Chapter Title : The Twins I [KARNAN THE DARK PRINCE]
പിടിച്ച് കുലുക്കി...
അപ്പു : ഇനി ഞാന്‍ പറയാം... ഞാന്‍ പറഞ്ഞത് എനിക്ക് കിച്ചുവേട്ടനെ ഇഷ്ടമാണ് ഏട്ടന്‍റെ പെണ്ണായി ജീവിക്കാനാണ് ഇഷ്ടം എന്ന്... പക്ഷെ പിന്നത്തെ മൂന്നാല് ദിവസം ഇവള്‍ ആകെ സങ്കടപ്പെട്ട് ഇരിക്കുന്നത് കണ്ടു... കുത്തി...കുത്തി... ചോദിച്ചപ്പോള്‍ പേടിയോടെ ആണ് എന്നോട് പറഞ്ഞത്... ഇവളും എന്നെ പോലെ ആണ് കിച്ചുവേട്ടനെ ഇഷ്ടാണെന്ന്... ഇവള്‍ എന്നോട് അങ്ങനെ പറഞ്ഞപ്പോള്‍ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല....
അപ്പു : ചേച്ചി എന്നോട് പറഞ്ഞു കിച്ചുവേട്ടന്‍റെ സ്നേഹം ചേച്ചിക്ക് കൂടി പങ്കിട്ട് തരുന്നതില്‍ എനിക്ക് പ്രനമുണ്ടോ എന്ന്. എന്‍റെ കണ്ണ് നിറഞ്ഞ് പോയമ്മേ... അന്ന് ഞങ്ങള്‍ തീരുമാനിച്ചതാ... ഒരു കുടുബ ജീവിതം ഉണ്ടെങ്കില്‍ അത് ഏട്ടന്‍റെ ഭാര്യമാരായിട്ടാണ് എന്ന്.
സ്വാതി : എന്നാലും മക്കളെ... ഇതെല്ലം നടക്കുമോ... ഇത് പ്രായോഗികമാണോ...
അച്ചു : അമ്മക്ക് സമൂഹത്തെ ആണോ പേടി....
സ്വാതി : സമൂഹത്തെ എനിക്ക് പേടിയില്ല അങ്ങനെ പേടിച്ചായിരുന്നു എങ്കില്‍ ഇന്ന് നമ്മള്‍ എവിടെ ഇത് പോലെ ഇരിക്കില്ല... എനിക്ക് ആരവിന്‍റെ കാര്യം ഓര്‍ത്താണ്... നമുക്ക് അവന്‍ ആരാണ് എന്ന് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞ് തരണ്ടല്ലോ... ഈ കുടുംബത്തിന് വേണ്ടി ഒത്തിരി കഷ്ടപ്പെട്ടത...എന്‍റെ മോന്‍ അവന് സങ്കടം വരുത്തുന്നത് ഒന്നും ഞാന്‍ ചെയ്യില്ല...
അച്ചു : അറിയാം അമ്മേ... കിച്ചേട്ടന്‍ വേണ്ട എന്ന് പറഞ്ഞാല്‍ പിന്നെ ഞങ്ങള്‍ ഒന്നിനും ഇല്ല...
സ്വാതി : മ്.... അല്ല രണ്ട് പേരും പുതിയ പേരൊക്കെ കണ്ട് വെച്ചിട്ടുണ്ടോ...
അപ്പുവും അച്ചുവും നാണത്തോടെ മുഖം കുനിച്ചു.
സ്വാതി : കേള്‍ക്കട്ടെ...
അപ്പു : ഞാന്‍
💬 Comments
View all comments