Chapter Title : The Great Indian Bedroom [M D V & Meera] [Reloaded]
പറയാം. പക്ഷെ ഒരിക്കലും നിർബന്ധം പിടിക്കാൻ കഴിയില്ല എന്ന് മിഥുൻ മുൻപ് പറഞ്ഞത് ഞാനോർത്തു, ഇനി മിഥുന്റെ കാര്യം ദാസിന് മുൻപിൽ അവതരിപ്പിക്കാൻ ഇതൊരു ചാൻസ് ആയിട്ട് കിട്ടുമെങ്കിൽ അതും നല്ലതാണു എന്ന് ഞാൻ ആലോചിക്കാതിരുന്നില്ല . തത്കാലം ദാസിൽ നിന്നും ഇതിനു ഒപ്പീനിയൻ വേണ്ട, അവൻ ഈ പോസ്റ്റർ നേരിട്ട് കണ്ടിട്ട് എന്നോട് ചോദിക്കുമെങ്കിൽ ചോദിക്കട്ടെ എന്ന് ഞാനും മനസ്സിൽ വിചാരിച്ചു.
“എനിക്ക് ഒക്കെയാണ്, മാം ” എന്ന് ഞാൻ കോൺഫിഡന്റ് ആയി പറഞ്ഞു. പക്ഷെ എന്റെയുള്ളിൽ അങ്ങനെ തുറന്നു പറയാൻ ധൈര്യം തന്നത് ആ അമ്മയുടെ മകൻ തന്നെയാണ് എന്നു അവർ അറിഞ്ഞില്ല.
******************** മിഥുന്റെ വീട്.
“സുധേ അവൻ എവെടെയാണിപ്പോ, കാണാനേ കിട്ടുന്നില്ലാലോ”
“പ്രഭു നു അറിയില്ലേ, ആ ഡാൻസ് ചെയുന്ന മിടുക്കിക്കുട്ടി.”
“അതെ. ആ കുട്ടിയുമായി അവൻ ഇപ്പൊ അടുപ്പത്തിലാണ്.”
“അതിനു ആ കുട്ടിയുടെ വിവാഹം കഴിഞ്ഞു എന്നാണാലോ അറി ഞ്ഞത്”
“വിവാഹം കഴിഞ്ഞാൽ മറ്റെരോടും പ്രണയം തോന്നാൻ പാടില്ല എന്നാണോ പ്രഭു പറയുന്നത്”
“ഹേ അങ്ങനെയല്ല”
“നിങ്ങൾ ആണുങ്ങൾ എല്ലാം കണക്കാണ്, പക്ഷെ എന്റെ മോൻ, മിഥുൻ അവൻ എന്നെ ഞെട്ടിച്ചു കളഞ്ഞു.”
“ആ കുട്ടിക്ക് സമ്മതം ആണെങ്കിൽ പിന്നെ ഇങ്ങോട്ട് കൂട്ടീട് വന്നൂടെ എങ്കിൽ പിന്നെ”
“അതിനു അച്ഛനോട് സമ്മതം ചോദിയ്ക്കാൻ എന്നോട് പറഞ്ഞിരുന്നു അവൻ”
“അപ്പൊ നിനക്കോ”
“പെണ്ണിന്റെ മനസ് അറിയുന്ന അവനു ഞാൻ എപ്പോഴേ സമ്മതം കൊടുത്തു വൈഗ ഈ വീട്ടിലേക്ക് വരാൻ വേണ്ടി ഞാൻ കാത്തിരിക്കുകയാണ്”
**************
അങ്ങനെ രണ്ടു ദിവസം കഴിഞ്ഞു ഒരു
💬 Comments
View all comments