Chapter Title : The Shadows 4 [വിനു വിനീഷ്]
ഒളിക്കുന്നുണ്ട്. അതിന്റെ തെളിവാണിത്."
"അനസ്, ഈ കട്ടിലൊന്നു പിടിക്കു." ശ്രീജിത്ത് പറഞ്ഞു. ശേഷം ഇരുവരും ചേർന്ന് കട്ടിൽ മറിച്ചിട്ട് പരിശോധിച്ചു. കട്ടിലിന്റെ നെറ്റിഭാഗത്തെ ബന്ധിപ്പിക്കുന്ന. ആറിഞ്ചു നീളമുള്ള നെട്ട് ബോൾട്ടിന്റെ മധ്യഭാഗത്ത് ബബിൾക്കം ചവച്ച് അതിനകത്ത് തിരുകി വച്ചിരിക്കുന്നു. അനസ് പെൻസിൽകൊണ്ട് അത് കുത്തിയെടുത്തപ്പോൾകണ്ട കാഴ്ച്ച അയാളെ അത്ഭുതപ്പെടുത്തി.
"സാർ.. " അനസ് നീട്ടിവിളിച്ചു.
തുടരും...
💬 Comments
View all comments