0%

Chapter Title : The Twins 2 [KARNAN THE DARK PRINCE]

Author : Karnan The Dark Prince Read All Parts 3.3K

കേട്ടന്നിരിക്കും അത് കൊണ്ട് വല്ല പഞ്ഞിയും ചെവിയില്‍ വെച്ച് കിടന്നുറങ്ങിക്കോ...

അപ്പു : അയ്യേ.... ഈ പെണ്ണ്....

അപ്പു അച്ചുവിന്‍റെ വായ് പൊത്തി അല്ലെങ്കില്‍ അവള്‍ ഇനിയും എന്തെങ്കിലും പറയും....

സ്വതിക് തൊലി ഉരിഞ്ഞ പോലെ തോന്നി....

സ്വാതി : വയ്ക് ലൈസന്‍സില്ലാത്ത പെണ്ണ്.....

സത്തും പറഞ്ഞ് സ്വാതി അച്ചുവിനെ കലിപ്പിച്ച് നോക്കി, നേരെ അടുക്കളയിലേക്ക് പോയി... പിന്നെ ഓരോ ഗ്ലാസ്‌ പാലുമായി അവരുടെ അടുത്തേക്ക് വന്നു....

അപ്പും അച്ചുവും അത് കണ്ട് ഒന്നമ്പരന്നു...

അപ്പു : ഇതൊക്കെ വേണോ.... അമ്മെ...

അവള്‍ ചെറു ചമ്മലോടെ ചോദിച്ചു...

സ്വാതി : എല്ലാം അതിന്‍റെ മുറക്ക് തന്നെ നടക്കട്ടെ.... എന്നാലും നിങ്ങള്‍ രണ്ട് പേരും ഒരുമിച്ച് അവന്‍റെ കൂടെ, നാണമില്ലേ പിള്ളേരെ.... ഓരോരുത്തരായി പോരെ....

സ്വാതി അല്പം ജ്യളിതയോടെ ചോദിച്ചു....

അപ്പു : ഇന്ന് എന്‍റെയോ.... ഇവളുടെയോ.... മാത്രം ഫസ്റ്റ് നൈറ്റ് അല്ല... ആരവ് ഏട്ടന്‍റെ കൂടെ ഫസ്റ്റ് നൈറ്റാണ്, അപ്പൊ ഏട്ടനില്‍ തുല്യ അവകാശമുള്ള ഞങ്ങള്‍ ഒരുമിച്ച് തന്നെ വേണ്ടേ....

സ്വാതി : ഞാനൊന്നും ചോദിച്ചില്ല....

സ്വാതി അവളെ നോക്കി കൈ കൂപ്പി, അപ്പുവും അച്ചുവും അവളെ നോക്കി നാണത്തോടെ ചിരിച്ചു.

അവര്‍ നേരെ ആരവിന്‍റെ റൂമിലേക്ക് നടന്നു...

ഇത്രയും നേരം ഇല്ലാതിരുന്ന ഒരു തരം പരിഭ്രമം ചമ്മല്‍... അങ്ങനെ പല വികാരങ്ങളും അപ്പുവിനെയും അച്ചുവിനെയും കീഴ്പ്പെടുത്താന്‍ തുടങ്ങി.

അവരുടെ മുഖഭാവത്തില്‍ നിന്ന് അത് സ്വാതിക് അത് മനസ്സിലാവുകയും ചയ്തു.

അച്ചു : ചേച്ചി എനിക്ക് എന്തോ പേടി ആകുന്നു....

സ്വാതി : അയ്യട... എന്തൊക്കെ വീരവാദങ്ങളായിരുന്നു...

💬 Comments

View all comments