0%

Chapter Title : The Great Indian Bedroom [M D V & Meera] [Reloaded]

Author : കൊമ്പൻ Read All Parts 6.8K

പറഞ്ഞു. അവൻ മറുപടിയായി കൈനീട്ടികൊണ്ട് പറഞ്ഞു...മിഥുൻ.

ഹായ്‌

വൈഗ...ഞാനും ഷേക്ക് ഹാൻഡ് ചെയ്തു. അവൻ എന്നോട് കൂടുതൽ ഒന്നും അപ്പൊ ചോദിച്ചില്ല, പക്ഷെ ഞങ്ങൾ ഒന്നിച്ചു നടന്നു കൊണ്ട് റോഡിലേക്ക് ഇറങ്ങി. നല്ല ചൂടായിരുന്നു അപ്പൊ, അവൻ അടുത്തുള്ള പോക്കറ്റ് റോഡിലേക്ക് കയറിയപ്പോൾ ഞാൻ ബൈ പറഞ്ഞോണ്ട് കോർട്ടേസിലേക്ക് നടന്നു.

15 മിനുട്ടുണ്ട് നടക്കാൻ, വെയിൽ ആയോണ്ട് കുട നിവർത്തി ഞാൻ നടക്കാൻ തുടങ്ങി. 5 മിനുട്ട് ആയപ്പോൾ പിറകിൽ നിന്നും ഹോണടി കേട്ട് ഞാൻ ഒന്നുടെ റോട്ടിൽ നിന്നും മാറി ഫുട് പാതയിലേക്ക് നടന്നു. പക്ഷെ വീണ്ടും ഹോൺ. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ യമഹയുടെ ഒരു ബ്ലൂ കളർ സൂപ്പർ ബൈക്ക്, ഒരു ബ്ലാക്ക് ഹെൽമെറ്റ് ഇട്ട പയ്യൻ, ജാക്കറ്റ് ഇട്ടിട്ടുണ്ട്, ഹെൽമെറ്റ് ഗ്ലാസ് മാറ്റിയപ്പോൾ അത് മിഥുൻ ആയിരുന്നു.

എന്റെ മുൻപിലേക്ക് വണ്ടി പാർക്ക് ചെയ്തുകൊണ്ട് അവൻ ചോദിച്ചു, അടുത്തണോ വീട്. ഞാൻ ഡ്രോപ്പ് ചെയണോ എന്ന്. അധൈര്യപ്പെട്ടു ഞാൻ നിന്നപ്പോൾ അവൻ കൂട്ടിച്ചേർത്തു, നല്ല ചൂട് കാറ്റല്ലേ, ഡസ്റ്റും ഉണ്ട് ...കയറിക്കോ, ഈസി.

എനിക്ക് കയറാതെ ഇരിക്കാൻ തോന്നിയില്ല. ഞാൻ അടുത്ത നിമിഷം ചിരിച്ചപ്പോൾ മിഥുൻ എന്റെ കയ്യിലെ പേപ്പർ ബാഗു വാങ്ങി ബൈക്കിന്റെ ഫ്രണ്ടിൽ വെച്ചു. ഒന്ന് ചുറ്റും നോക്കി ഞാൻ പതിയെ ബൈക്കിൽ കയറി വൺ സൈഡ് ഇരുന്നു, സാരിയുടുത്തതിൽ ഞാൻ തെല്ലു വിഷമിച്ചു, ചുരിദാർ ആയിരുന്നെങ്കിൽ കുറച്ചൂടെ കംഫോര്ട് ആയിട്ട് ഇരിക്കാമായിരുന്നു എന്ന് എനിക്കപ്പോ തോന്നി. ഞാൻ പതിയെ കൈകൊണ്ട് മിഥുന്റെ തോളിൽ പിടിച്ചപ്പോൾ അവൻ ബൈക്ക് ഒന്ന്

💬 Comments

View all comments