← Back to The Twins 2 [KARNAN THE DARK PRINCE]

Comments

The Twins 2 [KARNAN THE DARK PRINCE] · approved reader discussion

Sarath • 06-02-2024 19:24

The Twins part3 ezhuthu bro

അനന്തു • 21-10-2022 08:26

Next part???

Karnan The Dark Prince • 13-01-2022 15:53

ഹായ്..... ഞാന്‍ വന്നു......

ഇത് തുടരണോ.... അതോ മറ്റൊരു കഥ തുടങ്ങിയാലോ.....

Ananthu • 22-01-2022 12:15

ബാക്കി വേണം pls

Ananthu • 23-01-2022 21:50

തുടരണം ഇതിന്റെ ബാക്കി ഉടൻ പ്രതീക്ഷിക്കുന്നു

Ananthu • 23-01-2022 21:55

തുടരണം ഇതിന്റെ ബാക്കി ഉടൻ പ്രതീക്ഷിക്കുന്നുവേഗം

കുട്ടൻ • 04-02-2022 23:57

Bro ഇതും തുടരണം പിന്നെ ഏട്ടന്റെ ഭാര്യയും തുടരണം

Spra • 15-02-2022 08:24

Bakii vanamm bro

Nikhil • 14-11-2022 07:54

Evide poyi

Nikhil • 12-11-2021 16:32

Evideya

Ananthu • 14-09-2021 20:10

Waiting..............

Ananthu • 06-09-2021 20:19

അടുത്ത പാർട്ടിന് വേണ്ടി കട്ട വെയ്റ്റിംഗ് ????

Ananthu • 05-09-2021 16:21

ഇത് സൂപ്പർ ആണ് ???പിന്നെ ഏട്ടന്റെ ഭാര്യ തുടരണം.....

Karnettan lover • 21-08-2021 07:59

Next part pls very urgent please

Ass addict • 29-07-2021 06:35

Karnetta next part pls upload

Rohan pillai • 22-07-2021 14:05

How many days wants to wait...??? Please upload part 3  please da... Please..... College start ayl vayikkan tyme kittilla

മനോജ് മനു • 27-06-2021 17:39

ആ അച്ചൂനെ എനിക്ക് തരുമോ? കുറുമ്പിയെ ഒത്തിരി ഇഷ്ടായി. Rashmika mandana പോലെയാണ് സങ്കല്പിച്ചത് രണ്ടുപേരെയും.
എന്റെ അച്ചൂ ??

Karnan The Dark Prince • 07-07-2021 18:59

എന്നെ വിട്ട് വരുകയാണെങ്കില്‍ താങ്കള്‍ എടുത്തോ....

Karnan The Dark Prince • 24-06-2021 20:56

അയ്യോ.... എങ്ങും പോയതല്ല.... കൊറോണയില്‍ നിന്നും തല നാരിഴക്ക് രക്ഷ പെട്ടെങ്കിലും.... മറ്റൊരാളുടെ പിടിയില്‍ പെട്ട് പോയി....

മഞ്ഞപ്പിത്തം...?????

എന്‍റെ പോന്നോ....

ആകെ പെട്ട് പോയി.... ഇതിന്‍റെ കൂടെ കോവിഡും കൂടെ വന്നാല്‍ തീര്‍ന്നു അത് കൊണ്ട് പേടിച്ചാണ് ഇത്രയും ദിവസവും കഴിഞ്ഞത്.....

ലോക്ക്ഡൌണ്‍ ആയത് കൊണ്ട് തന്നെ ആകെ ഒരു ചടപ്പാണ്..... കൂടെ മഞ്ഞപ്പിത്തവും കൂടെ കൂടിയപ്പോള്‍ പൂര്‍ത്തിയായി.....

എന്നാല്‍ ഫ്രീ ടൈം കിട്ടിയില്ലേ കഥ എഴുതിയോ... എന്ന് ചോദിച്ചാല്‍...

ഒരു വരി എഴുതിയില്ല.... എന്ന് വേണം പറയാന്‍....

ശരീരവും മനസ്സും എന്‍റെ വരുതിയില്‍ അല്ലായിരുന്ന സമയമാണ്.... ഈ കഴിഞ്ഞ് പോയത്....

രണ്ട് ദിവസമായി... എല്ലാം ഒന്ന് ശരിയായി തുടങ്ങിയത്.....

അത് കൊണ്ട് വൈകാതെ അടുത്ത പാര്‍ട്ട്‌ വരും എന്ന് മാത്രമേ... എനിക്ക് ഇപ്പൊ പറയാന്‍ പറ്റൂ.....

