← Back to The Great Indian Bedroom [M D V & Meera] [Reloaded]

Comments

The Great Indian Bedroom [M D V & Meera] [Reloaded] · approved reader discussion

വാസു • 19-02-2021 10:36

അതേ നൂറു ശതമാനം ശെരിയാണ്‌

M D V • 19-02-2021 10:05

റിയലി ?  നന്ദി ദീപ ???

vikramadithyan • 19-02-2021 04:35

ഇത്രയും നീണ്ട കമന്റുകൾ വായിക്കാൻ തന്നെ ഒരു സുഖം.MDV  മച്ചാനെ.അർഹതപ്പെട്ടത്‌ തന്നെ.നീണ്ട വിശദമായ കമാറ്റുകൾ ഇട്ട എല്ലാവർക്കും നന്ദി.

M D V • 19-02-2021 19:53

തുറന്ന ചർച്ചയ്ക്ക് വേണ്ടിത്തന്നെയാണ്

Sunny • 20-02-2021 00:14

ഇവിടെ തുറന്ന ചർച്ചയ്ക്ക് തയ്യാറാണെല്ലോ...!
:D

Kazhappan • 19-02-2021 04:01

Katha ishtapettu..

pakshe dasinte karyam orkkumbol veshamam thonnunnu.. das ithrem krooratha.. ithrem humiliation arhichuvo? vaigakku thalparyam illaayrunnengil athu nerittu samsarich avasaanipichittu pokunnathallaayrnno nallathu?.. allaathe oru munnariyippum kodukkaathe avihitham thalakku pidich oru suprabhaathil barthaavinte munpil ingne...

Orortharkkum oro character undu.. Oru vyakthiyude character avan valarunna saahacharyam anusarichu irikkum ..

Ivde midhun valarnnathu pole aayrikilla das valarnnathu.. midhun care cheyunna athrem dasinu care cheyyaan ariyillaayrikkum.. pakshe athinte artham dasinu vaigayodu sneham illa ennalla.. athu engne kaanikanam enn ariyaathathaavaam..

Athu pariharikkaan shremikkkaathe vaiga ingneyokke cheythathu moshamaay poi..

.. Jeevitham aavumbo parasparam sahichum snehichum aanu jeevikkendathu.. allaathe kaamam thalakku pidichu onn ishtapettillengi aduthathu ennulla vyavastha aayrikkaruthu.. lle?

Parasparam ulla thettu kuttangal sahichum kshemichum ..maattiyedukkaan shremichit athil vijayikkumbol aanu yadhaardha jeevitha pankaalikal aavunnathu.. ottum parasparam yojichu pokaan pattunnillengil nalla reethiyil samsarich piriyuka..

Entho vallaattha oru feel ithu vaaych theernnapo.. avasaana bhaagangal 40-45 kure thavana vaaychu.. dasine ithrekku humiliate cheythathu sherikkum veshamam aayi.. vendaayrnnu..

Ennaalum katha ishtapettu.. thanks mdv n meera

മീര മിഥുൻ • 19-02-2021 14:39

നിങ്ങളുടെ റിവ്യൂ എനിക്കിഷ്ടമായി, സ്നേഹത്തോടെ ഒന്ന് രണ്ടു വാക്കുകൾ കൂടെ  പറയാം.
കല്യാണം എന്നത് വിട്ടേക്ക് ബ്രോ .
നല്ല സുഹൃത്തുക്കൾ ആവാൻ ഉള്ള മിനിമം യോഗ്യത എന്താണ് ?

നമ്മൾ ഒരാളോട് സംസാരിക്കുമ്പോൾ നമ്മൾ നമ്മളോട് തന്നെ സംസാരിക്കുന്നത് പോലെ ഉള്ള ഒരു കംഫർട്ട്  നമുക്ക് കിട്ടുന്നുവെങ്കിൽ അയാളാണ് യഥാർത്ഥ സുഹൃത്ത്.

അയാൾക്ക്  ചിലപ്പോൾ നമ്മൾ പറയുന്ന/ ശ്രദ്ധയിൽ പെടുത്തുന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകുമായിരിക്കും. കുറഞ്ഞപക്ഷം നമ്മൾ ഒരു കാര്യം ഷെയർ ചെയ്യുമ്പോ നമ്മുടെ ഉള്ളിലെ വിഷമം മനസിലാക്കാൻ പോലും കഴിയാത്ത ഒരാളെ സുഹൃത്തായി നമുക്ക് കാണാൻ കഴിയില്ല. അതാണ് പോയന്റ് .

അടുക്കള വിട്ടേക്ക്, ഒരു സുഹൃത്തു ഒത്തിരി കഷ്ട്പെട്ട ഒരു ചിത്രം വരച്ചു. കണ്ടിട്ട് അഭിനന്ദിക്കുമോ ? മുഖം തിരിക്കുമോ ?

ഉറപ്പായും അഭിനന്ദിക്കും , അഭിനന്ദിക്കണം .!

ഒരു കൂട്ടുകാരി നല്ലൊരു കറിയുണ്ടാക്കി ഓഫീസിൽ വരുമ്പോ എല്ലാര്ക്കും കൊടുക്കുന്നു

എല്ലാരും കഴിക്കുന്നു. പക്ഷെ മൂന്നു പേരുടെ ആറ്റിറ്റിയൂഡ് ശ്രദ്ധിക്കാം.

1 ) നല്ല ടേസ്റ്റ് ഉണ്ട് കേട്ടോ . നിനക്ക് പറ്റിയ പണി അക്കൗണ്ടിംഗ് അല്ല കുക്കിംഗ് ആണ് .സമ്മതിച്ചിരിക്കുന്നു !

2 ) നന്നായിട്ടുണ്ട് കേട്ടോ, ഈ കാര്യത്തിലും നിനക്ക് ജോലിപോലെ നല്ല സൂക്ഷ്മതയുണ്ട്, ഇതൊരിക്കലും നഷ്ടപെടുത്തല്ലേ .

3) കഴിച്ചിട്ട് മിണ്ടാതെ പോകുന്നു

ഒന്നാമൻ പറഞ്ഞത് പോസറ്റീവ് ആയി തോന്നാമെങ്കിലും പെണ്ണ് ആയോണ്ട് അടുക്കളയാണ് അവളുടെ കേന്ദ്രം എന്ന് അവിടെ പറയുന്നുണ്ട്, അത് നല്ലതല്ല . അങ്ങനെ പറയരുത്.

രണ്ടാമൻ പറഞ്ഞത് വളരെ വളരെ ആ കുട്ടിയെ ജോലിയിലും ജീവിതത്തിലും മുന്നോട്ട് നയിക്കും , അങ്ങനെയാണ് ഒരു  ഉത്തമ സുഹൃത്തിന്റെ നാവിൽ നിന്നും വരിക . അത്തരത്തിൽ ഒരു അഭിപ്രായം/  അഭിനന്ദനം ആരും ആഗ്രഹിക്കുക . സംശയമില്ല !

ഇനി

വിവാഹം എന്നത് നല്ലൊരു സുഹൃത്തിനെ ഉണ്ടാക്കുന്നതിനുള്ള ഒരു സിസ്റ്റം കൂടി ആണെന്നിരിക്കെ  പങ്കാളികൾക്ക്  തീർച്ചയായും വേണ്ട ഒന്നാണ് തന്മയീഭാവം, അതില്ലാതെ വിവാഹം കഴിക്കുന്നതിൽ എന്തർത്ഥമാണ് ? അഡ്ജസ്സ്റ്മെന്റ് കൊണ്ട് നീക്കാൻ ഉള്ള ഒരു ഉന്തുവണ്ടിയാണോ വിവാഹജീവിതം ?

