0%

Chapter Title : The Vampire stories 2 [Damon Salvatore]

Author : Kambikathakal Read All Parts 231
ഒരു ആഗ്രഹം പറഞ്ഞതാണ്. അവൾ അവിടെ ലാബിൽ കാണും നീ പോയി നോക് ഞാൻ ഒന്നു ടോയ്‌ലെറ്റിൽ പോയി വരുന്നു ആ പിന്നെ സാനിയ പോലെ അല്ല ഇതിനെ കിട്ടുകയാണെങ്കിൽ എനിക്കും കൂടി തരണേ" "പോ മൈരേ".. അതും പറഞ്ഞു ഞാൻ ലാബിലേക് നടന്നു.. ഞാൻ ലാബിന്റെ മുന്നിൽ എത്തിയപ്പോൾ ടീച്ചർ അവിടെ ഉണ്ടായിരുന്നു ഒരു കുട്ടിക്ക് എന്തോ പറഞ്ഞു കൊടുക്കുകയാണ് എനിക്ക് പുറം തിരിഞ്ഞാണ് ടീച്ചർ നില്കുന്നത് എനിക്ക് ആ കുട്ടിയെ കാണാമെങ്കിലും ടീച്ചറുടെ മുഖം കാണാൻ സാധികുന്നിലായിരുന്നു ഞാൻ ലാബിലേക്ക് കയറാൻ തുടങ്ങിയതും ആ കുട്ടിയുടെ കൈ ബ്ലേഡ് തട്ടി മുറിഞ്ഞു രക്തം വന്നു പെട്ടന് ടീച്ചർ പിന്നോട്ടേക്ക് നടന്ന് മുഖം തിരിച്ചു പക്ഷെ മുഖം തിരിച്ചെത്തും ടീച്ചർ എന്നെ കണ്ടു ആ നിമിഷം ടീച്ചറെ കണ്ട എനിക്ക് ബോധം പോകുന്ന പോലെ തോന്നി ടീച്ചറുടെ കണ്ണ് രക്ത ചുവപ്പ് ആയിരിക്കുനു കണ്ണിന് ചുറ്റും ഞാരംബ്ബുകൾ പൊന്തിയിരിക്കുന്നു 2 സൈഡിലെ പല്ലുകൾ തായേക് നീണ്ട അവസ്ഥ എന്നെ കണ്ടതും ടീച്ചർ എന്നെ ലാബിന് ഉള്ളിലേക്കു തള്ളി പുറത്തേക് ഓടി.. ഒരു നിമിഷത്തെ ഞെട്ടലിൽ നിന്നും പുറത്ത് വന്ന ഞാൻ പുറത്തേക് ടീച്ചറിന് പിന്നാലെ പോയി പക്ഷെ അവിടെ ആരും ഉണ്ടായിരുന്നില്ല ഒരു നിമിഷം കൊണ്ട് അവൾ വീണ്ടും അപ്രതീക്ഷമായിരിക്കുന്നു.. ഞാൻ ഇപ്പൊ എന്താ കണ്ടത് അവൾ ആരാണ് യക്ഷിയാണോ പക്ഷെ അവളേ കാണാൻ മനുഷ്യൻ ആണ് ഒരു ടീച്ചർ ജോലി എന്തിനാ രാത്രി വന്ന് ചോര കുടിച്ചാൽ പോരെ... "ടാ എന്തായി " നൗഫൽ ആയിരുന്നു അത്
ഞാൻ ഒന്നും മിണ്ടാതെ വണ്ടിയുടെ അടുത്തേക്ക് പോയി പിന്നാലെ നൗഫലും "എടാ നിനക്ക് എന്താ പറ്റിയ" "ഒന്നും ഇല്ല ഒരു ചെറിയ തലവേദന, ഞാൻ വീട്ടിലേക്ക് പോവുകയാണ് നാളെ കാണാം" "Mmm ok"ഞാൻ വേഗം വണ്ടിയെടുത്ത് വീട്ടിലേക്ക് ലക്ഷ്യമാക്കി കുതിച്ചു മനസ്സിൽ മുഴുവൻ ആ രൂപമാണ് ഇനി എനിക്ക് തോന്നിയത് ആണോ.. ഒന്നും മനസ്സിൽ ആവുന്നില്ല ചിന്തിച്ചു വണ്ടി ഓടിച്ചത് കൊണ്ടാണെന്നു തോനുന്നു വേഗം തന്നെ ഞാൻ

💬 Comments

View all comments