← Back to The Shadows 12 [വിനു വിനീഷ്]

Comments

The Shadows 12 [വിനു വിനീഷ്] · approved reader discussion

GS • 25-02-2019 19:34

എവിടാ മാഷേ ബാക്കി.. ഇത്ര വൈകുന്നത് എന്താ??

ലോലൻ • 24-02-2019 11:36

ഇപ്പൊ എന്നും ഓഫീസിൽ ഫ്രീ കിട്ടിയാൽ കമ്പികുട്ടൻ ഓപ്പൺ ചെയ്തു നോക്കും വിനു വിനീഷിന്റെ സ്റ്റോറിയുടെ അടുത്ത ഭാഗം അപ്ലോഡ് ആയോ എന്നു. എന്നും നിരാശ മാത്രം ഭലം. മച്ചാനെ നിങ്ങൾ ഈ സ്റ്റോറി ഒന്നു കംപ്ലീറ്റ് ആക്ക് മച്ചാനെ

saniya • 17-02-2019 20:18

baki evide

Renjith • 11-02-2019 23:07

Evdedey vineeshe nee??????

ലോലൻ • 10-02-2019 11:41

അടുത്ത ഭാഗം (Part 13) എന്താ ഭായി വൈകുന്നേ..

Suhail • 07-02-2019 23:49

Waiting for the next part..please make it fast brother

ലോലൻ • 03-02-2019 10:07

എന്റെ ഭായി അടുത്ത ഭാഗം വേഗം പോരട്ടെ..next partനായി കട്ട വെയ്റ്റിംഗ്..

മാത്തുക്കുട്ടി • 02-02-2019 19:55

Vinu

താങ്കളുടെ കഥ വളരെ ഇന്ട്രെസ്റ്റിംഗ് ആണ് ഒന്നും വിടാതെ ഞങ്ങളെല്ലാവരും വായിക്കുന്നുണ്ട്, പക്ഷേ പലരും കാര്യമായി പ്രതികരിക്കുന്നില്ല ലൈക്ക് പോലും ഇടുന്നില്ലെന്നാണ് എനിക്ക് തോന്നുന്നത്, അതിൻറെ അടിസ്ഥാനകാരണം താങ്കൾ കമൻറ് കോളത്തിൽ മറുപടിയുമായി വരാത്തതാണ്
താങ്കളെ അഭിനന്ദനം അറിയിക്കുന്നവർക്ക് തിരിച്ച് ഒരു പുഞ്ചിരി എങ്കിലും നൽകുക, ഞങ്ങൾക്ക് നിങ്ങൾ എഴുത്തിലൂടെ സന്തോഷം നൽകുന്നു അതിന് ഞങ്ങൾ മറുപടി എഴുതുമ്പോൾ തിരിച്ചൊന്നു പ്രതികരിച്ചാൽ നന്നായിരിക്കും

Arun • 02-02-2019 08:49

Adutha part porette..
Ithuvare powlichu..?????

Arun • 02-02-2019 08:27

Powlichu oru rekhsayum illa????

asuran • 31-01-2019 19:39

വെരി ഗുഡ്. ബാക്കി കൂടി പോരട്ടെ.

Akh • 31-01-2019 16:38

മനോഹരം.... കിടുക്കാച്ചി  ത്രില്ലെർ  ???????????????????????????????????????????

MR. കിങ് ലയർ • 31-01-2019 15:40

വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌.
    സ്നേഹപൂർവ്വം
               MR. കിങ് ലയർ

Shas • 31-01-2019 12:22

Adutha bagam innuthanne venam..tentionadichu chaavum

അഞ്ജാതവേലായുധൻ • 31-01-2019 10:54

ഓരോ ഭാഗം കഴിയുമ്പോഴും സസ്പെൻസ് കൂടൂകയാണല്ലോ.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

rashid • 31-01-2019 10:31

ഓഹ് വീണ്ടും സസ്പെൻസ്, ഇത് വല്ലാത്ത പരിപാടി ആണ്‌ ട്ടോ, ടെൻഷൻ താങ്ങാൻ പറ്റുന്നില്ല,

Edgar • 31-01-2019 05:06

വിനു, കുഞ്ഞൻ, സ്മിത ഇവർ കാരണം  ഇപ്പൊ  കമ്പികഥ  വായിക്കാൻ  ഒരു മൂഡ് ഇല്ല , സസ്പെൻസ് ത്രില്ലറിന് അഡിക്ട് ആയിപോയപോലെ തോന്നുന്നു,

alby • 31-01-2019 04:38

എജ്ജാതി കഥയാടോ ഇത് കിടുക്കൻ ഇതൊരു ഫിലിം ആക്കാനുള്ള വകുപ്പുണ്ട്

Muthu • 31-01-2019 02:25

UShaar trillinghenne

Baki petttanu idane

Abid zayan • 31-01-2019 02:23

Machanne baki pettannu ede

Ejjathi kadha ithoru padam aaakikkode

BenzY • 31-01-2019 00:56

Ufffff ..ejathi ......ingane ulla storYkal full part aY tharanam ennu apekshikkunnu ..

Athrakum ishttapettu bro ...

Superb ...

Vakkukal illaa

Dark knight മൈക്കിളാശാൻ • 31-01-2019 00:52

ഇപ്പോഴാണ് കഥ upto date ആയത്. കഥ ഒരേ പേസിൽ പോകട്ടെ. ഇവിടെയാകുമ്പോ കുറച്ച് കൂടെ ആൾക്കാർ വായിക്കും.

Niks • 31-01-2019 00:42

കുഞ്ഞിനും വിനും കൂടി ഇറങ്ങിയിട്ടുണ്ട് സസ്പെന്സ് അടിപ്പിച്ചു കൊല്ലും...
നീയൊക്കെ കാരണം ഇപ്പോ കംബി കഥ പോലും വായിക്കാൻ തോന്നണില്ല....