Chapter Title : The Vampire stories 2 [Damon Salvatore]
17 പേർ പുറത്ത് വന്നാൽ അവർ ഈ നാട് നശിപ്പിക്കും എനിക്ക് പ്രിയപ്പെട്ടവർ അപകടത്തിൽ ആകും.ഈ ലോകം തന്നെ അവർ കീഴടക്കും . അവരെ ഒക്കെ രക്ഷിക്കാൻ അവർക് നിന്നെ ലഭിക്കുനതിൻ മുൻപേ നിന്നെ കൊന്നുകളയാൻ ആണ് ഞാൻ വന്നത്. നിന്നെ ജീവനോടെ കിട്ടിയാൽ മാത്രമേ അവര്ക് ആ ഗുഹ തുറക്കാൻ പറ്റു."
"ആരാണ് ഈ അവർ " ഞാൻ ചോദിച്ചു
" ആ ഗുഹക് അകത്തുള്ളവരുടെ കാമുകി കാമുകന്മാർ അവരുടെ മക്കൾ അച്ഛൻ അമ്മ അങ്ങനെ അടങ്ങുന്ന ഒരു സംഗം vampires അവരെ നേരിടാൻ എനിക്ക് സാധിക്കില്ല"
"ഒറ്റക് സാദിക്കില അത് കൊണ്ടാണ് ഞാൻ ഇവരുമായി ഒരു ഡീൽ വെച്ചത് " അത് പറഞ്ഞത് നൗഫൽ ആണ് അവൻ തുടർനു "ഇപ്പോൾ നിന്നെ കൊന്നാൽ താത്കാലികമായി പ്രശ്നം തീരുമാനം പക്ഷെ 200 വർഷം കയ്യിനാൽ നീ പുനർജനിക്കും.വീണ്ടും അവർ നിന്നെ തേടി വെരും അതുകൊണ്ട് അവരെ കൊല്ലാൻ നമ്മൾ ഇവളെ സഹായിക്കും"..
" നീ എന്ത് ഭ്രാന്തായി പറയുന്നത് നമ്മൾ എങ്ങനെ അവരെ കൊല്ലുമെന്ന ഇവളെ പോലും നമുക്ക് ഒന്നു തൊടാൻ സാധിക്കില്ല പിന്നെങ്ങനാ അത്രയും വലിയ ഒരു ഗ്രൂപ്പിനെ "
ഞാൻ ചോദിച്ചു
"വാ "നൗഫൽ എന്റെ കയ്യും പിടിച്ചു വലിച്ചു എന്റെ ഉപ്പ ന്റെ റൂമിലേക്ക് നടന്നു അവിടെ എത്തിയതിനു ശേഷം ആവൻ ഉപ്പയുടെ കബോർഡ് തുറന്നു അതിലെ ഡ്രസ്സ് എല്ലാം പുറത്ത് ഇട്ടു അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് കബോർഡ് ഇൻ ഉള്ളിൽ മറ്റൊരു വാതിൽ ഒരു രഹസ്യ വാതിൽ നൗഫൽ അത് തുറന്നു ഉള്ളിൽ ഒരു ചെറിയ റൂം ആണ് അവിടെ ലൈറ്റ് ഇട്ടു ആ കായ്ച എന്നെ അത്ഭുതപെടുത്തി ആ റൂം മുഴുവൻ ആയുധങ്ങൾ ആയിരുന്നു crossbow wooden bullets, കത്തി, SWORD അങ്ങനെ പലതരത്തിൽ
💬 Comments
View all comments