Chapter Title : The writer [Ajitha]
"
" ഒ, വേണു സാറിന്റെ കൂട്ടുകാരൻ ആണല്ലെ "
" ചേട്ടാ, എനിക്ക് എന്റെ ഒരു കേസ് അന്വഷണത്തിന്റെ ഒരു കാര്യം പറയാനാണ് വന്നത്, "
" അ, പറഞ്ഞോളൂ "
" ഞാൻ മടപ്പുഴ എന്നാ സ്ഥലത്തു si ആയി ജോലി ചെയ്യുന്ന സമയം, ഞാൻ ഇൻവെസ്റ്റിക്കേഷൻ ചെയ്ത കേസ് എന്റെ തലപ്പത്ത് ഇരിക്കുന്നവരുടെ പ്രഷർ കാരണം എനിക്ക് ക്ലോസ് ചെയ്യേണ്ടി വന്നു, "
" ഒ, ഞാൻ പത്രത്തിൽ വായിച്ചിരുന്നു ആ വാർത്ത, എനിക്ക് ആ സമയം ഒരു നോവൽ റെഡിയാക്കുന്ന തിരക്കിൽ ആയിരുന്നു, പക്ഷെ ഇത് നടന്നിട്ട് 13 വർഷമായില്ലേ, "
" ആയി, എന്റെ നിഗമനം വച്ചിട്ട് അവൾ മരിച്ചു, പക്ഷെ FIR രിൽ എനിക്കു അവൾ ഒളിച്ചോടി എന്നാക്കേണ്ടി വന്നു, അല്ലെങ്കിൽ ആ കേസ് ക്ലോസ് ആക്കാൻ കഴിയില്ല, പോരാത്തതിന് ഇലക്ഷൻ ടൈം ആയിരുന്നു അത് "
" ഉം, കുറച്ചൊക്കെ അറിയാം, "
" എനിക്കറിയാവുന്ന കാര്യങ്ങൾ, ഞാൻ ഈ ഡയറിയിൽ എഴുതിട്ടുണ്ട്, ഇതുവച്ചു നാട്ടുകാരെ ഇത് സത്യസന്ധമായി താങ്കൾ അറിയിക്കണം "
" സാറെ, ഞാൻ എഴുതുന്ന നോവലുകൾ എല്ലാം ജനുവിൻ ആകണം എന്ന് എനിക്കുണ്ട്, അതുകൊണ്ട് ഞാൻ അന്യഷണ സംഘത്തിന്റെ കൈയിലെ രേഖയും നാട്ടുകാരുടെ സമീപനവും ആണ് നോക്കുന്നത്. "
" അറിയാം, വേണു പറഞ്ഞിരുന്നു, ഞാൻ താങ്കളുടെ നോവലും വായിച്ചിട്ടുണ്ട്, എല്ലാം നോവലും സത്യസന്ധമാണെന്ന് എന്റെ സഹപ്രവർത്തകർ പറഞ്ഞിട്ടുണ്ട് "
" എന്തായാലും, സർ ആ ഡയറി തന്നേക്കു, എനിക്കു ഇപ്പോൾ യാത്രയൊക്കെ
💬 Comments
View all comments