ആണുങ്ങൾ അങ്ങനെയാണ് , അവരുടെ ഇഷ്ടത്തിന് വഴങ്ങണം എന്ന് പറഞ്ഞു പഠിപ്പിച്ച കുടുംബത്തിനകത്തെ സ്ക്കൂളിൽ നിന്നും വിവാഹം കഴിച്ച സ്ത്രീകൾക്ക്  സ്വന്തമായി ഒരു ഐഡന്റിറ്റി (ജോലി) ഇല്ലാതെ വരുമ്പോൾ അവർ ഭർത്താവിന്റെ കീഴിൽ ചോദ്യം ചെയ്യാതെ സഹിക്കുന്നതിൽ അത്ഭുതമില്ല, എന്നാൽ ഐഡന്റിറ്റി ഉണ്ടാവുമ്പോൾ അത് അംഗീകരിക്കാനുള്ള മനസ്സ് പോലും  ഇല്ലാത്തവരുടെ കൂടെ എങ്ങനെ കഴിയും ?

മനസിലാക്കുക , മനസിലായിലെങ്കിൽ ഒന്നുടെ വായിക്കുക

(വൈഗയുടെയും മിഥുൻറെയും sexual നീഡ്‌സ് തീർക്കാൻ ആയി മാത്രമുള്ള ഉപാധിയാണ് അവരുടെ റിലേഷൻ എന്ന് നിങ്ങൾക്ക് തോന്നിയതിൽ എനിക്ക് (ഞങ്ങൾക്ക്) നല്ല വിഷമം ഉണ്ടെന്നു അറിയിക്കുന്നു)

Sunny • 20-02-2021 00:21

കഥകൾ വളരെ സൂക്ഷ്മമായി നിരീക്ഷികികുന്നവരും ഉണ്ടല്ലേ ഇവിടെ. ആദ്യം കരുതിയ പോൽ വെറും ഒരു നേരമ്പോക്ക് സൈറ്റ് മാത്രമല്ല. തുറന്നു പറഞ്ഞാൽ നല്ല കഥകൾ വിരളം തന്നെ. ചിലർക്ക് തെറിയോടാണ് ആഭിമുഖ്യം എന്ന് തോന്ന്പ്പോകും...!
:(

Sunny • 19-02-2021 02:32

കഥാനായികയെ ഒരു കുട്ടിയുടെ അമ്മയാക്കി ചിത്രീകരിച്ചിരുന്നെങ്കിൽ ഒന്നു കൂടി ഉഷാറായേനെ.... :D

? ? ? ? ? • 19-02-2021 14:17

അടുത്ത കഥയിലാവട്ടെ!. ഉഷാറാക്കാം.

Sunny • 19-02-2021 14:26

യെസ് ആൻറ് താങ്കൂ... കഥയില്‍ ചോദ്യമില്ലെന്നറിയാം, എന്നാലും കഥാനായികക്ക് ഒരു കുട്ടി ഇല്ലാത്തതിന് കാരണമൊന്നും പറഞ്ഞില്ല. അങ്ങനെ ആയിരുന്നു സാഹചര്യം എങ്കിൽ മിഥുൻറെ സമീപനത്തിൽ....

M D V • 19-02-2021 17:35

ഉണ്ടല്ലോ, ദാസ് ന്റെ അപ്രോച്ച് എന്താണ് എന്ന്

Sunny • 20-02-2021 00:23

അത് കുറച്ചുകൂടി മധ്യവർഗ്ഗ സെറ്റിംഗിൽ ആകുമെന്ന് വിചാരിക്കുന്നു...

കർണ്ണൻ • 19-02-2021 02:15

MDV, കഥ പൊളിച്ചടുക്കി. എങ്ങനെ കഴിയുന്നു ഇങ്ങനെ എഴുതാൻ. രണ്ടാൾക്കും താങ്ക്സ്.♥️♥️

? ? ? ? ? • 19-02-2021 13:16

എല്ലാം വിധിയുടെ വിളയാട്ടം !

കർണ്ണൻ • 19-02-2021 21:59

സാറിന്റെ മക്കളുടെ ഭാഗ്യം ?

Keerthi • 19-02-2021 00:33

2 പേജ് വായിച്ചപ്പോൾ ഈ കഥ  എവിടെയോ കണ്ടതോ കേട്ടതൊ പോലെ തോന്നി, ഓർത്തെടുത്തപ്പോഴല്ലേ മനസ്സിലായത്, ഇത് ഇന്നലെ കണ്ട ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ  എന്ന സിനിമയിലെ കഥയാണ് എന്ന്... എന്തായാലും നന്നായിട്ടുണ്ട്...?

? ? ? ? ? • 19-02-2021 13:15

നന്ദി കീർത്തി.

PaavamNoob • 19-02-2021 00:08

പെണ്ണുങ്ങൾ അടങ്ങിഒതുങ്ങി ജീവിക്കണം എന്ന സ്ഥിരം traditional പല്ലവി മാറണം.
പെണ്ണ് അല്ല മാറേണ്ടത്, പെണ്ണ് എന്താണെന്ന് അറിയാത്ത ആണുങ്ങൾ ആണ് മാറേണ്ടത്.
അങ്ങനെ ഒരു മാറ്റവും അതിനുള്ള പ്രയത്നവും എല്ലാവരും തുടങ്ങട്ടെ (ഇത് വരെ തുടങ്ങത്തവർ).
Story, content,way of presentation ,details.... എല്ലാം superb....
വേറെ വാക്ക് ഒന്നും കിട്ടുന്നില്ല bro.

? ? ? ? ? • 19-02-2021 13:12

നന്ദി നന്ദി നന്ദി....
പെണ്ണിന്റെ സ്വാതന്ത്ര്യത്തിൽ കേറി കൈവച്ചുകൊണ്ട് Benevolent sexism പടച്ചു വിടുന്നവരുടെ നാടല്ലേ ബ്രോ ഇത് .
ഇന്നല്ലെങ്കിൽ നാളെ എല്ലാം മാറും. പ്രിവിലേജ് കൊണ്ട് ആണുങ്ങൾ അനുഭവിക്കുന്നത് എല്ലാം അവർക്കും കിട്ടും.

PaavamNoob • 18-02-2021 23:59

പ്രണയം.....പ്രണയമാണ് അഖില സാര മൂഴിയുയിൽ

? ? ? ? ? • 19-02-2021 13:10

സത്യം നൂബിക്കുട്ടാ .

Reader • 18-02-2021 21:35

Ellathillum upari ee kadha present cheitha reethiyanu..??

M D V • 18-02-2021 22:08

??

rashid • 18-02-2021 19:16

അടിപൊളി, നല്ല മനസ്സിൽ തട്ടുന്ന രീതിയിൽ തന്നെ അവതരിപ്പിച്ചു. ഇന്ന് പല വീടുകളിലെയും അവസ്ഥ ഇത് തന്നെയാണ്, എന്റെ friends ഉൾപ്പെടെ പലരും ഇങ്ങനെ ആഗ്രഹങ്ങളും, സ്വപ്നങ്ങളും എല്ലാം മനസ്സിൽ ഒതുക്കി ജീവിക്കുന്നുണ്ട്. ഒരു കമ്പികഥയിലൂടെ സമൂഹത്തിന് ഉതകുന്ന നല്ല ഒരു മെസ്സേജ് കൊടുക്കാൻ സാധിച്ചു

M D V • 18-02-2021 22:08

ആരേലും നന്നാവുമോ ??

ആതിര ജാനകി • 18-02-2021 19:15

പെണ്ണിന്റെ മനസ്സിൽ തൊട്ടു എഴുതുന്ന കഥകൾക്ക് ഇവിടെ പ്രിയം കുറവാണു , പെണ്ണിനെ വേശ്യയാകുന്ന കഥയ്ക്കാണ് ആസ്വാദനം കൂടുതൽ
എന്നിരുന്നാലും ഇങ്ങനെ ഒരു തീം മനോഹരമായി അവതരിപ്പിച്ച , അതും വൈഗയുടെ മനസ് ഓരോ വരിയിലും പ്രകടമാണ്.