ഞാന്‍ വലിയ എഴുത്ത് കാരനോ... ഈ കഥ സൈറ്റിലെ ടോപ്പ് കഥയോ... അല്ല....

എഴുത്ത് തീരെ വശമില്ലാത്ത.... ഞാനും.... അധികം ആര്‍ക്കും താല്‍പ്പര്യം ഇല്ലാത്ത   കഥയും.....

പക്ഷെ ഓരോ പാര്‍ട്ടും എന്നെക്കൊണ്ടാവുന്ന രീതിയല്‍ എഴുതി പോസ്റ്റ്‌ ചെയ്യും എന്ന ഉറപ്പ് മാത്രമുണ്ട്.....

Kichuvettante ammu?? • 22-06-2021 14:27

Ayoo...poya vazhi poyaa???

Bro • 18-06-2021 23:12

Next  part anaaaa

Unnikuttan • 16-06-2021 06:14

Next part വേഗം വേണം, പിന്നെ ഏട്ടന്റെ ഭാര്യ എന്തായാലും വേണം, കട്ട waiting ഏട്ടന്റെ ഭാര്യ ??

Titanic • 13-06-2021 08:33

Karnetta please add next part very urgent

Time trapper • 10-06-2021 09:25

Karnetta next part very urgent please

Time trapper • 07-06-2021 09:05

Next part pls

NIKHIL • 31-05-2021 05:08

Powlich
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

Karnan The Dark Prince • 31-05-2021 10:48

?

Kalki • 30-05-2021 19:46

Kurach kathirunnnaalum kitty  happy aanu
pinne ee super aayirunnnuu

Karnan The Dark Prince • 31-05-2021 10:48

thnkz

Kichuvettante ammu?? • 30-05-2021 15:27

Ettante bhaarya thudaranam.... ee part adipwoli aai...?

Aneesh • 30-05-2021 16:41

Superr ☝☝☝☝☝☝☝super ?????????super      ???????????????☝☝☝☝☝?????????????????NEXT PART Place I media the

Aneesh • 30-05-2021 16:41

Super

Karnan The Dark Prince • 31-05-2021 10:45

thnkz...

Karnan The Dark Prince • 31-05-2021 10:47

തുടരാം... ഏകദേശം ഒരു പത്ത് പേജ് എഴുതി....

Karnan The Dark Prince • 31-05-2021 10:47

?

Amalmallu • 30-05-2021 14:42

Nannayirunnu....adutha part vegam venam..... snehathode...

Karnan The Dark Prince • 31-05-2021 10:45

?

Time trapper • 30-05-2021 13:26

Karnetta next part eppozhanu pls upload fast very urgent please

Karnan The Dark Prince • 31-05-2021 10:45

അടുത്ത് തന്നെയുണ്ടാവും....

Titanic • 30-05-2021 13:24

Baki pettanu tharumo karnetta pls

Titanic • 30-05-2021 13:24

Karnetta eni baki eppozhanu varunath ethu oru mattedatha parupadi ayi poyi

Karnan The Dark Prince • 31-05-2021 10:44

മിനിമം ഒരു പതിനഞ്ച് ദിവസം...

Rohan pillai • 30-05-2021 12:44

കരണ്‍ really I like it. എനിക്കിപ്പോള്‍ 22 വയസ്സ്‌ ഞാന്‍ മോഡലിംങ്‌ ചെയ്യുന്നു.ഈ വയസില്‍ ഞാനഌഭവിച്ചപോലെ മറ്റാരും അഌഭവിച്ചുകാണില്ല. താനൊരു മോഡലിന്റെ കഥ എഴുതണമേ.. ഗേളിഷ്‌ അല്ലാത്ത പൗരുഷം നിറഞ്ഞ രണ്ട്‌ പുരുഷന്‍മ്മാരുടെ കഥ

Karnan The Dark Prince • 30-05-2021 13:07

നോക്കട്ടെ....  എഴുതാന്‍ ശ്രമിക്കാം.... പക്ഷെ വായനക്കാരുണ്ടാകുമോ....

Rohan pillai • 30-05-2021 20:23

Teercchayaayum❤️

Titanic • 30-05-2021 12:13

Karnetta powlli thanks eppozheghilum ettallo thanks thanks thanks thanks thanks thanks

Karnan The Dark Prince • 30-05-2021 12:35

അധികം വൈകാതെ വീണ്ടും വരാം.....?

Titanic • 30-05-2021 12:40

Vegham varane pls karnetta

Time trapper • 30-05-2021 12:12

Mwathe thanks ❤️❤️?

Karnan The Dark Prince • 30-05-2021 12:34

?