0%

Chapter Title : The SPY [Sukimon]

Author : Kambikathakal Read All Parts 218
ആക്കി ഞാൻ ചോദിച്ചു "hello! മലയാളീസ് വല്ലോം ഉണ്ടോ? " "Hello! hello!" എന്നെ അതിശയിപ്പിച്ചു കൊണ്ട് ഒരു മറുപടി എനിക്ക് കിട്ടി "ഉണ്ട് ചേട്ടാ" അതെ ഒരു സ്ത്രീ ശബ്ദം തന്നെ എനിക്ക് അങ്ങ് സന്തോഷം ആയി "Hello! എന്താ പേര് നാട്ടിൽ എവിടാ? " "ചേട്ടന്റെ വീടിന്റെ അടുത്ത" "ഏ.....!"ഞാൻ ഒന്നു ഞെട്ടി "എന്നെ അറിയാമോ? " "പിന്നെ നന്നായി അറിയാം" "ആണോ എന്താ ഇയാളുടെ പേര്? " "സജിത!" "ഉം പേര് കൊള്ളാം എന്റെ അനിയത്തിക്കും ഈ പേര് ആ...." പെട്ടന്ന് ഒരു പൊട്ടിച്ചിരി ഞാൻ കേട്ടു ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ എന്റെ അനിയത്തി "അയ്യേ നാണം ഇല്ലല്ലോ cyber കോഴി ചീ...." ഞാൻ അങ്ങ് ചമ്മി വല്ലാതെ ആയി പോയി "നി ആരുന്നോടി പട്ടി ഇപ്പം എന്നോട് സംസാരിച്ചേ? " "അതെ ഞാൻ തന്നെ ഓ നാണം ഇല്ലല്ലോ game ആയാലും കോഴി കോഴി തന്നെ പോയി വല്ലോ പണിക്ക് പോടാ " "ചീ ഇറങ്ങി പൊടി...." "ഓ ഞാൻ പോയേക്കാം കോഴി നന്നായി ചിക്കി ചികയ്" എന്നെ കളിയാക്കി അവൾ പുറത്തേക്ക് പോയി. ഞാൻ ആകെ ചൂളിപ്പോയി കളിക്കാൻ ഉള്ള ആ മൂഡ് ഉം പോയി ഞാൻ phone ഉം headset ഉം എല്ലാം മാറ്റിവച്ച്.... ഒരു 5 min കഴിഞ്ഞപ്പോൾ എന്റെ phone ring ചെയ്യുന്നു എടുത്ത് നോക്കിയപ്പോൾ ദിലീപ് sir, PG ക്ക് എന്റെ class in charge ആയിരുന്നു. ഞങ്ങൾ സാറും കുട്ടിയും എന്ന ബന്ധത്തിലുപരി

💬 Comments

View all comments