സ്വാതിയുടെ കഥയുടെ താഴെയും, മറ്റു ചീറ്റിംഗ് സ്റ്റോറികളുടെ താഴെയും വരുന്ന വികലമായ വെറുപ്പുണ്ടാകുന്ന കമന്റുകൾ കാണുമ്പോൾ ഈ സൈറ്റിലേക്ക് കയറാൻ മടിയുള്ള എന്നാൽ നല്ല കഥകളെ  അതുപോലെ ആസ്വദിക്കുന്ന പെൺകുട്ടകളും ഇവിടെയുണ്ട് .

സുധയുടെ റോൾ ആണ് എനിക്കേറ്റവും ഇഷ്ടം , ചുറ്റുമുള്ള അമ്മമാരേ പോലെയല്ല അവർ തന്റെ മകന് കല്യാണം കഴിഞ്ഞ പെൺകുട്ടിയുമായി ഒരു ബന്ധം ഉണ്ടായാൽ അത് വൃത്തികെട്ട ഒന്നാണ് എന്ന് പറയാതെ . അവനെ വളർത്തിയ രീതിയിൽ വിശ്വാസം ഉണ്ടെങ്കിൽ
പെണ്ണിന്റെ മനസ് അറിഞ്ഞു തന്നെയാകും എന്ന് അടിവരയിടുന്ന അമ്മ. ഇതുപോലെയുള്ള അമ്മ മാരെ കിട്ടാൻ കൊതിച്ചു പോകുന്നു.

മകൻ അമ്മയോടപ്പം അടുക്കളയിൽ ജോലി ചെയ്തില്ലേലും , വരുന്ന ഭാര്യയുടെകൂടെ ഈക്വൽ ആയി അടുക്കളയിലെ ജോലികൾ തീർക്കാൻ വേണ്ടി നിക്കുമ്പോൾ അതിനും ചന്തമേറുന്നു .

ഭർത്താവിനോട് ആണുങ്ങൾ ഇങ്ങനെയാണ് എന്ന് പറയാനും മടിക്കുന്നില്ല സുധ ഇഷ്ടം .

നിഹാരികയെ മോട്ടിവേറ്റ് ചെയ്തു എന്നൊരു ലൈൻ വായിച്ചു , ഉറപ്പായും കൂടെ ചേർത്ത് നിർത്താൻ പറ്റുന്നൊരെ നിർത്തണം അതാണ് പെണ്ണ് .

ചീറ്റിംഗ് കുക്കോൽഡിങ് ഒകെ പിന്നെ പറയാനുണ്ടോ യു ആൾറെഡി പ്രൂവൻ md ബ്രോ
എനിക്കിഷ്ടം കൂടുതലും വൈഗ കംഫോര്ട് ആക്കുന്ന സീൻ അയർന്നു .
മിക്ക ആണുങ്ങളുടെയും വിചാരം ആദ്യത്തെ കളി മാസ്റ്റർ ബ്ലാസ്റ്റർ ആണെന്നാണ് .
ഇതേക്കുറിച്ചു ചിന്തിക്കാത്ത ആളും ഒരൂസം ഇത് നേരിടുമ്പോ നേർവസ് ആകാം എന്ന് കാണിച്ചു .
ഒകെ ആണോ എങ്കിൽ മതിയെന്ന് വൈഗ ചോദിക്കുമ്പോ എന്റെ പൊന്നെ കിടു വൈഗ പോളിയാണ് .

മിഥുനും ആദ്യത്തെ തവണ വൈഗയ്ക്ക് പെയിൻ അടിച്ചപ്പോൾ  പിന്നെ മതി ന്നു പറയുന്നുണ്ട് , അതാണ് അല്ലാതെ അതി ഭീകര കളി യൊന്നും ആദ്യത്തെ തവണ ഉണ്ടാകില്ല .

പെണ്ണിനെ മനസിലാകാത്ത , ആണെന്ന അഹങ്കാരം കൊണ്ട് നടക്കുന്ന
അവളുടെ കഴിവിനെയോ അവൾ നൽകുന്ന ഗിഫ്റ്റിനെയോ വിലകല്പിക്കാത്ത ആളുടെ മുന്നിൽ കിടന്നു സ്നേഹിക്കുന്നവനെ കൂടെ അഴിഞ്ഞാടുന്നതിൽ കിട്ടുന്ന ത്രില്ല് മറ്റൊന്നും ഇല്ല .

കുറേപേര്ക്ക് കരണതു കൊണ്ടിട്ടുണ്ടാവും എന്ന് വിചാരിച്ചുകൊണ്ട് സന്തോഷത്തോടെ
ആതിര ജാനകി

M D V • 18-02-2021 22:08

ജാനൂട്ടി ഉമ്മ

ആതിര ജാനകി • 19-02-2021 10:22

?

pillai • 27-02-2021 18:04

heart felt comment, congraj!

Dexter ???? • 18-02-2021 18:18

ഒന്നും പറയാനില്ല ബ്രോ വേറെ ലെവൽ സ്റ്റോറി അവിഹിതം എന്നാ session ഞാൻ ആദ്യമായിട്ടാണ് വായിക്കുന്നത് തന്നെ
കഥ അടിപൊളി ആയിരുന്നു ഇത് റിയൽ ആയി നടന്നതാണോ? അതുപോലെയാണ് ഓരോ വരികളും
സൂപ്പർ ബ്രോ ഇനിയും ഇതുപോലെയുള്ള കഥകൾ താങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു
???????????????

M D V • 18-02-2021 22:07

റിയൽ അല്ല ബ്രോ, വേറെ ഒരു ഇംഗ്ലീഷ് സ്റ്റോറി വായിച്ചപ്പോൾ ഇഷ്ടപ്പെട്ടു.
അത് ഞാൻ ആലോചിച്ചു ഇതുപോലെയാക്കി

vikramadithyan • 18-02-2021 16:34

MDV  മച്ചാനെ ...പൊളിച്ചു.അല്ല ..അത് വേണമല്ലോ.പൊളി ഇല്ലാതെ എന്ത് MDV?
പെണ്ണിന്റെ മനസിന്റെ വൈകാരിക തലങ്ങളിലേക്ക് വികാരത്തിന്റെ ഭ്രമങ്ങളിലേക്കു MDV  ഒരു ഭ്രാന്തനെ പോലെ സഞ്ചരിച്ചപ്പോൾ ഞങ്ങൾ കണ്ടത് വിസ്മയ കാഴ്ചകൾ.കണ്ടതും കാണാത്തതുമായ മായിക ലോകം.
വികാരത്തിന്റെ വഞ്ചനയുടെ അവഗണയുടെ കാണാപ്പുറങ്ങളിലേക്കു ഞങ്ങളെ എത്തിച്ച MDV  ക്കു  ആദരാഞ്ജലികൾ (കൂടിപ്പോയോ?)അല്ല .. അഭിനന്ദനങൾ !!!നോ ഒഫൻസ് പ്ലീസ്.

വൈഗയുടെ മനസും ശരീരവും കോറിയിട്ടത് ഞങ്ങളുടെ മനസിന്റെ ആഴങ്ങളിൽ ആണല്ലോ MDV.പറഞ്ഞാൽ തീരില്ല ഈ കഥയുടെ ആഴവും പരപ്പും.ബാക്കി വായനക്കാരുടെ വിവരണത്തിൽ നിന്നും ഇതും അതിൽ കൂടുതലായും കാണാമല്ലോ.
എല്ലാ വിധ ആശംസകളും.

