Chapter Title : The Twins 2 [KARNAN THE DARK PRINCE]
ഗന്ധമില്ലാതെ എന്ത് ഫാസ്റ്റ് നൈറ്റ് അല്ലെ അമ്മെ....
സ്വാതി അവരെ നോക്കി നാണത്തോടെ ചിരിച്ചു....
അച്ചു : കണ്ടോ തള്ളേടെ മുഖം കണ്ടോ.... നാണം വന്നല്ലോ... മ്...മ്... എനിക്ക് മനസ്സിലായി... സ്വന്തം ഫസ്റ്റ് നൈറ്റ് ഓര്‍മ വന്നു... അല്ലെ....
സ്വാതി : പോടീ.....
അപ്പു, അച്ചുവിന്‍റെയും അമ്മയുടെയും സംസാരം ഒരു ചിരിയോടെ നോക്കി നിന്നു...
അച്ചു : ഇന്ന് ഞങ്ങടെ ഫസ്റ്റ് നൈറ്റ്....
“ മധുവിധുരാവുകളെ സുരഭിലയാമങ്ങളേ
മടിയിലൊരാൺപൂവിനെ താ....
അതിനമ്പാടിച്ചന്തം അതിനഞ്ജന വർണ്ണം
അമ്പാടി ചന്തം അഞ്ജനവർണ്ണം....
അച്ചു ഈണത്തില്‍ പാടി വട്ടം കറങ്ങി....
അപ്പു : അയ്യേ ഈ പെണ്ണ്, അടങ്ങി ഇരിക്കടി...
അപ്പു അച്ചുവിനെ അടക്കി നിര്‍ത്തി....
ഇത് കണ്ട് കിളി പൊയി നില്‍ക്കുകയാണ് സ്വാതി....
അപ്പോഴാണ് അപ്പുവിനോടും അച്ചുവിനോടും സംസാരിക്കേണ്ട കാര്യങ്ങള്‍ അവള്‍ക്ക് ഓര്‍മ വന്നത്....
സ്വാതി : മോളെ ഒന്നൂടെ ഒന്നാലോചിച്ചിട്ട് പോരെ ഇത് വേണോ....
സ്വാതി അല്പം ഭീതിയോടെ ചോദിച്ചു...
അപ്പുവും അച്ചുവും ഒന്നും മനസ്സിലാകാതെ സ്വാതിയെ നോക്കി....
സ്വാതി : ഇവളുടെ ഈ ആവേശം കാണുമ്പോള്‍ എനിക്ക് എന്തോ പേടിയാകുന്നു... ഇത് മാത്രമല്ല ഇത്രയും നാള്‍ കണ്ട കിച്ചുവല്ല ഇപ്പോള്‍, അവന് എന്തൊക്കെയോ മാറ്റങ്ങള്‍ സംഭവിചിരിക്കുന്നു. അവനും ഇതേ ആഗ്രഹം ഉണ്ടെങ്കില്‍ നിങ്ങളുടെ ഇടയില്‍ എന്താ സംഭവിക്കാന്‍ പോകുന്നെ എന്ന് എനിക്ക് അറിയാം...
അത് കേട്ടപ്പോള്‍ അപ്പുവും അച്ചുവും നാണത്തോടെ മുഖം കുനിച്ചു.
സ്വാതി : മക്കളെ നിങ്ങള്‍ അങ്ങനെ ഒക്കെ ചെയ്‌താല്‍ എന്തെങ്കിലും അരുതാത്തത് സംഭവിച്ചാല്‍ എന്താകും.... ഇന്‍റെണല്‍ ബ്ലീഡിങ്ങ് അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍... നമ്മള്‍
💬 Comments
View all comments