0%

Chapter Title : The Shadows 2 [വിനു വിനീഷ്]

Author : Kambikathakal Read All Parts 270

കമ്മീഷ്ണറെ തല്ലിയ കേസുണ്ടായിരുന്നു." ചിരിച്ചുകൊണ്ട് ഐ ജി പറഞ്ഞു.

"അയാൾക്ക് പണ്ടേ രണ്ടുതല്ലിന്റെ കുറവുണ്ടായിരുന്നു. താനൊരു കാര്യംചെയ്യ്, സസ്‌പെൻഷൻ പിൻവലിച്ചിട്ട് ക്രൈംബ്രാഞ്ചിലേക്ക് തിരികെ വിളിച്ചേക്ക് ഓക്കെ."

"സർ," ഐജി കസേരയിൽ നിന്നും എഴുന്നേറ്റു.

"ആ.. എന്താ അയാളുടെ പേരുപറഞ്ഞത്.?" നെറ്റി ചുളിച്ചുകൊണ്ട് ഡിജിപി ചോദിച്ചു.

"സർ, രഞ്ജൻ, രഞ്ജൻ ഫിലിപ്പ്."

"ഹാ നസ്രാണിയാണല്ലേ." പുഞ്ചിരിപൊഴിച്ചുകൊണ്ട് ഡിജിപി ചോദിച്ചു.

"നസ്രാണിതന്നെയാണ് പക്ഷെ കെട്ടിയത് നായരുകുട്ടിയെയാണെന്ന് മാത്രം."

ഐജിയുടെ മുഖത്ത് അല്പം പുഞ്ചിരിവിടർന്നു.

തുടരും...

💬 Comments

View all comments