0%

Chapter Title : The SPY [Sukimon]

Author : Kambikathakal Read All Parts 219
ആലോചിച് തീരുമാനിച്ചാൽ മതി " "അല്ല സാർ എനിക്ക് സമ്മതം ആ" "ഉം അത്കൊണ്ടല്ലടാ ജോലി lab instructor ടെ ആണേലും നി അവിടെ ചെയ്യേണ്ടത് വേറെ ഒരു ജോലിയ" "എ........!" ഞാൻ ഒന്നു അത്ഭുതപ്പെട്ടു സാറിനെ നോക്കി എന്റെ ഒന്നും മനസിലാകാത്ത ഭാവം കണ്ട് സാർ പറഞ്ഞു "Yes! നിന്റെ ജോലിയുടെപേര് Lab Instructor post ആണേലും നി അവിടെ ചെയ്യണ്ട ജോലി Spy work ആ.. " "എ....... എന്ന Spy work ഒ... " ആ വാക്ക് english സിനിമ കളിൽ പലപ്രാവശ്യം കേട്ടിട്ടുണ്ടെങ്കിലും പെട്ടന്ന് സാറിന്റെ വായിൽ നിന്നും കേട്ടപ്പോൾ ഒന്നും അറിയാതെ ഞാൻ അന്താളിച്ചു നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു. "അല്ല സാർ എനിക്ക് അങ്ങോട്ട് മനസിലായില്ല"
സാർ ഒന്നു ചരിച്ചു എന്നിട്ട് എന്നോട് പറഞ്ഞു "മനസിലായില്ല അല്ലെ മനസിലാക്കി തരാം" എടാ നിനക്ക് അറിയാല്ലോ സയൻസ് ഡിപ്പാർട്മെന്റ് ന്റെ HOD അല്ലെ ഞാൻ ഏറ്റവും സീനിയർ അപ്പോൾ എനിക്കല്ലേ പ്രിൻസിപ്പൽ incharge സ്ഥാനം കിട്ടണ്ടത് " ഞാൻ തലയാട്ടി കൊണ്ട് പറഞ്ഞു "ഉം അതെ" "പക്ഷെ അത് എനിക്ക് കിട്ടിയില്ല കൂടെ ജോലിചെയ്യുന്നവർക്ക് ഞാൻ HOD ആയത് തന്നെ പിടിക്കുന്നില്ല അപ്പോൾ പിന്നെ പ്രിൻസിപ്പൽ incharge പദവി കിട്ടിയാൽ എന്തായിരിക്കും അത് എനിക്ക് കിട്ടാതിരിക്കാൻ എല്ലാവരും എന്നെ ഒറ്റപ്പെടുത്തി എനിക്ക് കിട്ടണ്ട സ്ഥാനം സയൻസ് faculity യിൽ ഉള്ള ആർക്കും കിട്ടിയില്ല പകരം കോമേഴ്‌സ് faculity യിൽ ഉള്ള ഒരു ടീച്ചർക്ക്‌ കിട്ടി" "അത് ആർക്കാണ് സാർ" "അജിത മിസ്സിന്

💬 Comments

View all comments