M D V • 19-02-2021 10:04

വിക്രമാദിത്യൻ നന്ദി.
വായിക്കുന്നവനെ സ്വാധീനിക്കുന്നുണ്ട് എന്ന് മനസികായപ്പോൾ
അവന്റെ മനസ്സിൽ ചില ചോദ്യങ്ങളെ എയ്തു വിടാൻ വേണ്ടി ഒരു ശ്രമം
നന്ദി വായന തുടരുക

Seban • 18-02-2021 15:16

Really gud one? കഥയ്ക്ക് ശരിക്കും ചീറ്റിങ് ടാഗ് അനുയോജ്യം ആണോ എന്നൊരു സംശയം.

M D V • 18-02-2021 15:27

അത് തേടി പിടിച്ചു വായിക്കുന്നവനിട്ടു
കൊട്ടിയതാണ് എന്ന് ഇനി ഞാൻ പറഞ്ഞു തരണോ ?

ഷിബിന • 18-02-2021 14:10

പ്രിയപ്പെട്ട MDV...

കഥ ???..

വാക്കുകൾ ഇല്ല... വൈഗ... A best example of a liberated woman...
Cheating എന്നത് ഇതിൽ ഇല്ല എന്ന് തന്നെ പറയാം..

ഈ കഥയിലൂടെ മുന്നോട്ട് വച്ച ideals
... അത് ജീവിതത്തിലും practical ആക്കണം....

എനി കഥ...

ആണധികാരത്തിന്റെയും... Tradition ന്റെയും.. സംസ്കാരത്തിന്റെയും ചട്ടക്കൂടുകളിൽ കഴിയുന്ന ഒരു സാധാരണ മനുഷ്യ സ്ത്രീ... വൈഗ

ദാസ്... മേൽ പറഞ്ഞതിന്റെ benefits മാത്രം ആഗ്രഹിക്കുന്ന ഒരു average പുരുഷൻ...

മിഥുൻ... കാലത്തിന്റെ മാറ്റത്തിൽ മൂല്യങ്ങളും മാറും.. അത് മാറേണ്ടതാണെന്നുള്ള ബോധവും യുക്തിയും ഉള്ള ഒരു modernity embrace ചെയത ഒരു ചെറുപ്പക്കാരൻ...

സുധയും.. വൈഗയുടെ അമ്മയും.... രണ്ടാളും രണ്ട് ideology യെ represent ചെയുന്നു....

സുധ.. പ്രണയം എന്നത് ഒരു വികാരം ആണെന്നും ഒരു താലിക്കോ ഒരു ചടങ്ങിനൊ അതിനെ ബന്ധിക്കാൻ കഴിയില്ല എന്ന ബോധം ഉള്ള ഒരാൾ...
സ്ത്രീയുടെ വികാരങ്ങളെ പുരുഷന്റെ പോലെ തന്നെ equal respect കൊടുക്കാൻ മനസുള്ള പഴെയ generation ലെ അപ്പൂർവം ചിലരിൽ ഒരാൾ....

വൈഗയുടെ അമ്മ.... Patriarchal values ഉയർത്തി പിടിച്ചു കൊണ്ട്... കാല കാലങ്ങളായി സ്ത്രീയുടെ ലൈഗീകതയക്കും.. ശരീരത്തിനും മനസിനും restriction വെക്കുന്നത് നല്ലതാണ് എന്നുള്ള തെറ്റിദ്ധാരണ ഒരു മടിയും കൂടാതെ മകളിലേക്ക് പകർന്നു കൊടുത്ത സ്ത്രീ...
.
വൈഗ...

ഇതിൽ ഒരു victim ആണ്... Emotional blackmailing... And traditions കാത്ത് സംരക്ഷിക്കാൻ.. വേണ്ടി സ്വന്തം ആഗ്രഹങ്ങളും ഇഷ്ടങ്ങളും ഇല്ലാതാക്കേണ്ടി വന്ന ഒരു സ്ത്രീ....

എന്നാൽ അതിന് ശേഷം കിട്ടിയത്.. അതിലും നരക തുല്യമായ ജീവിതം... മനുഷ്യൻ എന്ന പരിഗണന പോലും കിട്ടാതെ 4 കൊല്ലം ജീവിച്ചു. മരണമാണ് ഒരു salvation എന്ന് വരെ ചിന്തിച്ചു തുടങ്ങിയ ഒരു മാനസിക അവസ്ഥ... അത് ഒരു സ്ത്രീക്ക്‌ മാത്രമേ മനസിലാകൂ... അല്ലെങ്കിൽ അത്രെയും empathy ഉള്ളൊരു ആളാരിക്കണം....
ദാസിനോട് അവസാനം തോന്നിയത് ആ 4 കൊല്ലത്തെ frustration and numbness.. അത് മൈൻഡിൽ കിടന്ന് ഒരു പകയുടെ വൈകൃത രൂപം ആയി... അതിന്റെ കൂടെ primal instincts കൂടെ ആയപ്പോൾ... അടച്ചു പൂട്ടിയ വികാരങ്ങൾ ഓക്കെ ഒരുമിച്ച് പുറത്തു വന്നു.... അതാണ് അതുവരെ ദാസിനെ വേദനിപ്പിക്കാൻ പറ്റാത്ത വൈഗയ്ക്ക് അതിന് സാധിച്ചത്...

മിഥുൻ...

തന്റെതായ ഒരു set of beliefs വളർത്തുകയും.. അത് ജീവിതത്തിൽ പാലിക്കാൻ നോക്കുകയും ചെയുന്ന ഒരു  vibrant young man...
സ്ത്രീയെയും ഒരു മനുഷ്യനായി കാണാൻ തയ്യാറാക്കുക... അത് ഒരു വലിയ സംഭവം അല്ല.. പക്ഷെ കപടത നിറഞ്ഞ  ഒരു സ്ഥലത്ത് അതൊരു merit തന്നെ ആണ്...

ജീവിതത്തിന്റെ ഏറ്റവും lonely ആയ ഒരു അവസ്ഥയിൽ നിന്ന് വൈഗയെ പിടിച്ചു അവളുടെ ജീവിതത്തിൽ പണ്ട് എപ്പോഴോ ഇല്ലാതായ ഒരു തീയെ ഉണർത്തി.. അവൾക്ക് ഒരു reason for existence കൊടുക്കാൻ കഴിഞ്ഞതും മിഥുൻറെ ഒരു merit തന്നെയാണ്....

സ്ത്രീ എന്നത് ഒരു possession മാത്രമാണ് എന്നുള്ള ചിന്തയിൽ ലയിച്ചു ജീവിച്ച ദാസിന്.. വൈഗയും മിഥുനും രതിയിൽ ആറാടുമ്പോൾ.. ഉള്ളിന്റെ ഉള്ളിൽ ഉണ്ടായ ego ഒറ്റയടിക്ക് തകർന്നു .. അതിന്റെ കൂടെ cowardice ഉം ആയപ്പോൾ പ്രതികരിക്കാൻ പറ്റിയില്ല... And സ്വന്തം weakness ഒരിക്കലും face ചെയ്യാത്തത് കൊണ്ട് ഉള്ളിൽ ഉണ്ടായ cuckold tendency പുറത്തു വന്നു...
എല്ലാം കൂടി ആയപ്പോൾ ദാസ് തകർന്ന് പോയി... പക്ഷെ അത് അവൻ അർഹിക്കുന്നതാണ്... Periodsന്റെ സമയത്തു പോലും ഒരു care കൊടുക്കാൻ പറ്റാത്ത ഒരാൾ... അപ്പോൾ പിന്നെ ദാസിന്റെ മനസ്സിൽ വൈഗ എന്തായിരുന്നു?....
എന്തായാലും മനുഷ്യൻ അല്ല...

മിഥുനും വൈഗയും.. അവരുടെ bonding കുറച്ച് കൂടി നീട്ടമായിരുന്നു....

