Chapter Title : The Mummy Returns 1 [Pencil]
കടിച്ചു കുടഞ്ഞ നായരുടെ മുന്നില്‍ അലമുറയിട്ടു കരയാന്‍ പോലുമാവാതെ പേടിച്ചു ബോധം മറഞ്ഞ താന്‍ ഉണര്‍ന്നപ്പോള്‍ ശരീരമാസകലം ഇടിച്ചു പിഴിഞ്ഞതു പോലെ വേദന കൊണ്ട് എഴുനേല്‍ക്കാന്‍ പോലും വയ്യാതെ അവശയായി കിടന്നത് മുതല്‍ തുടങ്ങിയ ദുരിതമാണ് തന്റേതു . നാടിലെ മാന്യനും പൊതുകാര്യ പ്രസക്തനുമായ നായരുടെ മറ്റൊരു മുഖം അറിയാവുന്നത് തനിക്ക് മാത്രമായിരുന്നു . കൊടിയ പീഡനങ്ങളുടെ തുടക്കം മാത്രമായിരുന്നു അത് ..എങ്ങിനെയോ അജു ഉണ്ടായി .തന്‍റെ ജീവിതത്തിലെ ഏക ആശ്വാസവും തന്‍റെ മകനാണ്. ഇന്നവന്‍ ആദ്യമായി മമ്മിയുടെ രക്ഷകനായി വന്നത് കണ്ടപ്പോള്‍ മാലിനിക്ക് സന്തോഷവും അഭിമാനവും തോന്നി ... പതിനഞ്ചു വയസ്സേ ഉള്ളെങ്കിലും നല്ല ഉയരവും കരുത്തുള്ള ശരീരവുമുള്ള തന്‍റെ മകന്‍ ഒത്തൊരാണായി എന്നവള്‍ക്ക് തോന്നി . മാതൃസ്നേഹം തുളുമ്പിയ മനസ്സോടെ അവളവനെ കെട്ടിപിടിച്ചു കിടന്നു എപ്പോഴോ ഉറക്കമായി .
അന്നത്തെ പ്രശ്നത്തിന് ശേഷം മാലിനി അജുവിനെ തന്‍റെ കൂടെ കിടത്താന്‍ തുടങ്ങിയതോടെ നാരായണന്‍നായര്‍ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാതായി , അല്ലെങ്കിലും നാട്ടില്‍ പലയിടത്തും രഹസ്യബന്ധങ്ങള്‍ ഉണ്ടായിരുന്ന അയാള്‍ക്ക് മാലിനി തന്‍റെ ക്രൂര വിനോദങ്ങള്‍ക്കുള്ള ഉപകരണം മാത്രമായിരുന്നു . നായരുടെ ശല്യം നിലച്ചതിലുള്ള ആശ്വാസത്തില്‍ ആയിരുന്നു മാലിനിയെങ്കിലും തന്‍റെ മകന്‍ ഈ ചുറ്റുപാടില്‍ വളര്‍ന്നാല്‍ ഇതെല്ലം കണ്ടും കേട്ടും അവന്‍ വഴിതെറ്റി പോവുമോ എന്ന ഭയം അവളെ അലട്ടിയിരുന്നു . അങ്ങിനെയിരിക്കെയാണ് തന്‍റെ പഴയ സഹപാഠിയായ രേഖയെ ഒരിക്കലവള്‍ ഒരു ഷോപ്പിംഗ് മാളില്‍ വെച്ച് കണ്ടത് . കോളേജിലെ വില്ലത്തിയായിരുന്നു രേഖ ഒന്നിനെയും ആരെയും കൂസാത്തവള്‍ . പലതും പറഞ്ഞ കൂട്ടത്തില്‍ തന്‍റെ അവസ്ഥ
💬 Comments
View all comments