← Back to The Shadows 5 [വിനു വിനീഷ്]

Comments

The Shadows 5 [വിനു വിനീഷ്] · approved reader discussion

Sibin • 2019-01-27 16:38

Ente ponno...
Oru cenema kkulla story ond mone.....

Vaayikkumbol sureshgopiyude oru thrillar filim kaanunna mood...

മാത്തുക്കുട്ടി • 2019-01-25 01:55

Vinu

എല്ലായിപ്പോഴും രണ്ടു പാർട്ടും ആയിട്ടാണല്ലോ വരുന്നത്, ഇത്തവണ ഒരെണ്ണം മാത്രമായത് ശരിക്കും ഒരു കുറവായി ഓട്ടോ. ഉള്ളതുപറഞ്ഞാൽ വായിച്ചു മതിയായില്ല, അടുത്ത പാർട്ടും ആയിട്ട് പെട്ടെന്ന് എത്തുക

Aisha poker • 2019-01-24 22:22

Very good narration... Next part pettennayikotte

asuran • 2019-01-24 17:20

സൂപ്പർ. ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു.

rashid • 2019-01-24 15:35

കൊള്ളാം,കഥ ഉഷാറാവുന്നുണ്ട്

ശ്രുതി • 2019-01-24 10:29

superb

Shas • 2019-01-24 09:42

Onnum parayunnilla...adutha baagam innuthanne venam...atraikum interesting àaanu...pls

Dark knight മൈക്കിളാശാൻ • 2019-01-24 07:42

എന്റെ പൊന്ന്വോ. കലക്കി. രോമാഞ്ചകഞ്ചുകിതനായി മനുഷ്യൻ.

BenzY • 2019-01-24 01:55

വിനു ഇങ്ങനെ നിർത്തല്ല ....

ത്രില്ലടിച്ച് രോമങ്ങൾ എണീറ്റ് നിന്ന് നിർത്തമാടുന്നു ❄️❄️❄️❄️❄️❄️

ഒരു രക്ഷയും ഇല്ല ...

അടുത്ത ഭാഗം ഉടനെ ഉണ്ടാവോ!? .......

Akh • 2019-01-24 01:18

ഒന്നും  പറയാൻ  ഇല്ല.... അഞ്ചു  പാർട്ടും  ഒരുമിച്ചു  വായിച്ചു .... സൂപ്പർ  സസ്പെൻസ്  ത്രില്ലെർ .....

അടുത്ത  ഭാഗത്തിനായി  കാത്തിരിക്കുന്നു.......

????????

alby • 2019-01-24 00:20

Salla Oru suspence thriller.pakka chrime thriller

Nas • 2019-01-24 00:04

ഇങ്ങനെ നിർത്തല്ലേ കഥയുടെ ഒരു മൂഡ് പോവും

naranath branthan? • 2019-01-23 23:37

Kollaam adipoli page kooti thudaruga?