പക്ഷെ ഇതിൽ കൂടി കാണിച്ചത്... Rare ആണ്... ഒരു spark .. അത് first love ഒന്നും അല്ല ?.. പക്ഷെ ഒരുതരം sync... വളരെ അപൂർവമായി മാത്രമേ അത്തെരം ആളുകൾ നമ്മുടെ ലൈഫിൽ കടന്നു വരു...
രണ്ടാൾക്കും വാക്കുകൾ കൊണ്ട് പറയുന്നതിൽ ഉപരി body language and presence കൊണ്ട് കാര്യങ്ങൾ communicate ചെയ്യാൻ... അത് rare തന്നെയാണ്....

നിഹാരിക....

ഇതിൽ ഞാൻ complete യോജിക്കില്ല... കാരണം.. അവളുടെ ഇഷ്ടങ്ങളെ താഴ്ത്തി കാണാൻ ഉള്ളതല്ല... Dreams and ambition... ഇത്‌ ഒരു mandatory ആകരുത് എന്നാണ് എന്റെ അഭിപ്രായം.. കാരണം.. ഓരോ മനുഷ്യനും unique ആണ്... അവർ അവരുടെ രീതിയിൽ സന്തോഷം കണ്ടത്തട്ടെ... മറ്റൊരാളെയും പ്രകൃതിയെയും harm ചെയുന്നില്ലെങ്കിൽ പിന്നെ എന്താണ് പ്രശനം?

But മിഥുൻ പറഞ്ഞതിൽ ഒന്ന് ഞാൻ യോജിക്കുന്നു... Like minded ആയ ആളുകൾ ഒരുമിച്ച് ജീവിക്കുന്നതാണ് ഉത്തമം... അല്ലെങ്കിൽ അതൊരു adjustment ആകും... അത് ഒരു പൂർണ ജീവിതം അല്ല...but adjust ചെയ്തു ജീവിക്കുന്നവരെ വേറെ ഒരാൾക്കും കാളിയക്കാൻ സ്വാതന്ത്ര്യം ഇല്ല.. Except അവർ harmful ആയി വല്ലതും ചെയുന്നുണ്ടെങ്കിൽ മാത്രം..

മിഥുന്റെയും വൈഗയുടെയും പ്രണയത്തിൽ possessiveness കടന്നു വന്നത്... Common ആയ ഒന്നാണ്... പക്ഷെ ഇതെരം കാര്യങ്ങൾ പോലും ഒരു relationship ഇല്ലാതാക്കാൻ കഴിയും.... അതിന് വേണ്ടത് കമ്മ്യൂണിക്കേഷൻ ആണ്...

Sex ?..
ഇതിൽ ഉൾപെടുത്തിയ fetish... എല്ലാം വളരെ erotic ആയിരുന്നു...
അത്‌പോലെ positions ?... Flexibility യുടെ peak അളക്കാൻ ആണോ????... സൂപ്പർ ആയിരുന്നു ??

ഇതുപോലുള്ള.. Feel good storiesനായി കാത്തിരിക്കുന്നു...
???
With love...
ഷിബിന

മീര മിഥുൻ • 18-02-2021 18:00

Hi Shibina,

First of all, I would like to thank you for such a detailed analytical review of our story.

പിന്നെ, ഈ കഥയിൽ ഒരിക്കലും നിഹാരികയെ തരം താഴ്ത്തി കാണുന്നില്ല . സ്വപ്നങ്ങളും ലക്ഷ്യങ്ങളും ഇല്ലാത്തവർ മോശക്കാരാണ് എന്ന അഭിപ്രായം ഞങ്ങൾക്കില്ല. പക്ഷെ, മിഥുൻ ആഗ്രഹിക്കുന്നത് ambitious ആയ ഒരു പെൺകുട്ടിയെ തന്റെ ജീവിത പങ്കാളി ആക്കാനും അവളുടെ സ്വപ്നങ്ങൾക്കു ചിറകു മുളപ്പിക്കാൻ  തന്നാൽ കഴിയും വിധം  പരിശ്രമിക്കാനുമാണ് . ഇത് മിഥുന്റെ മാത്രം കാഴ്ചപ്പാടാണ്. അത്കൊണ്ട് തന്നെ  നിഹാരിക തനിക്കു ചേരില്ല എന്ന അഭിപ്രായം മിഥുനില്ല. അവൻ പറയുന്നത് "താൻ ആ കുട്ടിക്ക് ചേരില്ല" എന്നാണ്. വൈഗയും നിഹാരികയെ താഴ്ത്തി കാണുന്നില്ല. അങ്ങനെ ആയിരുന്നുവെങ്കിൽ അവളെ പരിചയപ്പെടാനോ, തന്റെ സ്വപ്നങ്ങളെ എത്തി പിടിക്കുമ്പോ നിഹാരികയെയും കൈകോർത്തു പിടിക്കാനോ വൈഗ തയ്യാറാകുമായിരുന്നില്ല.
പിന്നെ മറ്റൊരു കാര്യം എന്തെന്നാൽ,നിഹാരിക വിവാഹത്തിന് സമ്മതിക്കുന്നത്  വീട്ടുകാരുടെ സന്തോഷത്തിനു വേണ്ടി മാത്രമാണ്. അതൊരിക്കലും നല്ല പ്രവണതയല്ല എന്ന് കാണിച്ചു തരുന്ന ഉത്തമ ഉദാഹരണമാണ് വൈഗ. മറ്റൊരു പെൺകുട്ടിക്കും തന്റെ അവസ്ഥ ഉണ്ടാവരുത് എന്ന് അവൾ ആഗ്രഹിക്കുന്നു. Atleast അവൾക്കറിയാവുന്ന പെണ്കുട്ടികൾക്കെങ്കിലും. അതുകൊണ്ടും കൂടെയാണ് നിഹാരികയെ അവളോടുള്ള എല്ലാ ബഹുമാനത്തോട് കൂടിയും വൈഗ  ഒപ്പം കൂട്ടുന്നത്. നമ്മുടെ ജീവിതം നമ്മുടേത് മാത്രം ആണെന്നും അതിൽ തീരുമാനം എടുക്കാനുള്ള  സ്വാതന്ത്യം നമുക്ക്  മാത്രം ഉള്ളതാണ് എന്ന് വൈഗയെ കണ്ട്  നിഹാരിക മനസിലാക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം. 

നന്ദി
മീര മിഥുൻ

ഷിബിന • 19-02-2021 16:41

പ്രിയപ്പെട്ട മീര...

ഇതിൽ മിഥുൻറെ decision.. അത് വളരെ നല്ലതാണ്...
ഞാൻ ഉദ്ദേശിച്ചത് അതായിരുന്നില്ല.

//നമ്മുടെ ജീവിതം നമ്മുടേത് മാത്രം ആണെന്നും അതിൽ തീരുമാനം എടുക്കാനുള്ള സ്വാതന്ത്യം നമുക്ക് മാത്രം ഉള്ളതാണ് എന്ന് വൈഗയെ കണ്ട് നിഹാരിക മനസിലാക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം.//

ഇതിനോട് പൂർണമായും യോജിക്കുന്നു..
Individuality.. അതിന്നാണ് importance വേണ്ടത്..
അത് പക്ഷെ ഒരാളുടെ dreams.. Ambition.. അതുമായൊന്നും connect ചെയ്യരുത്...
ഒരു competent environmentഇൽ
Survive ചെയ്യാൻ വേണ്ട basic ആയത് വേണം.. പക്ഷെ അതിൽ കൂടുതൽ ഓക്കെ ഓരോ ആളുടെ ഇഷ്ടം... അത് എന്തുമാകട്ടെ...

ഇതിൽ വൈഗ നിഹാരികയ്ക്ക് സ്വന്തമായി ഒരു തീരുമാനം എടുക്കാൻ ഉള്ള പ്രാപ്തി വളർത്താനാണ് ഉദ്ദേശം എങ്കിൽ ???...
പക്ഷെ നിഹാരികയുടെ ഉള്ളിൽ.. അവൾ സന്തോഷം എന്ന് കരുതുന്നത് തെറ്റാണ് എന്ന് കാണിക്കാൻ ആണെങ്കിൽ.. അത് യോജിക്കാൻ കഴിയില്ല...

