Chapter Title : The Twins 2 [KARNAN THE DARK PRINCE]
ഭാവും.... ഒരു മാസം കൊണ്ട് ആരവിന് സംഭവിച്ച മാറ്റങ്ങള്‍....
അല്ല തനിക്കും മാറ്റങ്ങള്‍ ഉണ്ടല്ലോ....
അപ്പു അച്ചു എന്ന ആണ്‍ മക്കളെ ഞാന്‍ എന്‍റെ പെണ്മക്കളായി അംഗീകരിച്ചു... അവരുടെ ആഗ്രഹപ്രകാരം...... അവരുടെ ഏട്ടനെ തന്നെ അവര്‍ക്ക് ഭര്‍ത്താവായി കിട്ടാന്‍ കൂടെ നിന്നു... അവരുടെ കല്യാണം നടത്തി കൊടുത്തു....
അവരുടെ റിലേഷനെ എതിര്‍ക്കുന്നതിന് പകരം അതിലെ ശാരീരിക പ്രശ്നങ്ങളെ കുറിച്ച് ചിന്തിക്കുന്നു.
എല്ലാം ശരിയാണ് ഞാന്‍ എന്‍റെ മക്കളുടെ ഇഷ്ടത്തിന് കൂട്ട് നിന്ന്....
പക്ഷെ ഈ കുടുമ്പത്തില്‍ ഇനി മറ്റൊരു തലമുറ ഉണ്ടവുമോ.....
ആ ചോദ്യം അവളുടെ മനസ്സില്‍ കിടന്ന് പുകഞ്ഞു....
വല്ലാതെ ക്ഷീണം തോന്നിയത് കൊണ്ടും ഉറക്കം കണ്ണുകളെ കീഴ്പ്പെടുത്താന്‍ തുടങ്ങിയത് കൊണ്ടും അവള്‍ അത്തരം ചിന്തകളെ ആട്ടിപ്പായിച്ച്.... പതിയെ റിലാക്സായി കിടന്നു....
പതിയെ അവള്‍ ഉറക്കത്തിലേക്ക് വഴുതി വീണു.....
❤ ❤ ❤ ❤ ❤
അതെ സമയം ആരവിന്‍റെ റൂമിന്‍റെ മുന്നില്‍...
അപ്പുവും അച്ചുവും മുഖത്തോട് മുഖം നോക്കി. പിന്നെ പതിയെ റൂമിലേക്ക് കയറി...
ശരീരത്തില്‍ ചെറിയ വിറയല്‍ തോന്നുന്നു... കയ്യിലിരുന്ന ഗ്ലാസിലെ പാല്‍ തുളുമ്പി...
ഉയര്‍ന്ന നെഞ്ചിടിപ്പോടെ അവര്‍ റൂമില്‍ ആരവിനെ പരതി.....
❤ ❤ ❤ ❤ ❤
ഒന്ന് മുഖം കഴുകി ഫ്രഷായി വന്ന ആരവ് കണ്ടത്.... സാരിയൊക്കെ ചുറ്റി കയ്യില്‍ ഓരോ ഗ്ലാസ് പാലും പിടിച്ചു പരിഭ്രമത്തോടെ ചുറ്റും നോക്കുന്ന തന്‍റെ അനിയന്മാരെ... അല്ല... അനിയത്തി... വീണ്ടും തെറ്റി...
ഭാര്യമാരെയാണ്......
രാവിലത്തെ സാരിയല്ല എന്ന് തോന്നുന്നു... ഓരോ കയ്യിലും ഈരണ്ട് വളകള്‍ ഉണ്ട്.... രാവിലെ കഴുത്തില്‍ കിടന്ന മാലയോന്നും
💬 Comments
View all comments