0%

Chapter Title : The Shadows 8 [വിനു വിനീഷ്]

Author : Kambikathakal Read All Parts 285

രഞ്ജൻ ചോദിച്ചു.

"ഐ തിങ്ക് ഇറ്റ്‌സ് എ മർഡർ."

"വാട്ട്?"

"എസ് സർ, ഡോക്ടറെ പിടിച്ചു കുടഞ്ഞാൽ വ്യക്തമാകും. കാരണം 6 ദിവസങ്ങൾക്ക് മുൻപ് ഡോക്ടറുടെ പെങ്ങളുടെ മകന്റെ അക്കൗണ്ടിലേക്ക് ഒരു കോടി രൂപ ക്രെഡിറ്റ് ആയിട്ടുണ്ട്. അതും ക്രിസ്റ്റീഫർ എന്ന ആളുടെ അകൗണ്ടിൽ നിന്ന്. പിന്നെ പണം വന്ന വഴി അന്വേഷിച്ചു. ഡോക്ടറുടെ മൊഴിയും അയാളുടെ അനന്തിരവന്റെ മൊഴിയും രണ്ടും രണ്ടാണ്. സർ."

"താൻ അവിടെത്തന്നെ നിൽക്ക് ഞാനിതാ വരുന്നു."

രഞ്ജൻ കാർ സ്റ്റാർട്ട് ചെയ്ത് ഹാൻഡ്ബ്രേക്ക് താഴ്ത്തി മുന്നോട്ടെടുത്തു.

തുടരും...

💬 Comments

View all comments