← Back to തേജാത്മികം 11 [Nishinoya]

Comments

തേജാത്മികം 11 [Nishinoya] · approved reader discussion

King 👑 • 28-03-2026 09:40

എത്രയും പെട്ടെന്ന് അടുത്ത ഭാഗം പബ്ലിഷ് ചെയ്യാൻ ശ്രമിക്കൂ സുഹൃത്തേ .... കഥ നന്നായിട്ടുണ്ട് 👏🔥🤓

അമ്പാൻ • 23-03-2026 00:06

❤️❤️‍🔥❤️❤️‍🔥❤️‍🔥❤️

cap • 22-03-2026 23:52

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
തുടരുക എല്ലാവിധ സപ്പോർട്ടും ഉണ്ട് 💕💕

Rajesh • 22-03-2026 20:18

അടുത്ത പാർട്ട്‌

Annie • 22-03-2026 20:15

great
bro oru beer okey adich chill avv 🤣🤣
ni happy ayale katha happy akathe oll stress aduthe azhuthathey oru 'have break have a kitkat ' ethe 😌😉 ni dull aya katha dull avum athe venda ok
ee partum poli thanne ahn
waiting for next part

Aegon • 22-03-2026 18:36

kollamm nyz aytund..

Thomas Abraham • 22-03-2026 17:32

ഹായ് സൂപ്പർ ബാക്കി ഉടനെ തരല്ലാ 💓

കുഞ്ഞുണ്ണി • 22-03-2026 17:19

എല്ലാം ശെരിയായല്ലോ അടിപൊളി ആയി ബ്രോ ❤️❤️

Geobel • 22-03-2026 17:04

avark nallathe thanne varatte
avar thammil orikalum vazhakk ondakatherikatte, avarude pinakam petten marattey 😍

നന്ദുസ് • 22-03-2026 16:49

സൂപ്പർ... പാർട്ടു...
ദേവു തേജസ്സിന്റെ സ്വന്തമായി...
കഥ അതിന്റെ വഴിക്കു തന്നെയാണ് പോകുന്നത്...കഥയുടെ പേരിന്റെ ഉള്ളു ഇപ്പോഴാണ് മനസ്സിലായത്... വേദാത്മിക....
സൂപ്പർ... തുടരൂ...
മൂടോക്കെ തന്നേ വരും സഹോ...
എഴുതിത്തുടങ്ങിക്കോ....

നന്ദുസ്...

ജോസ് • 22-03-2026 15:43

എന്തിനാണ് കല്യാണം കഴിഞ്ഞ ആദ്യ ദിവസം തന്നെ രണ്ടാളും ഈരണ്ടു റൂമിൽ പോയി കിടക്കുന്നെ. ഒരു ബെഡിൽ കിടന്നു എന്നുവെച്ചു ഉടനെ സെക്സ് ചെയ്യും എന്നാണോ തേജസിന്റെ വിചാരം
തേജസ്‌ അവളുടെ കൂടെ കിടക്കാതെ ആദ്യരാത്രിയിൽ വേറെ റൂമിൽ കിടന്നത് തെറ്റ് തന്നെയാണ്.
തേജസ് എന്താണ് എപ്പഴും മണ്ടത്തരം മാത്രം ചെയ്യുന്നേ
പ്രിപ്പെർ അല്ല എന്ന് പറഞ്ഞതിന് അർത്ഥം രണ്ട് റൂമിൽ കിടന്നാൽ മതി എന്നാണോ അവൻ കേട്ടത്
പരസ്പരം കുറച്ചു സംസാരിച്ചിരിക്കാം. എടിപിടീ എന്നുപറഞ്ഞു ഇന്ന് തന്നെ സെക്സ് ചെയ്യേണ്ട എന്നൊക്കെയാണ് ദേവു അതിലൂടെ ഉദ്ദേശിച്ചത്.
എന്നാൽ തേജസ്‌ അത് കേൾക്കാൻ കാത്തിരുന്ന പോലെ ഓടിപ്പോയി വേറെ റൂമിൽ പോയി കിടന്നേക്കുന്നു.

അത് കാണുന്ന ഏതൊരു ഭാര്യക്കും തോന്നുക തന്നോട് ഇഷ്ടം ഉണ്ടായിട്ട് കല്യാണം കഴിച്ചതല്ല സഹതാപം കൊണ്ട് മാത്രം കല്യാണം കഴിച്ചതാണ് എന്നാണ്.

നിരഞ്ജന്റെ വീട്ടിൽ ദേവു അനുഭവിച്ച കാര്യങ്ങൾ രണ്ടുമൂന്നു പാർട്ടിൽ ഡീറ്റൈൽ ആയിട്ട് പറയണമായിരുന്നു ബ്രൊ
എങ്കിലേ അതിന്റെ ഒരു ഇമ്പാക്ട് ശേഷമുള്ള കാര്യങ്ങൾ വായിക്കുമ്പോ കിട്ടൂ.
ഇത് വെറും മൂന്ന് പേജിൽ ഓടിച്ചു പറഞ്ഞു തീർത്തത് വേണ്ടത്ര ഇമ്പാക്ട് ഉണ്ടാക്കിയില്ല.

