Chapter Title : THEATRE SEX
സംസാരം കേക്കുന്നില്ല . ഞാൻ വാതിലൊനോട് ചെവിചേർത്തു . ......അതെ ശെരിയാണ് ....അവരുടെ സംസാരങ്ങൾ ഇപ്പോൾ കേക്കുന്നില്ല . ..അവർ എവിടെപ്പോയി . ഞാൻ പതിയെ പുറത്തിറങ്ങി . അവിടെ ആരുമില്ല . james എവിടെ ........!!!... ..എന്റെ മനസ്സിൽ ഒരു നൂറ് ചിന്തകൾ ഉടെലെടുത്തു . ഒരു തെല്ലു ഉൾഭയത്തോടെ ഞാൻ ടോയ്ലന്റിന്റെ വട്ടത്തിൽ തുറന്നു പുറത്തേക്കിറങ്ങി .സിനിമ ഇപ്പൊ അവസാന നിമിഷങ്ങളിലേക്കു നീങ്ങുകയാണെന്നു തോനുന്നു . ശബ്ദകോലാഹലങ്ങൾ കേട്ടിട്ട് fight scene ആണ് . ഞാൻ പതിയെ നടന്നു തുടങ്ങി . ജെയിംസ് എവിടെപ്പോയി ..?...ഞാൻ എന്നോട് തന്നെ സ്വയം ചോതിച്ചു
.മനസ്സ് പിടയുന്ന ....അതിനേക്കാളേറെ ഹൃദയവും . അവനെ വിളിക്കാനായി phone എടുത്തു dial ചെയ്യവേ ....സ്റൈർക്കസിന്റെ പടികൾ നടന്നു കേറി വിറയ്യ്ത്തൊലിച്ചു James വരുന്നു . ...അവനെ കണ്ടമാത്രയിൽ ഞാൻ അവന്റെ അടുക്കൽ ഓടിച്ചതെന്നു . ഞാൻ :-....നീ എവിടെ പോയിരുന്നെടാ .....!!....ഞാനാകെ പേടിച്ചുപോയി .. James:-.....നീ ......വാ ...അതൊക്കെ പിന്നെ പറയാം .....
.....പിന്നെ പറയാനോ ....!!!!!........അതോ പറയേണ്ടേ ....!!!!!
💬 Comments
View all comments