Freedom... അത് പലർക്കും പല രീതിയിൽ ആണ്...
Caged birds think flying is an illness
...
അങ്ങനെ ഉള്ള അവസരങ്ങളിൽ അവരുടെ cage പൊട്ടിച്ചു കൊടുക്കാം.. പക്ഷെ പറക്കണോ വേണ്ടയോ എന്നുള്ളത് അവരുടെ ഇഷ്ടം....

With love...
ഷിബിന

M D V • 19-02-2021 17:46

ഷിബി നിഹാരികയ്ക്ക് ട്രാവൽ ചെയ്യാൻ ആണിഷ്ടം, അതിനു വേണ്ടി ചെറിയ ജോലി ചെയ്യാൻ വൈഗ ഒരു വാതിൽ തുറന്നു വെക്കുന്നു

ഷിബിന • 19-02-2021 19:54

?... അത് മതി... ബാക്കി ഓക്കെ നഹാരിക decide ചെയ്യേണ്ടതാണ്...

മലമുകളിലെ നിരീക്ഷകൻ • 17-05-2021 06:50

നിങ്ങളുടെ കമ്മന്റിൽ യോജിക്കാൻ പറ്റാത്ത ഒരു ഭാഗത്തിനോട് പ്രതികരിക്കുന്നു.

സ്വന്തം weakness ഒരിക്കലും face ചെയ്യാൻ പറ്റാത്തത് മാത്രമല്ല ഒരു പുരുഷന് കക്കോൾഡ് ഫെറ്റീഷ്‌ ഉണ്ടാകാനുള്ള കാരണം. ഋതം എന്ന കഥയുടെ ചോട്ടിലും സമാനമായ sentence ഉള്ള നിങ്ങളുടെ കമ്മൻറ് കണ്ടായിരുന്നു. ആ അഭിപ്രായം വീണ്ടും ആവർത്തിക്കുമ്പോൾ cuckold fetish തോന്നുന്നത് sexually/mentally/physically/emotionally weak ആയിട്ടുള്ള പുരുഷന്മാർക്ക് ആണെന്ന് ഒരു ധാരണ നിങ്ങൾക്ക് ഉണ്ടെന്ന് തോന്നി. ആ ധാരണ തിരുത്തണമെന്ന് തോന്നി. അത് കൊണ്ടാണ് പ്രതികരിച്ചത്.

Edrina • 18-02-2021 09:39

Elaborate mdv

M D V • 19-02-2021 10:02

മിഥുൻ - ദാസ് - വൈഗ

ശ്രീജ നെയ്യാറ്റിൻകര • 18-02-2021 03:41

കട്ട പ്രണയവും മേമ്പൊടിക്ക് ഫെറ്റിഷവും ??????
എന്തൊരു കോമ്പിനേഷൻ ചക്കരകുട്ടാ
മീര ?
ചെക്കന്റെ കൂടെ കട്ടയ്ക്ക് നിന്നോളൂ
സെക്സ് എഴുതുമ്പോ എന്താണ് ഇവിടെ വ്യത്യസ്തത വരിക എന്ന് ആലോചിപ്പോ
പെണ്ണ് ദേ വെച്ച് കാല് തോളിൽ അമ്മോ ഞെട്ടി ?
കണ്ണീരിന്റെ വില പ്രണയത്തിനു തീർക്കാൻ കഴിയും ഒപ്പം പ്രായത്തിന്റെ ചൂടുള്ള ഒരുവനെ കിട്ടിയാലോ കഴപ്പ് എങ്ങനെയൊക്കെ കൂടുമെന്നു പറയാൻ ഒക്കില്ല

MDV ക്ക് മിക്ക കഥയിലും standup fuck ഉണ്ടാവും എന്നറിയാം കള്ളൻ ?
അതുപോലെ പെണ്ണിന്റെ കഴുത്തിനോട് ചെവിയോട് കാലിനോട് ഉള്ള ആവേശവും (നല്ലതാണു)

ഏറ്റവും ഇഷ്ടമായത് അവർ തമ്മിൽ ഉള്ള ആ കംഫോര്ട് സോൺ ആണ്
അതാണ് ഒരാണും പെണ്ണും ജീവിതാവസാനം വരെ ഉണ്ടാക്കേണ്ടതും
എന്തും തുറന്നു പറയാനുള്ള ഒരു ഒരു ഇടം.
masterbate ചെയ്തത് പോലും പറയുന്ന ആ സുഖമുണ്ടല്ലോ അസാധ്യ ഫീൽ
ജിം ബാളിൽ വെച്ച് പണ്ണുന്നത് ഇചിരീം കൂടെ എഴുതാമായിരുന്നു
സ്നേഹത്തിനും കുറവില്ല
പണ്ണലിനും കുറവില്ല
ഇവളാണ് പെണ്ണ്
വൈഗ
മലയാളി കൊതിച്ചു പോകും

അതുപോലെ സുധയുടെ വാക്കിൽ പറയും പോലെ
പെണ്ണിന്റെ മനസ് അറിയുന്ന മിഥുന് 100 മാർക്കാണ് മനസ്സിൽ
ഒരമ്മയുടെ വളർത്തുന്ന രീതി പോലെ ഇരിക്കുമെന്ന് പറയാതെ പറഞ്ഞു.

ഇനിയും ഉണ്ട് പറഞ്ഞാൽ തീരില്ല.
കഥയുടെ പിറകിലെ മഹാന്മാര്കും മഹതികൾക്കും നമസ്‍കാരം ഉണ്ട്.
പിറന്നാൾ ആശംസകൾ ചക്കരെ ???????

മീര മിഥുൻ • 18-02-2021 09:17

ഉമ്മ

M D V • 18-02-2021 13:51

നന്ദി ശ്രീജമ്മേ ?????

ശ്രീജ നെയ്യാറ്റിൻകര • 18-02-2021 03:41

കട്ട പ്രണയവും മേമ്പൊടിക്ക് ഫെറ്റിഷവും ??????
എന്തൊരു കോമ്പിനേഷൻ ചക്കരകുട്ടാ
മീര ?
ചെക്കന്റെ കൂടെ കട്ടയ്ക്ക് നിന്നോളൂ
സെക്സ് എഴുതുമ്പോ എന്താണ് ഇവിടെ വ്യത്യസ്തത വരിക എന്ന് ആലോചിപ്പോ
പെണ്ണ് ദേ വെച്ച് കാല് തോളിൽ അമ്മോ ഞെട്ടി ?
കണ്ണീരിന്റെ വില പ്രണയത്തിനു തീർക്കാൻ കഴിയും ഒപ്പം പ്രായത്തിന്റെ ചൂടുള്ള ഒരുവനെ കിട്ടിയാലോ കഴപ്പ് എങ്ങനെയൊക്കെ കൂടുമെന്നു പറയാൻ ഒക്കില്ല

MDV ക്ക് മിക്ക കഥയിലും standup fuck ഉണ്ടാവും എന്നറിയാം കള്ളൻ ?
അതുപോലെ പെണ്ണിന്റെ കഴുത്തിനോട് ചെവിയോട് കാലിനോട് ഉള്ള ആവേശവും (നല്ലതാണു)

ഏറ്റവും ഇഷ്ടമായത് അവർ തമ്മിൽ ഉള്ള ആ കംഫോര്ട് സോൺ ആണ്
അതാണ് ഒരാണും പെണ്ണും ജീവിതാവസാനം വരെ ഉണ്ടാക്കേണ്ടതും
എന്തും തുറന്നു പറയാനുള്ള ഒരു ഒരു ഇടം.
masterbate ചെയ്തത് പോലും പറയുന്ന ആ സുഖമുണ്ടല്ലോ അസാധ്യ ഫീൽ
ജിം ബാളിൽ വെച്ച് പണ്ണുന്നത് ഇചിരീം കൂടെ എഴുതാമായിരുന്നു
സ്നേഹത്തിനും കുറവില്ല
പണ്ണലിനും കുറവില്ല
ഇവളാണ് പെണ്ണ്
വൈഗ
മലയാളി കൊതിച്ചു പോകും

അതുപോലെ സുധയുടെ വാക്കിൽ പറയും പോലെ
പെണ്ണിന്റെ മനസ് അറിയുന്ന മിഥുന് 100 മാർക്കാണ് മനസ്സിൽ
ഒരമ്മയുടെ വളർത്തുന്ന രീതി പോലെ ഇരിക്കുമെന്ന് പറയാതെ പറഞ്ഞു.