പിന്നെ ബ്രൊ കുറച്ചൊക്കെ കമ്പി സീൻസ് കഥയിൽ ആഡ് ചെയ്യ് ബ്രൊ
നായകനും നായികയും സെക്സ് ചെയ്യുന്നത് വരേയ്ക്കും യാതൊരു കമ്പി സീൻസും ഇല്ലാതെ പെട്ടെന്ന് അവർ സെക്സ് ചെയ്യുമ്പോ മാത്രം കഥയിൽ കമ്പി സീൻസ് വന്നാൽ നമുക്ക് കൺഫ്യൂഷൻ ഉണ്ടാക്കിയേക്കാം.

അവർ സെക്സ് ചെയ്യുന്നതിന് മുന്നെ തന്നെ അവർക്ക് രണ്ടാൾക്കും കാമം എന്നൊരു വികാരം ഉണ്ടെന്ന് കാണിക്കുന്ന വിധത്തിൽ സീൻസ് കൊണ്ടുവന്നു സ്ലോ ആയിട്ട് ബിൽഡ് ചെയ്താൽ അവരുടെ സെക്സ് സീൻ വരുമ്പൊ അതിന്റെ ഇമ്പാക്ട് കിട്ടും

അതുപോലെ തന്നെ ദേവന്റെയും വേദികയുടെയും സെക്സ് സീൻസും കഥയിൽ നാച്ചുറൽ ആയിട്ട് കൊണ്ടുവരാൻ കഴിയും.

കഥ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട കഥയാണ്
അതുകൊണ്ടാണ് ബ്രൊ ഇത് പറഞ്ഞത്

Siddu • 22-03-2026 14:59

മഞ്ഞുരുകാൻ ഇനിയും കാത്തിരിക്കണമല്ലേ?? കഥാവഴിയിൽ തനുവിന്റെ കാര്യത്തിൽ കൂടി ഒരു ഫ്ലാഷ് ബാക്ക് തരാൻ മറക്കരുതേ.

Hey • 22-03-2026 14:46

നിനക്ക് എന്നോട് ഒന്ന് സൂചിപ്പിക്കായിരുന്നു chilapo avarude istam devan arijirunne avan munnil ninn nadathuamairunn enn oru thonnal theyjasond amma paranja pole 😊
avarude nalla moments varatte ellam maran avar nalla happy jeevikunnathe kanan katherikunn

Hey • 22-03-2026 14:40

continue broo
😍❣️❣️

Aishu • 22-03-2026 14:29

avale vedi aakanam. thejus avalde pimp

Landreok • 22-03-2026 14:11

ippazha trakilu vanne ❤️💗

God of thunder • 22-03-2026 14:03

ഒരു സംശയം ചോദിച്ചോട്ടെ 🤔, ആദ്യമേ തന്നെ മനസ്സിൽ നായിക ദേവു ആയിരുന്നോ 🙄, അതോ തനുവിന്റ അസുഖം എന്നത് കാരണം അവൾ തേച്ചത് എന്ന് എല്ലാർക്കും മനസ്സിലായത് കൊണ്ടാണോ 🙄, തനുവിന് തലവേദന വന്നതും ഇടയ്ക്ക് ഇടയ്ക്ക് കോളേജ് off എടുക്കുന്നത് last കാണുമ്പോ ക്ഷീണം കാരണം അവശയായിരുന്നു എന്നൊക്കെ കണ്ടിട്ട് പെട്ടന്ന് ദേവുവിലേക് കഥ മാറി ഇപ്പൊ തേജസ്‌ ദേവാത്മീക കൂടി തേജത്മിക എന്ന് വരുന്നു?? ശരിക്കു അത് planed ആയിരുന്നോ?????, സംശയം ആണുട്ടോ or മറുപടി പ്രതീക്ഷിക്കുന്നു

Palarivattom sasi • 22-03-2026 13:35

polichu bro ❤️, loved it

പപ്പു • 22-03-2026 12:53

പൊളി

RK • 22-03-2026 12:38

This part is heart touching.  The emotions that occurred on Saraswathi Amma revealing the facts when Devu questioned Saraswathi Amma for scolding Kallu is an eye opener for Devu, then she realized her position in that family.  That is a twist.

Marco • 22-03-2026 12:10

oh സമാധാനം അങ്ങനെ അവർ കെട്ടി പൊന്നും പോലെ നോക്കുന്ന കളി ചിരിക്കളും അടിയും 😂സ്നേഹവും ലവ് എല്ലാം ചേരുന്ന കൊറേ parts തെരണം കാരണം ഇത്ര കാലം this സ്റ്റോറി ഒരു depression ഒരു ട്രാജഡി mood ആയിരുന്നു ഇനി ഇത് സന്തോഷകരമായ കൊറേ പാർട്സ് തരണം ലവ് moments ആണ് main ദേവു തേജസിനെ സ്നേഹിക്കുന്ന കിടലൻ പാർട്സ്

Eclipse • 22-03-2026 12:04

first thanne ethra page und enna nokkiye but 16 enn kandappo entho🥹 ith vegam vayichu theerumallo ennan manassil vannath pinne 1 week wait cheyyannallo next part kittan🥺.
enthayalum neenda tragedy k shesham romance phasilek enter cheythirikkunnu .. enthayalum ini ivarude romance vendi waiting 😍📈.

