Chapter Title : The writer [Ajitha]
എന്നാൽ ലിന്റോ ഒരു സിക്കോയെ പോലെ എന്ധോക്കെയോ പറഞ്ഞോണ്ടിരുന്നു. അല്പം കഴിഞ്ഞപ്പോൾ ലിന്റോ എപ്പോൾ വരാം എന്ന് പറഞ്ഞിട്ട് അവിടെ നിന്നും പോയി, ഏകദേശം ഒരുമണിക്കൂർ കഴിഞ്ഞപ്പോൾ അവൻ വന്നു അവന്റെ ഡ്രെസ്സിൽ മുഴുവനും ചെളിയും മറ്റുമായിരുന്നു. ഞാൻ അവനോടു കാര്യം തിരക്കിയപ്പോൾ അവൻ പറഞ്ഞ്. ഇനി അവൾ നിന്നെ പറ്റി ആരോടും വായ തുറക്കില്ല എന്ന്, ഞാൻ ചോദിച്ചു, അവളോട് നീ സംസാരിച്ചോ, അതൊന്നും നീ അറിയേണ്ട, നമുക്ക് ഇനി ധൈര്യത്തോടെ പോകാം, എനിക്ക് കാര്യം മനസ്സിലായില്ല. അന്ന് ലിന്റോ തിരിച്ചു പോകുകയും ചെയ്തു. രാത്രി സെൽവൻ ചേട്ടാ വന്നപ്പോൾ ആണ് ഞാൻ അറിയുന്നത്, അവൾ ഇതുവരെയും തിരികെ വന്നിട്ടില്ലെന്നു. അത് കേട്ട ഞാൻ ഷോക്കായി പോയി. ഞാൻ ഈ കാര്യം അച്ഛനോട് പറഞ്ഞപ്പോൾ, അച്ഛൻ പറഞ്ഞത്, ഈ കാര്യം പുറത്തറിഞ്ഞാൽ മോൻ ആണെന്ന് നോക്കില്ല കൊന്നു കളയും എന്ന്, ഞാൻ ലിന്റോയെ വിളിച്ചപ്പോൾ അവനും ഇതുപോലുള്ള ഡയലോഗ് പറഞ്ഞിട്ട് ഫോൺ cut ചെയ്തു. പിന്നീട് കുറച്ചു നാൾ ഞാൻ ആരോടും മിണ്ടാതെ ഇരുന്നു. എന്റെ വീട്ടുകാർ എന്നെ കൊച്ചിയിൽ കൊണ്ടു പോയി. "
" അപ്പോൾ ലിന്റോയോ "
" ദുഷ്ടന്മാർ ഒരിക്കലും നിലനിൽക്കില്ല, അവൻ മുന്നോട്ടുള്ള ജീവിതത്തിലും ഓരോന്ന് കാട്ടി കുട്ടിട്ടു അവസാനം ഒരു ആക്‌സിഡന്റ പറ്റി കുറെ നാൾ നരകിച്ചു കിടന്നു., അവനെ കാണാൻ ഞാൻ ചെന്നപ്പോൾ അവളെ അവൻ അന്ന് കഴുത്തു ഞെരിച്ചു കൊന്നിട്ട് ഏതോ ചെളിയിൽ താഴ്ത്തിയെന്നാണ് പറഞ്ഞത്. അവൻ വളരെ നരകിച്ചാണ് മരിച്ചത്. അല്ലേലും അങ്ങനെ വരു"
💬 Comments
View all comments