0%

Chapter Title : The Hole 9 [Jarvis]

Author : Jarvis Read All Parts 38K

?.”

“ഉം.” അവൻ മൂളി…

“ഏട്ടൻ ഇപ്പൊ പഴയ പോലെ അല്ല. പണ്ടു എന്തൊരു പാവമായിരുന്നു.”

അവൻ അവളെ നോക്കി ഒരു വഷളൻ ചിരി ചിരിച്ചു.

വീണ്ടും അവളുടെ ശരീരത്തിലേക്കു അവൻ കയറി…..

***********

ഒരു വിസ്കിയും നുണഞ്ഞു ബാൽക്കണിയിൽ ഇരിക്കുകയെന്ന് അഹമ്മദ്.

നാളെ കൈയും കാലും ഒടിഞ്ഞ രമേശനായിരുന്നു അയാളുടെ മനസിൽ.

അയാള് അടുത്ത പെഗ് ഒഴിച്ചു കുടിക്കുമ്പോഴാണ് ഫോൺ ബെൽ അടിച്ചത്.

അവൻ ഫോൺ എടുത്തു. ഭാർഗവൻ്റെ നമ്പർ ആയിരുന്നു.

ബാക്കി പൈസക്ക് ആയിരിക്കും എന്നു കരുതി ഫോൺ എടുത്തു.

“ഹലോ ഭാർഗവാ എന്തായി കാര്യം.”

“മുതലാളി ഇതു ഞാനാ രാമപ്പൻ.”

“എന്താടാ ആ ഭാർഗവൻ എവിടെ ?”

“അതു മുതലാളി ഞങ്ങൾ അടിവരത്തെ ആശുപതിരിയിലാ.”

“എന്തു പറ്റി. വാറ്റ് അടിച്ചു വണ്ടി വലവടത്തും കയറ്റിയോ ?.”

“അതു മുതലാളി രമേശൻ ഞങ്ങളെ…

മുതലാളി ഇങ്ങോട്ട് ഒന്നു വേഗം വാ.”

അഹമ്മദ് എന്തങ്കിലും പറയുന്ന മുമ്പ് ഫോൺ കട്ടായി.

അഹമ്മദ് അത്ര നേരം കുടിച്ചത് എല്ലാം ഇറങ്ങി. വേഗം ഡ്രസ് മാറി കാർ സ്റ്റാർട്ടാക്കി..

അഹമ്മദ് ആശുപത്രിയിൽ രാമപ്പൻ കര്യങ്ങൾ എല്ലാം പറഞ്ഞു. കൂട്ടത്തിൽ പരിക്കു കുറവ് ഉള്ളതു രാമപ്പനായിരുന്ന.

അവൻ്റെ കഥ കേട്ടു അഹമ്മദ് അടിമുടി വിറച്ചു.

രമേശൻ അങ്ങനെ ഒക്കെ ചെയ്യുമെന്ന് അയാള് ഒരിക്കലും വിചാരിച്ചിരുന്നില്ല.

ഏറ്റവും വലിയ ഗുണ്ടയായ ഭാർഗവനെ ഇങ്ങനെ ആകിയിട്ടുണ്ടെങ്കിൽ രമേശൻ നിസ്സാരകാരൻ അല്ല.

ഭാർഗവന് ഇപ്പോഴും ബോധം വന്നിട്ടില്ല.

അഹമ്മദ് രാമപ്പന് കുറച്ചു പൈസ കൊടുത്തു അവിടെ നിന്നും ഇറങ്ങി.

വീട്ടിലേക്ക് കാർ ഓടിക്കുമ്പോ അയാളുടെ

💬 Comments

View all comments