Chapter Title : The SPY [Sukimon]
നടത്താമല്ലോ അത് തന്നെ ഉദ്ദേശം. ഇട ദിവസം ആയത് കൊണ്ട് പൊതുവെ തിരക്ക് കുറവാ എല്ലാം couples മാത്രം സൂര്യന്റെ ആ കത്തുന്ന വെയിലിനെ കുടകൊണ്ട് മറച്ചു കാമുകി കാമുകൻ മാർ ഇരിക്കുന്ന ആ കാഴ്ച ഒന്നു കാണേണ്ടത് തന്നെയാ ചിലർ കുടയുടെ മറവിൽ ഒളിച്ചിരുന്ന് ഞെക്കലും തടകലും kiss അടിക്കലും ഒക്കെ നടത്തുന്നുണ്ട്.എന്തായാലും വന്നതല്ലേ ചെറിയ scene പിടുത്തം ഒക്കെ നടത്തിക്കളയാം എന്ന് തീരുമാനിച്ചു ഞാൻ അവരുടെ ഒക്കെ മുൻപിലും പുറകിലും ഒക്കെ ആയി വട്ടം ഇട്ടു കഴുകാൻ കണ്ണോടിച്ചു ഞാൻ നടന്നു.പെട്ടന്ന് ആരുന്നു എന്റെ phone ring ചെയ്തത് നോക്കിയപ്പോൾ ദിലീപ് സാർ, ഞാൻ call എടുത്തു
"Hello ! സാർ"
"ആ സാജാ എവിടാ?"
"ഞാൻ ബീച്ചിൽ ഒണ്ട് സാർ"
"ആണോ ഞാനും എത്തി നി ആ സ്റ്റേജ് ന്റെ അങ്ങോട്ട് വാ ഞാൻ അവടെ കാണും"
"Ok സാർ"
ഞാൻ phone cut ചെയ്ത് ബീച്ചിന്റെ മധ്യത്തിൽ ഉള്ള സ്റ്റേജ് ലക്ഷ്യമാക്കി നീങ്ങി, scene പിടിച്ചു scene പിടിച്ചു സമയം പോയത് അറിഞ്ഞില്ല ഞാൻ സ്റ്റേജ് ന്റെ മുന്നിൽ എത്തിയപ്പോൾ
"സാജാ... സാജാ... ഇവിടെ ഇവിടെ" സ്റ്റേജ് ന്റെ സൈഡിൽ ഉള്ള ബജി കടയിൽ നിന്നും കൈ വീശി കാണിച്ചുകൊണ്ട് സാർ എന്നെ വിളിച്ചു
"Hello സാർ good evening"
"ആ good evening"
ഞങ്ങൾ ഷേക്ക് ഹാൻഡ് ഒക്കെ നൽകി അങ്ങോട്ടും ഇങ്ങോഒട്ടും വിശേഷങ്ങൾ ഒക്കെ പറഞ് chayayum ബജിയും ഒക്കെ കഴിച് ഒരു അൽപനേരം നിന്നു.
സാർ വിളിച്ച
💬 Comments
View all comments