← Back to The Shadows 9 [വിനു വിനീഷ്]

Comments

The Shadows 9 [വിനു വിനീഷ്] · approved reader discussion

അന്തപ്പൻ • 30-01-2019 23:02

മച്ചാനേ...
കിടു...കിടു...

Prince • 30-01-2019 18:36

വാക്കുകളില്ല.... അതിമനോഹരം....
Waiting for nxt part....

Akh • 30-01-2019 16:57

മനോഹരം  ആയാ  ത്രില്ലെർ...

നൈസ്  ഫീലിംഗ് ... ഒന്നും  പറയാൻ  ഇല്ല  കാത്തിരിക്കുന്നു  അടുത്ത  ഭാഗത്തിനായി ???????????

MR. കിങ് ലയർ • 30-01-2019 13:24

കൊള്ളാം ഓരോ പാർട്ട്‌ വായിക്കുമ്പോൾ ത്രില്ലിംഗ് കൂടി വരുണ്ടാട്ടോ. കൂടുതൽ ത്രില്ല് പ്രേതിക്ഷിച്ചോട്ടെ.അടുത്ത പാർട്ടിനായി തീരെ ക്ഷമ ഇല്ലാത്ത ഞാൻ ക്ഷമയോടെ കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം 
            MR. കിങ് ലയർ

Shas • 30-01-2019 12:21

Onnum parayanilla...adutha bagam innuthanne venam

BenzY • 30-01-2019 10:13

Superb .. outstanding

Dark knight മൈക്കിളാശാൻ • 30-01-2019 09:13

അതന്നെ. അവടെ വായിച്ച് തീർന്ന കാരണം ഇവിടെ വായിക്കാൻ ഒരു ത്രില്ലില്ലാതായി.

rashid • 30-01-2019 08:51

അടിപൊളി, ആക്ഷനും, ത്രില്ലിംഗ് മൊമെന്റ്സും എല്ലാം കൊണ്ടും ഒരു ഹിറ്റ്‌ ആവുന്നുണ്ട്

അഭിരാമി • 30-01-2019 07:06

അതാണ് വിനുവേട്ടൻ. ചോദിച്ചപ്പോലെകും അടുത്ത ഭാഗം തന്നു. ഞാൻ വായിക്കട്ടെട്ടോ