Chapter Title : The writer [Ajitha]
, അന ഇന്ത പാന്റ്സ് പറ്റത് "
അവൾ ചോദ്യം ഭാവത്തിൽ അവളുടെ പുരികം ഉയർത്തി കാണിച്ചു
" അമ്മ നാമ ഇതുക്ക് പോകുമ്പോൾ സില സമയം ഓടണം അന്ത ടൈമിൽ ഇന്താ ഡ്രസ്സ് നല്ലവേ ഇറുക്കത് "
സംഭവം അവൾക്ക് മനസ്സിലായി, ഈ പാന്റ്സ് കംഫര്ട്ടബിൾ ആകില്ലാ എന്ന്.
" ഇനിയും ഞാൻ തിരിച്ചു പോയി ഇതൊക്ക മാറ്റിട്ട് വരുമ്പോഴേക്കും ഒരുപാടു താമസിക്കും. "
"ആമ "
അയാളൊന്ന് ചിന്ദിച്ചിട്ട്,
" അമ്മ അതുക്കൊരു ഐഡിയ ഇറുക്ക് "
" എന്താ, "
" എന്നുടെ ഒരു വേഷ്ടി ഇരുക്ക്, അത് നീങ്ക ഉടുക്ക് "
" വേഷ്ടി യൊ "
" കൈലി താൻ വേഷ്ടി "
" ഒ, അതാണോ "
" ആമ "
" ശെരിയാ അതാണ് നല്ലത്, എവിട അത് കിടക്കുന്നതു, "
" വീടുക്കുള്ളെ ഇരുക്ക് "
അവൾ നടന്നു വീടിന്റെ അകത്തേക്ക് കയറി മുറിയിൽ നിന്നും അയയിൽ കിടന്ന നല്ല ഒരു കൈലി എടുത്തിട്ട് അവളുടെ ജീൻസ് പാന്റ്സ് വലിച്ചൂരി മാറ്റി പിന്നെ അവളിടെ ഷർട്ട് പൊക്കിപ്പിടിച്ചോണ്ട് കൈലി അരയിൽ ചുറ്റിയുടുത്തു. അവൾ പുറത്തേക്കിറങ്ങി വന്നു. അവളെ കണ്ടപ്പോൾ തന്നെ അയാൾ
" നീങ്ക ഇപ്പം അളക ഇറുക്കെ "
" ഒ ആയിക്കോട്ടെ "
" അമ്മ, ആരംഭിക്കാലമാ "
" ആ "
" അന്ത ടോർച് എടുത്തുക്കോ "
അവൾ ടോർച്ച് എടുത്തു.
അയാൾ ട്രാപ്പും എടുത്തോണ്ട് മുന്നിൽ നടന്നു. അവൾ
💬 Comments
View all comments