ഇനിയും ഉണ്ട് പറഞ്ഞാൽ തീരില്ല.
കഥയുടെ പിറകിലെ മഹാന്മാര്കും മഹതികൾക്കും നമസ്‍കാരം ഉണ്ട്.
പിറന്നാൾ ആശംസകൾ ചക്കരെ ???????

༆കർണ്ണൻ࿐ • 18-02-2021 03:16

❤️❤️❤️

M D V • 18-02-2021 22:05

കർണ്ണൻ ?

Sanu • 18-02-2021 01:09

അടിപൊളി.. പെണ്ണ് എന്താണ് എന്നു കാണിച്ചു.. നല്ല അവതരണം..

M D V • 18-02-2021 13:51

പെണ്ണ് എന്നും തീ തന്നെയാണ് ♥️

Alvin • 18-02-2021 18:44

MDV MIDHUN DHAS VYGHA ??

M D V • 19-02-2021 06:38

ബ്രില്ലിയൻസ്

? ???? ? • 17-02-2021 22:13

???...

വായിച്ചിട്ടു പറയാം bro ?.

? ???? ? • 19-02-2021 15:01

???...

സൂപ്പർബ് ബ്രോ ?.

നല്ലൊരു കഥ അനുഭവമാണ് ഉണ്ടായതു ?.

സ്ത്രീ ആരുടെയും അടിമ അല്ലെന്നും.. കല്യാണം എന്ന ബന്ധനത്തിൽ പൂട്ടിയിടെണ്ടതല്ല അവളുടെ സ്വാതന്ത്ര്യം എന്നും ഇ കഥയിലൂടെ മനസിലാക്കം ?..

ഇവിടെ നടന്ന cheating കുഴപ്പമില്ല ഒന്നാണ്..

പേരിനൊരു ഭർത്താവ് എന്ന പരിപാടി അത്ര നല്ലതല്ലലോ....

കാലങ്ങൾ കഴിയും തോറും വിഷമവും ദുരന്തങ്ങളും അനുഭവിച്ചു ആകെ ഉള്ള ജീവിതം പഴകുന്നതിനേക്കാൾ നല്ലത് ഇഷ്ടപെട്ട ഒരുവനുമായി ജീവിതകാലം മുഴുവൻ സന്തോഷത്തോടെ ജീവിക്കുന്നതാണ് ?.

മരിച്ചു മണ്ണിൽ അലിഞ്ഞു ചേരുന്ന ശരീരം ഉപയോഗ പ്രഥമില്ലാതെ കൊണ്ട് നടക്കുന്നതിലും നല്ലത്.

ഇഷ്ടപെട്ട ഒരുവന് പകുതു നൽകുന്നതാണ് ?..

Hats off...

Mdv അല്ലെങ്കിലേ ഒരു തരംഗം ആണ്. അതിലൂടെ മീര എന്ന വ്യക്തിയുടെ സപ്പോർട്ട് കൂടി ആയപ്പോൾ അതൊരു അത്ഭുതം ആയി...

All the best 4 your story ?.

M D V • 19-02-2021 21:52

നന്നിയുണ്ട് കുട്ടാ നന്ദി ?

dharpaka • 17-02-2021 21:21

എന്താലെ..എന്താ ഇപ്പൊ പറയുക..പെണ്ണ് എന്താണ് എന്ന് അന്നും ഇന്നും എന്നും കണക്കുകൾക് അപ്പുറം ആണ് എന്ന് തോന്നിപ്പിയ്ക്കുന്ന കഥാപാത്രങ്ങൾ..അതാണ് ചില തൂലികകളുടെ പ്രത്യേകത..

M D V • 18-02-2021 14:06

എനിക്കും വലിയ പിടിയില്ല ഓരോ പെണ്ണും വ്യത്യസ്തമാണ്  ♥️?

റിച്ചുമോന്റെയമ്മ • 17-02-2021 20:35

അവൾക്ക് വേണ്ട സ്വതന്ത്ര്യം കൊടുക്കാൻ ഞാനോ ദാസോ ആരുമല്ല. അവൾക്കിഷ്ടമുള്ളത് അവൾ ചെയ്യട്ടെ. അവളെ മനസിലാകുന്ന കൂടെ നിൽക്കുന്ന ഒരാളെയാണ് അവൾക്കാവശ്യം.

Mass Ka Baap
Love you Midhun Umwwaaaaaaaaah

M D V • 19-02-2021 13:05

ഉവ്വുവ്വ് !!

ആര്യ രാജേന്ദ്രൻ • 17-02-2021 17:40

ഈ പേരൊക്കെ എങ്ങനെ ഇടുന്നു ബ്രോ,
ഇതിന്റെ അപ്പുറത് എങ്ങനെയാണ് പേരിടുക ??
ഇതാണ് പെണ്ണ്.
പ്രതീക്ഷയുടെ പുൽനാമ്പു ????????

M D V • 18-02-2021 14:12

കഥയുടെ പേരാണോ നായികയുടെ പേരാണോ
കഥയുടെപേരാണ് എങ്കിൽ മീരയാണ് ഇട്ടത്.
നായികായുടെ പേര് ഒരു സുഹൃത്തു പറഞ്ഞതാണ്

Mr..ᗪEᐯIᒪツ? • 17-02-2021 17:08

MDV എന്താ പറയുക സൂപ്പർ.... എന്തോ വല്ലാതെ ഇഷ്ടപ്പെട്ടു..??????????????

M D V • 18-02-2021 22:05

താങ്ക്സ് ഡെവിൾ

SONA • 17-02-2021 16:46

MDV ഒന്നും പറയാനില്ല ????❤???????❤??❤?????❤?????????❤???????❤???????❤???????❤???????❤???????❤???????❤???????❤??????❤???????❤??❤??❤???????❤???????❤???????❤???????❤???????❤???????❤???????❤???????❤???????❤???????❤???????❤???????❤?????❤???????❤???????❤???????❤???????❤???????❤???????❤???????❤???????❤???????❤???????❤???????❤???

M D V • 18-02-2021 14:17

നന്ദി സോനാ

ഋഷി • 17-02-2021 16:30

മീരയോട് അന്വേഷണം പറഞ്ഞേക്കണേ.
അസ്സൽ പെണ്ണിനെ വരച്ചു വച്ചപോലെയുണ്ട് വൈഗ
sexual freedom എന്നുള്ള സാധനം കല്യാണം കഴിഞ്ഞാലും
പ്രണയത്തിലൂടെ നേടാം എന്ന് കാണിച്ചു,
ഇവിടെ അവിഹിതം ഇല്ല.
ആദ്യ പ്രണയം മാത്രം
നന്ദി മനോഹരം

മീര മിഥുൻ • 18-02-2021 09:18

നന്ദി

M D V • 18-02-2021 22:04

ആയിക്കോട്ടെ ..

Thushara • 17-02-2021 15:58

????

M D V • 18-02-2021 22:04

തുഷൂ

A K ... • 17-02-2021 15:55

??????????????????????????????????

