0%

Chapter Title : The Hole 6 [Jarvis]

Author : Jarvis Read All Parts 33.4K

കുറച്ചു മാറ്റി നിരത്തി സംസാരിച്ചു. അയാളുടെ കൈയിലെ ചില പേപ്പറുകൾ കാട്ടി കൊടുത്തു.

പിന്നെ ടീനയും അയാളും രമേശൻ്റെ മുന്നിൽ വന്നു നിന്നു.

രമേശൻ അയാളെ കണ്ടു ഞെട്ടി, തന്നെ അപായപ്പെടുത്താൻ ആരെങ്കിലും വന്നതാവും എന്നാണ് അവൻ കരുതിയത്. അയാള് രമേശന് ഷേക്ക്ഹാൻഡ് കൊടുത്തു. എന്നാൽ അവൻ കൈ കൊടുക്കാൻ ഒന്നു മടിച്ചു.

“രമേശാ ഇതു സണ്ണി. ഇവൻ ഈ മെഷീൻ റെഡ്ഡിയാകാൻ ഇവൻ നമ്മളെ സഹായിക്കും.” അവളുടെ വാക്കുകൾ കേട്ടതും രമേശന് സമാധാനമായി.

അവൻ ഇംഗ്ലീഷിൽ എന്തൊക്കെയോ പറയുന്നുണ്ട്. രമേശന് ഒന്നും മനസിലായില്ല. ഇടക്കു സണ്ണിയുടെ നോട്ടം ടീനയുടെ മുലയിലും അരക്കെട്ടിലും പോകുന്നത് രമേശൻ ശ്രദ്ധിച്ചു.

അവർ കുറച്ചു നേരം അങ്ങനെ നിന്നു സംസാരിച്ചു. എന്നിട്ട് ടീന പറഞ്ഞു.

“രമേശൻ ഇനി ഞാൻ പറയുന്ന കാര്യങ്ങളിൽ ശ്രദ്ധിച്ചു കേൾക്കണം. ഇനി ഈ മെഷീൻ റെഡിയാകുന്ന വരെ നിങ്ങള് ബെഞ്ചമിനാണ്. ഇവിടെ ഇനി സെക്യൂരിറ്റി ക്യാമറകൾ വരും നമ്മളെ നിരീക്ഷിക്കാൻ അത് കൊണ്ട് രമേശൻ ബെഞ്ചമിൻ ആയി ഞങ്ങളുടെ കൂടെ വർക്ക് ചെയ്യണം.”

“അതിന് എനിക്ക് ഒന്നും അറിയില്ല.” രമേശൻ കൈ മലർത്തി.

“അതൊന്നും സാരമില്ല. നീ ഞങ്ങളുടെ കൂടെ ഒന്നു നിന്നാൽ മതി. ബാക്കി ഞങ്ങൾ നോക്കാം. പിന്നെ ഇനിയും വിവേക് വന്നെന്നു വരും ചിലപ്പോ ഉപദ്രവിച്ചു എന്ന് വരും. രമേശൻ അതെല്ലാം സഹിക്കണം.”

ഇതൊക്കെ കേട്ടപ്പോൾ രമേശന് പേടി തോന്നി. എന്നാൽ ഈ മെഷീൻ റെഡി ആയാൽ നാട്ടിൽ പോകാം എന്ന ചിന്ത അവൻ്റെ ഭയത്തെ അകറ്റി.

“അപ്പൊ രമേശൻ റെഡി അല്ലേ. നമുക്ക്

💬 Comments

View all comments