0%

Chapter Title : The Mummy Returns 1 [Pencil]

Author : Pencil Read All Parts 3K

വട്ടം ചുറ്റുന്നത്‌ കണ്ടപ്പോള്‍ ആജുവിനു അഭിമാനം തോന്നി . അവിടത്തെ ഫോര്‍മാലിടീസ് വേഗത്തില്‍ തീര്‍ത്തു അവനെ ആശംസിച്ചു മാലിനി ഓഫീസിലെക്കോടി . ക്ലാസ്സിലെ അന്തരീക്ഷം കണ്ടു അജു അമ്പരന്നു പോയി ...ആണും പെണ്ണുമെല്ലാം വളരെ കൂളായി ഇഴുകിച്ചേര്‍ന്ന് ഇരിക്കുന്നത് കണ്ടവന്റെ കിളി പോയി ..മമ്മിയുടെ മുന്നില്‍ വീരനും ധീരനുമൊക്കെ ആണെങ്കിലും ഇവരുടെ മുന്നില്‍ താനോന്നുമല്ലെന്നു അവനു തോന്നിപോയി . വീട്ടിലെ കലുഷിതമായ അന്തരീക്ഷത്തില്‍ വളര്‍ന്ന അജു സ്കൂളില്‍ പൊതുവേ അന്തര്‍മുഖനായിരുന്നു ആരോടും പൊതുവേ അടുപ്പമില്ലാത്ത പ്രകൃതം . പക്ഷെ ഇവിടെ വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞപോള്‍ അവനൊരു മലയാളി ഫ്രണ്ട്നെ കിട്ടി, ഒരു രാഹുല്‍ . അവനും അജുവിനെ പോലെ കുറച്ചു നാള്‍ മുന്നേ അവിടെ ജോയിന്‍ ചെയ്‌തതായിരുന്നു . കൂടെ അവന്‍റെ ഗേള്‍ഫ്രണ്ട് ആയ പ്രിയ വര്‍മ്മ എന്ന സുന്ദരി കുട്ടിയേയും പരിചയപെട്ടപ്പോള്‍ അജുവിനു പുതിയ സ്കൂളിലെ അപരിചിതത്വം മാറി കിട്ടി . അന്ന് മാലിനി തിരിച്ചെത്തിയപ്പോള്‍ അവനു പറയാന്‍ വിശേഷങ്ങള്‍ ഒത്തിരിയുണ്ടായിരുന്നു , രാഹുലും പ്രിയ വര്‍മ്മയും പിന്നെ മറ്റുള്ള പിള്ളേരുടെ ഓപ്പണ്‍ ആയുള്ള പെരുമാറ്റവുമെല്ലാം അവനെ ഒരു വിസ്മയലോകത്തു എത്തിചെന്ന് മാലിനിക്ക് തോന്നി ....എന്തായാലും അവന്‍ ഹാപ്പിയാണെന്ന കാര്യത്തില്‍ അവള്‍ക്ക് സംശയമില്ലായിരുന്നു .വളരെ കുറച്ചു ദിവസങ്ങള്‍ കൊണ്ടുതന്നെ തന്നോട് എന്തും ഓപ്പണായി പറയാനുള്ള ഒരു സ്വാതന്ത്ര്യം അവളവന് കൊടുത്തിരുന്നു . അതുകൊണ്ട് തന്നെ ക്ലാസ്സില്‍ പിള്ളേര് തമ്മില്‍ ആരും കാണാത്ത സ്ഥലങ്ങളില്‍ വെച്ച് കിസ്സ്‌ ചെയ്യുന്നതും കെട്ടിപിടിക്കുന്നതുമെല്ലാം അവനവളോട് പറയുമായിരുന്നു ....അതൊക്കെ കേട്ടപ്പോള്‍ അവന്‍റെ ഫ്രണ്ട്സിനെ ഒന്ന് പരിച്ചയപെടുന്നത് നല്ലതാണെന്ന തോന്നലില്‍ അവനോടു ഒരൊഴിവ്

💬 Comments

View all comments