0%

Chapter Title : തീയേറ്ററിൽ [Kichu rock]

Author : kkstories Read All Parts 1.3K

തിരിഞ്ഞു നോക്കിയപ്പോഴേക്കും രാജേട്ടന് വണ്ടി ഇരപ്പിച്ച് വിട്ടു കഴിഞ്ഞിരുന്നു. എനിക്ക് ചേട്ടന് പറഞ്ഞതിന്റെ പൊരുള് പിടികിട്ടാന് കുറച്ചു സമയമെടുത്തു. ഇന്ന് തീയേറ്ററില് നടന്നതന്റെയെല്ലാം സംവിധായകന് ആ പോകുന്ന ചേട്ടനാണെന്നുള്ളതില് എനിക്ക് സംശയമില്ലായിരുന്നു. ഒരു പുഞ്ചിരിയോടെ ഞാൻ മുറിയിലേക്ക് നടന്നു.

(ഇതൊരു ചെറിയ അനുഭവമാണ്)

💬 Comments

View all comments