0%

Chapter Title : The Twins I [KARNAN THE DARK PRINCE]

Author : Karnan The Dark Prince Read All Parts 858

എന്ന്.

അവര്‍ അവരുടെ ജീവിതം മുഴുവന്‍ സ്വാതിയോട് പറഞ്ഞു.

സ്വാതി ആകെ സങ്കടത്തിലായി.

സ്വാതി : മക്കളെ.... നിങ്ങളൊന്ന് മനസിലാക്ക്... നിങ്ങള്‍ അവന്‍റെ അനിയന്മാരാണ്.... നിങ്ങളോട് ഞാന്‍ എങ്ങനെയാ പറയാ....

അപ്പു : അമ്മേ.... അമ്മ ഞങ്ങളെ പെണ്‍കുട്ടികളായി കാണമ്മേ.... അതാണ്‌ അമ്മെ ഞങ്ങള്‍ക്കും ഇഷ്ട്ടം ഇത്രയും വര്‍ഷം ഇങ്ങനെ അഭിനയിച്ച് മടുത്തമ്മേ....

സ്വാതി : മകളേ....

അച്ചു : അമ്മേ... അമ്മക്ക് അറിയുമോ.... ഞങ്ങള്‍... ഞങ്ങള്‍... ശരീരം കൊണ്ടും ഞങ്ങള്‍ പൂര്‍ണമായും ആണല്ലമ്മേ...

സ്വാതി : അച്ചു......

സ്വാതി ഞെട്ടി.... അച്ചുവിനെ നോക്കി...

അപ്പുവിന്‍റയും അച്ചുവിന്‍റയും കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു.

അപ്പു : ഞങ്ങള്‍ക്ക്.... ഞങ്ങള്‍ക്ക്... അതിന് വളര്‍ച്ച ഇല്ലമ്മേ....

സ്വാതി : മക്കളേ...

അപ്പുവും അച്ചുവും സ്വാതിയെ കെട്ടിപിടിച്ച് കരഞ്ഞു...

അപ്പു : അമ്മെ ഞങ്ങള്‍ക്ക് ഏട്ടനെ മറക്കാന്‍ പറ്റില്ല അമ്മേ.... ഞങ്ങള്‍ക്ക് തന്നൂടെ... പോന്നു പോലെ നോക്കിക്കോളാം... അതോ ഇന്ന് കണ്ട പെണ്ണിനെ മതിയോ അമ്മെ... ഞങ്ങള്‍ അവളെക്കാള്‍ സുന്തരികളല്ലേ അമ്മേ... ഞങ്ങള്‍ ഞങ്ങള്‍ രണ്ട് പേരില്ലേ.... അമ്മേ....

സ്വാതി : ഞാന്‍ എന്താ നിങ്ങളോട് പറയാ... ഞാന്‍...

അച്ചു : അമ്മ ഞങ്ങളെ അമ്മയുടെ പെണ്‍മക്കളായി കാണമ്മേ... പ്ലീസ്....

സ്വാതി : മക്കളെ നിങ്ങള്‍ അവന്‍റെ ഭാഗത്ത് നിന്ന് നോക്ക് മോളെ... പിന്നെ അവന്‍ ഒരാണല്ലേ മക്കളെ... നിങ്ങള്‍ കല്യാണം കഴിച്ചാല്‍... എന്താ പറയാ... കുടുംബം... ജീവിതം അവനും സ്വപ്നങ്ങള്‍ ഇല്ലേ...

അപ്പു : അമ്മ എന്താ ഉദേശിച്ചേ.....

സ്വാതി : അത്... കുടുംബം... അത്... ജീവിതം കുട്ടികള്‍.

അത് കേട്ടപ്പോള്‍ അച്ചുവിന്‍റയും

💬 Comments

View all comments