0%

Chapter Title : The Great Indian Bedroom [M D V & Meera] [Reloaded]

Author : കൊമ്പൻ Read All Parts 6.9K

മണിക്കൂറിൽ ഞങ്ങളെ നന്ദി ഹിൽ എത്തിച്ചു.

മഞ്ഞിൽ പൊതിഞ്ഞ നന്ദി ഹിൽസ്. നിറയെ മരങ്ങൾ നിറഞ്ഞ പ്രകൃതിരമണീയമായ സ്ഥലമാണ് അത് . കബ്ബൻ ഹൌസും വിശാലമായ പൂന്തോട്ടങ്ങളും യോഗനന്ദീശ്വര ക്ഷേത്രവും ഇവിടത്തെ മറ്റു ആകർഷണങ്ങളാണ്. (പോകാത്തവർക്ക് വേണ്ടി.)

കോടമഞ്ഞിൽ കുതിർന്നു ഞാൻ നഗരത്തെ കാണുമ്പോ, എന്റെ മനസ്സിൽ നിറയെ മിഥുൻ മാത്രമായിരുന്നു. ഒഴുകി ഒഴുകി രാഗാനദിയായി എന്നിൽ അവനോടുള്ള പ്രണയം ഒരു നനുത്ത തണുപ്പ് ഏകുന്നത് ഞാൻ അറിഞ്ഞു. ശ്യാമയാമിനിയെപോലെ ഞാൻ മിഥുന്റെ തോളിൽ ചാഞ്ഞുകൊണ്ട് ആ കാഴച്ചകളൊക്കെ കണ്ടു നടന്നു.

മേലെയെത്താൻ വേണ്ടി കുറച്ചു സമയം കൂടി ഞങ്ങൾ നടന്നു, ജീൻസ് റ്റൈയ്റ്റ് ആയോണ്ട് എനിക്ക് കാലു വേദനിച്ചു, പക്ഷെ ആ സമയം ഞങ്ങൾ കൈകൾ കൂട്ടി പിടിച്ചുകൊണ്ട് നടന്നു മേലെയെത്തി. എന്റെ മനസ് പൂർണമായും ഒരു തന്മയീഭാവത്തോടെ അവനിൽ അലിഞ്ഞു ചേരാൻ കൊതിച്ചിരുന്നു.

അന്നത്തെ സൂര്യോദയത്തെ പറ്റി രണ്ടു വാക്കുടെ പറഞ്ഞേലെങ്കിൽ എനിക്ക് സമാധാനം ഉണ്ടാവില്ല. അത്രയും മനോഹരമായ കാഴ്ചകൾ ഞാൻ അനുഭവിച്ചിട്ടുണ്ടായിരുന്നില്ല, സൂര്യന്റെ രശ്മികൾ എന്നെ തഴുകുമ്പോ ആദ്യമായി എന്റെ ഉള്ളിൽ നിറഞ്ഞു തൂവുന്ന പ്രണയത്തെ ഞാൻ തിരിച്ചറിയുകയായിരുന്നു.

മിഥുന്റെ കണ്ണിലേക്ക് ഞാൻ നോക്കുമ്പോ, എന്റെ കണ്ണിലൂടെ ഞാൻ പറഞ്ഞു..

പ്രിയനേ...നീയറിയുന്നുണ്ടോ….നിന്നെ….ഞാൻ….എന്ത്….മാത്രം സ്നേഹിക്കുന്നുവെന്ന്… (പ്രണയം ഇപ്പോഴും എപ്പോഴും പൈങ്കിളിയാണ് ...)

ഞാൻ ഒരുകാലെടുത്തു മുൻപോട്ടു വെച്ചതും ഒരു ഉരുണ്ട കല്ലിന്റെ മേലെയായിരുന്നു തെന്നി വീഴാൻ പോകുമ്പോ എന്നെ മിഥുൻ കൈകൊണ്ട് പിടിച്ചു...

“ശ്രദ്ധിച്ചു …....വൈഗ ..”“

ഞങ്ങൾ തിരിച്ചു ഇറങ്ങുമ്പോ എനിക്ക് കാൽ ഇടറിക്കൊണ്ടിരുന്നു, മിഥുൻ അപ്പോൾ എന്റെ കൈപിടിച്ചുകൊണ്ട് മിഥുന്റെ തോളിൽ

💬 Comments

View all comments