M D V • 18-02-2021 22:03

A K ?

Reader • 17-02-2021 15:51

MDV ningal veendum veendum...njettikkuvanallo...pne ethil cheating ennokke parayumo...enthayalum kalakki...malakhayude bkki epol varum..

M D V • 18-02-2021 22:03

മാലാഖ എഴുതിയത് കളഞ്ഞു അതിൽ ഗുമ്മില്ല.
വേറെ രീതിയിൽ ഒരെണ്ണം കാച്ചുന്നുണ്ട് വരും ബ്രോ
മൈ ഫേവ് ആണ്

ഫ്ലോക്കി കട്ടേക്കാട് • 17-02-2021 15:36

MDV

❤❤❤❤❤
ആദ്യമേ നൂറു ചുംബനങ്ങൾ!!! ലഞ്ചിനു ബിരിയാണി കഴിച്ചിരിക്കുമ്പോൾ പായസം വിളമ്പിയതിന്

മിഥുൻ! നല്ല പേര്.....?

ഇവിടെ ഓഫിന്റിങ് ആയി ഒന്നും കണ്ടില്ല... ആർകെങ്കിലും അങ്ങനെ തോന്നുന്നു എങ്കിൽ ????. എന്റെ കാഴ്ചപ്പാടിൽ ചില സമയത്ത് "അവിഹിതം" എന്ന വാക്ക് തന്നെ തെറ്റാണ്, അങ്ങേ സൈഡിൽ നിന്നും നോക്കിയാൽ അവിടെ നല്ലൊരു പ്രണയം കാണാം എന്നതാണ് സത്യം...

പിന്നെ വിധി!! "ഇതെല്ലം എന്റെ വിധിയാണ്" ആ വിധി മൈരാണ് എന്ന് പറഞ്ഞുവെച്ചതാണ് പൊളി.... അടുക്കളയിലെ റാണിമാർക്ക് പുറത്തേക്ക് വരാനുള്ള പ്രചോധനമാക്കട്ടെ!!!

പിന്നേ "അടിപ്പാവാട" ???(നിന്റെ കഥകളിൽ അടിപ്പാവാടകളെ കുറിച്ച് മാത്രം ഞാൻ ഒരു കഥ പ്രദീക്ഷിക്കുന്നുണ്ട്.).....

സ്നേഹം
ഫ്ലോക്കി കട്ടേക്കാട്.
ഒപ്പ്

M D V • 18-02-2021 22:02

അടിപ്പാവാടയുടെ ചരട് പൊട്ടിയപ്പോൾ ?

Radioactive Archangel • 17-02-2021 15:18

❤️❤️??പൊളി സ്റ്റോറി....

M D V • 18-02-2021 21:59

?

Maharudran • 17-02-2021 15:01

കൊള്ളാം സൂപ്പർ കഥ.....

M D V • 18-02-2021 21:59

നന്ദി മഹാ

അഞ്ജുഷ • 17-02-2021 14:38

ഇതു കേവലം ഒരു സെക്സ് സ്റ്റോറി അല്ല..അതിതീവ്രമായ മനുഷ്യവികാരങ്ങളെയും ചിന്തകളെയും തുറന്നുകാട്ടുന്ന ഒരു കലാസൃഷ്ടിയാണ്..ഈ കഥ വായിക്കുന്ന ഏതൊരാൾക്കും മിഥുനും വൈഗയും തെറ്റുകരാണെന്നു പറയാൻ പറ്റില്ല..ഏതൊരു ഭർത്താവും താനൊരിക്കലും ഒരു ദാസ് ആവരുതെന്ന് ആഗ്രഹിക്കും..കളിപ്പാട്ടം വായിച്ച എനിക്ക് അതിന്മേൽ ഇനിയൊരു കഥ ഉണ്ടാവാൻ വഴിയില്ല എന്നു കരുതിയിരുന്നു..എന്നാൽ എം.ഡി.വി.നിങ്ങൾ ഒരു ലെജൻഡ് ആണ്..തീർച്ചയായും ഇനിയും തുടരണം..അടുത്ത കഥകൾക്കായി കാത്തിരിക്കുന്നു..

M D V • 19-02-2021 10:01

അഞ്ജുഷ,
മനസിരുത്തി വായിച്ചതിനു നന്ദി.
വീട്ടമ്മമാർക്ക് വേണ്ടി ഒരു കഥയെഴുതണം എന്നെ ഉണ്ടായിരുന്നുള്ളൂ.
ഇങ്ങനെ ഒരു തീം കിട്ടിയപ്പോൾ വിടൻതോന്നിയില്ല.
കൂടെ എഴുതാനും തിരുത്താനും എന്റെ ലലന കൂടെയുണ്ടായിരുന്നതാണ്
വൈഗയുടെ മനസ് ഇതിലേക്ക് വരാൻ കാരണം
വായന തുടരുക
ഇനിയും കഥകൾ വരുന്നതാണ്

ശില്പ നിറവിൽപ്പുഴ • 17-02-2021 13:52

“അതെ. ആ കുട്ടിയുമായി അവൻ ഇപ്പൊ അടുപ്പത്തിലാണ്.”
“പക്ഷെ ആ കുട്ടിയുടെ വിവാഹം കഴിഞ്ഞതാണ് അല്ലെ”
“വിവാഹം കഴിഞ്ഞാൽ മറ്റെരോടും പ്രണയം തോന്നാൻ പാടില്ല എന്നാണോ പ്രഭു വിന്റെ കാഴ്ചപ്പാട് ”
“ഹേ അങ്ങനെയല്ല”
“നിങ്ങൾ ആണുങ്ങൾ എല്ലാം കണക്കാണ്, പക്ഷെ എന്റെ മോൻ,  മിഥുൻ അവൻ എന്നെ ഞെട്ടിച്ചു കളഞ്ഞു.”

ഇത് പറയാൻ മനസ്  കാണിച്ച MDV ക്കു
കെട്ടിപിടിച്ചു ആയിരം ഉമ്മ
???????????

M D V • 18-02-2021 21:59

ഹഹ സുധയല്ലേ പൊളി ?

കർണ്ണൻ • 17-02-2021 13:50

പ്രിയ MDV, താങ്കളുടെ കഥ വന്നത് കണ്ടാൽ തന്നെ പിന്നെ വായിക്കാതെ ഒരു മനസ്സമാധാനമുണ്ടാകില്ല. പക്ഷെ എന്ത് ചെയ്യാൻ നല്ല ജോലിത്തിരക്കിലാണ്. ഒഴിവു പോലെ കഥ വായിച്ചു അഭിപ്രായം പറയുന്നതാണ്...

പിന്നെ ഞാൻ മുൻപ് സൂചിപ്പിച്ച സൽമക്കുട്ടിയെ ഇത് വരെ കണ്ടില്ല. താങ്കൾ അത് കക്കോൽഡ് കിങ് എന്ന വ്യക്തി ഏറ്റെടുത്തു എന്ന് പറഞ്ഞിരുന്നു. പക്ഷെ ഇത് വരെ അദ്ദേഹത്തിന്റെ യാതൊരു വിവരവുമില്ല ?. അദ്ദേഹം അത് എഴുതുമോ ആവോ... അല്ലെങ്കിൽ താങ്കൾ ഒരു പാർട്ടെങ്കിലും എഴുതി നോക്കുമോ...?

M D V • 18-02-2021 21:48

ഹായ് കർണൻ.
നന്ദി വായിച്ചതിനും അഭിപ്രായം പങ്കുവെച്ചതിനും നന്ദി.
സൽ‍മ അവൻ എഴുതിക്കോട്ടെ

പാണൻ • 17-02-2021 13:44

ഇഷ്ടായി

M D V • 18-02-2021 21:41

നന്ദി പാണൻ

Tiger • 17-02-2021 12:54

2nt?

Player • 17-02-2021 11:56

1st