0%

Chapter Title : The Twins 2 [KARNAN THE DARK PRINCE]

Author : Karnan The Dark Prince Read All Parts 3.2K

വാങ്ങി.....

സ്വാതി : കുറച്ച് ദിവസമായി....

അപ്പു : നന്നായിട്ടുണ്ട് അമ്മെ.... ഒരുപാട് ആഗ്രഹിച്ചതാണ്‌....

സ്വാതി : ഇത് മാത്രമല്ല വേറെ പല ഡ്രസ്സുകളും ഉണ്ട് എല്ലാം എന്‍റെ റൂമിലുണ്ട്....

അപ്പുവിനും അച്ചുവിനും അത്ഭുതമായി.........

സ്വാതി : ഇവിടെ നമ്മള്‍ മാത്രമുള്ളപ്പോള്‍ എന്‍റെ മക്കള്‍ അവരുടെ ആഗ്രഹം പോലെ പെണ്ണായി.... അവര്‍ക്കിഷ്ടമുള്ള രീതിയില്‍ ജീവിച്ചാല്‍ മതി.... നിങ്ങള്‍ക്ക് ഇഷ്ടമാകും എന്ന് വിചാരിച്ചാണ് അമ്മ ഇതെല്ലം വാങ്ങിയത്.... ഇഷ്ടായില്ലേ.....

“ ഒരുപാട്..... ”, അപ്പുവും അച്ചുവും ഒരു പോലെ പറഞ്ഞ് സ്വാതിയെ ചുറ്റിപ്പിടിച്ചു....

ഇങ്ങനെ ഒരു അമ്മയെ നല്‍കിയതിന് അവര്‍ ദൈവത്തോട് നന്ദി പറഞ്ഞു......

അച്ചു : അല്ല.... ചെറിയൊരു സംശയം......

സ്വാതി : എന്ത്....

അച്ചു എന്തെങ്കിലും ഉടായിപ്പയിട്ടെ വരൂ.... എന്നറിയാവുന്ന സ്വാതി സംശയത്തോടെ ചോദിച്ചു....

അച്ചു : ഞങ്ങള്‍ ഇപ്പോള്‍ അമ്മയുടെ മക്കളാണോ.... അതോ... മരുമക്കളാണോ....

സ്വാതി : അപ്പു എന്‍റെ മകള്‍ തന്നെയാണ് നീ എനിക്ക് മരുമകളും....

അച്ചു : അമ്മേ........

അച്ചു ദയനീയത മുഖത്ത് വരുത്തി വിളിച്ചു......

സ്വാതി : അതേടി എന്നിട്ട് വേണം എനിക്ക് അമ്മായിയമ്മ പോരെടുക്കാന്‍....

അതും പറഞ്ഞ് സ്വാതി ചിരിച്ചു.... അപ്പുവും അച്ചുവും ആ ചിരിയില്‍ പങ്ക് ചേര്‍ന്നു.....

❤  ❤  ❤  ❤  ❤

അപ്പുവും അച്ചുവും ഉച്ച ഊണിന് സ്വാതിയെ സഹായിക്കാന്‍ തുടങ്ങി.....

ചെറുപ്പം മുതലേ സ്വാതിയുടെ കൂടെ അടുക്കളയില്‍ സഹായിക്കാന്‍ അപ്പുവും അച്ചുവും കൂടുമായിരുന്നു.... പറമ്പിലൊന്നും പണി എടുക്കാന്‍ ഏട്ടന്‍ സമ്മദിച്ചിരുന്നില്ല, അത് കൊണ്ടാണ് അമ്മയെ സഹായിക്കാന്‍ അടുക്കളയില്‍ കൂടിയത്... അത് തന്നെ സ്വാതിയെ

💬 Comments

View all comments