?തീരം തേടി [അൻസിയ]

📝 Ongoing

👁 1.3M views ❤ 880 likes 💬 92 comments

തീരം തേടി
Theeram Thedi | Author : Ansiya

********* സൈറ്റിലെ സ്ഥിര സാന്നിധ്യമായിരുന്ന സ്മിത,, മന്ദൻരാജ,, നിങ്ങൾക്കായി ഈ കഥ സമർപ്പിക്കുന്നു... നിങ്ങളുടെ തിരിച്ചു വരവ് ഒരുപാട് ആഗ്രഹിക്കുന്നുണ്ട്.... അൻസിയ...****

"സുബി നീ നേരത്തെ വിളിക്കുമ്പോ ഉപ്പാക്ക് മരുന്ന് കൊടുക്കുകയായിരുന്നു....എന്താ നിന്റെ വിവരം....??

"ഇങ്ങനെ പോണ്... എന്താണ് ഇത്താടെവിവരം....??

"സുഖം... മക്കളും ഉപ്പയും അവരോട് മല്ലിട്ട് ദിവസങ്ങൾ കടന്ന് പോണ്...."

"അളിയൻ വിളിച്ചിരുന്നോ....??

"ഇല്ലടി കിടക്കാൻ നേരം ഒരു പത്ത് മിനിറ്റ് ഇപ്പൊ അത്രേ ഉള്ളൂ. ...എന്തിയെ നിന്റെ ആള്....???

"രാവിലെ പോണത് കണ്ടു..."

"ഷോപ്പിലേക്ക്‌ അല്ലെ...??

"അല്ലാതെ എങ്ങോട്ട്... "

"എന്താടി ഒരു സുഖമില്ലാത്ത പോലെ...??

"ഹേയ്..."

"നിന്നെ എനിക്കറിഞ്ഞൂടെ മോളെ... എന്താ കാര്യം...???

"ഒന്നുല്ല ഇത്താ...."

"നിന്റെ ഈ ചത്ത സംസാരം കേട്ടാൽ അറിയാം... നമ്മള് ബെസ്റ്റ് ഫ്രണ്ടല്ലേ... കാര്യം പറയടി.... നമുക്ക് പരിഹാരം ഉണ്ടാക്കാം..."

"ഇതിൽ ഇത്താക്ക് എന്നല്ല ആർക്കും പരിഹാരം കാണാൻ കഴിയില്ല..."

"അത്രക്ക് വലിയ പ്രശ്‌നമാണോ...??

"ആ..."

"നീ ആളെ ടെന്ഷനാക്കല്ലേ മോളെ...."

"ഇല്ല ഇത്താ... എനിക്ക് കുറച്ചു പണിയുണ്ട് അത് കഴിഞ്ഞു ഞാൻ വിളിക്കാം...."

"ശരി.."

ഫോണ് നെഞ്ചോട് ചേർത്ത് ഞാൻ പതിയെ ബെഡിലേക്ക് കിടന്നു.... ഞാൻ സുബീന സുബി എന്നാ എല്ലാവരും വിളിക്കുക....

📚 Chapters

1 published

Related Stories

💬 Comments

View all comments