Chapter Title : The Mummy Returns 1 [Pencil]
സ്വസ്ഥമായി ഇരിക്കാമല്ലോ എന്ന് കരുതി അടുക്കളയില്‍ കയറിയ മാലിനി പാചകം ചെയ്തു കഴിഞ്ഞപ്പോള്‍ രാത്രി വളരെ വൈകിയിരുന്നു . അവള്‍ കുളി കഴിഞ്ഞു വരുമ്പോഴും അജു പതിവില്ലാതെ ടി വി കണ്ടിരിക്കുനത് കൊണ്ട് അവള്‍ അവനെ കിടക്കാന്‍ വിളിച്ചെങ്കിലും നാളെ ലീവ് അല്ലെ മമ്മി.....മമ്മി കിടന്നോ ഞാന്‍ വന്നേക്കാമെന്ന് പറഞ്ഞപ്പോള്‍ അവള്‍ക്ക് വേറെ സംശയമൊന്നും തോന്നിയില്ല.. മാലിനി ഉറക്കം പിടിച്ചെന്നു മനസ്സിലായ അജു വേഗം എഴുന്നേറ്റു അവന്‍ രഹസ്യമായി വാങ്ങി വെച്ചിരുന്ന കേക്ക് എടുത്തു മേശപ്പുറത്തു വെച്ച് മെഴുകുതിരികള്‍ എല്ലാം കത്തിച്ച ശേഷം ലൈറ്റ് അണച്ച് മമ്മിക്കായി വാങ്ങി വെച്ചിരുന്ന ഗിഫ്റ്റും എടുത്തവന്‍ മുറിയിലേക്ക് ചെന്നു അവളെ കുലുക്കിവിളിച്ചു ...അല്പമൊരു നീരസത്തോടെ എന്താ കുട്ടായെന്നും പറഞ്ഞവള്‍ ഉണര്‍ന്നപ്പോള്‍ അജു മമ്മിയെ വിഷ് ചെയ്ത പറഞ്ഞു.....ഹാപ്പി ബര്‍ത്ത്ഡേ മമ്മി .............. സമയം അപ്പോള്‍ കൃത്യം പന്ത്രണ്ടു മണിയായിരുന്നു ... കണ്ണും തിരുമ്മി എഴുന്നേറ്റ മാലിനിയുടെ മുന്നിലേക്ക് താന്‍ വാങ്ങിയ ഗിഫ്റ്റ് നീട്ടി
അവന്‍ വീണ്ടും മമ്മിയെ വിഷ് ചെയ്ത ശേഷം കെട്ടിപിടിച്ചു .....മാലിനി ശരിക്കും സര്‍ പ്രൈസ് ആയി....അവന്‍ മമ്മിയെ ഉന്തി തള്ളി ഹാളിലേക്ക് കൊണ്ട് വന്നപ്പോള്‍ മാലിനി അവിടത്തെ സെറ്റിംഗ്സ് കണ്ടു അമ്പരന്നു പോയി....മെഴുകുതിരികളുടെ പ്രകാശത്തില്‍ അവന്‍ മമ്മിയെ കൊണ്ട് കേക്ക് കട്ട് ചെയ്യിച്ചു പരസ്പരം ഓരോ കഷ്ണം വായി; വെച്ച് കൊടുത്തു ......മാലിനിയുടെ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യായിരുന്നു ....അവള്‍ ചോദിച്ചു ....മോനെ നാളെ കട്ട് ചെയ്യാന്‍ നമ്മള്‍ വേറെ കേക്ക് വാങ്ങിയിട്ടുണ്ടല്ലോ പിന്നെന്തിനാ ഇപ്പോള്‍ ഇങ്ങിനെയൊരു കേക്ക് കട്ടിംഗ്? .....നാളെ ഉള്ള ആഘോക്ഷം എല്ലാവരും കൂടി
💬 Comments
View all comments