ഒറ്റപ്പെട്ടവൻ • 22-03-2026 12:03

അത്പോലെ ഞാൻ ശ്രെദ്ധിച്ച മറ്റൊരു കാര്യം എന്ത് എന്ന് വച്ചാൽ... ദേവു തേജസിനെ മുൻപ് തേജസ്‌ ഏട്ടൻ എന്ന് ഒക്കെ ആയിരുന്നു വിളിച്ചു ഇരുന്നത്...  പക്ഷെ ഇപ്പോൾ അതൊക്കെ മാറി വെറും പേര് മാത്രം അന്ന് വിളിക്കുന്നത്... അതും അല്ലെങ്കിൽ അങ്ങേര്, ഇങ്ങേര് എന്ന് ഒക്കെ ആണ് ഇപ്പോൾ വിളിക്കുന്നത്.... അതിൽ നിന്ന് തന്നെ മനസിലാക്കാം.... ദേവു എത്ര മാത്രം തേജസിൽ നിന്ന് അകന്നു പോയെന്നെ.... ഇനി അവർ പഴേ പോലെ ആവുന്നതിന് വേണ്ടി കാത്തിരിക്കാം....

Mr malayali • 22-03-2026 12:01

കിടിലൻ ഇനിയാണ് മോനെ കുട്ടാ ഈ സ്റ്റോറി ശെരിക്കും ആരംഭിക്കുന്നത് 🌝💗ഇനിയാണ്
      തേജാത്മികം  starting next പാർട്ട്‌ പേജ് കൂട്ടി തെരണം തേജസ്‌ അവരെ പൊന്നു പോലെ നോക്കും എന്നറിയാം അടുത്ത പാർട്ട്‌ മുതൽ കല്ലുവിന്റെ കുസൃതിയും അവരുടെ സ്നേഹ നിമിഷങ്ങളും എല്ലാം ചേർത്ത് ഒരു കിടലൻ പാർട്ട്‌ അങ്ങോട്ട് തന്നേക്ക്ട്ടാ  waiting for ദേവു ദേവൻ ലവ് so വേഗം ആയിക്കോട്ടെ

Mr malayali • 23-03-2026 06:40

ദേവു ദേവൻ alla😂ദേവു തേജസ്‌ sry

Love • 22-03-2026 11:58

avarude jeevitham nannavatte
devan theyjasinod chothechathe nannai avale pand istam ayirunno enn
nammude thettukal manusil akki theruthunnathe ahn nallathe
avarkidayiley mounam petten illathanam enn njan parayilla ennalum athe payye illathavattey 🥰
🥰🥰🥰

𝗡𝗔𝗧𝗛𝗔𝗡𝗭 • 22-03-2026 11:53

ദേവു: “…കണ്ണാ നിനക്ക് അറിയാലോ ഞാൻ വിചാരിക്കുന്ന പോലെയല്ല എന്റെ ജീവിതത്തിൽ ഇതുവരെ സംഭവിച്ചത്. ഈ വിവാഹം പോലും അങ്ങനെ തന്നെയാണ്. എന്റെ മോൾക്ക് വേണ്ടിയാണ് ഞാൻ ഈ വിവാഹത്തിന് സമ്മതിച്ചത് അത് ഒരു എടുത്തുച്ചാട്ടം ആയിപോയോ എന്ന് പോലും എനിക്ക് അറിയില്ല. തേജസ്‌ ഏട്ടനെ പണ്ട് ഞാൻ സ്നേഹിച്ചപോലെ ഇനി സ്നേഹിക്കാനോ വിശ്വസിക്കാനോ കഴിയുമോ എന്ന് എനിക്ക് അറിയില്ല. ഒരുപക്ഷെ സന്തോഷത്തോടുള്ള ഒരു ജീവിതം ഉണ്ടാവുമോ എന്നുപോലും എനിക്ക് അറിയില്ല. എല്ലാം ഞാൻ നിന്നിൽ അർപ്പിക്കുന്നു…”"""

ദേവുവിന്റെ ഈ പ്രാർത്ഥന... എനിക്ക് അത്രയ്ക്കങ്ങ് ബോധിച്ചില്ല.😁
പ്രത്യേകിച്ച് ""മോൾക്ക്‌ വേണ്ടിയാണ് ഈ ജീവിതം തിരഞ്ഞെടുത്തത്"" എന്ന് പറഞ്ഞത്🥺

അതുപോലെ അവസാനം തേജസ്‌ അമ്മയുടെ മുറിയിലേക്ക് പോയപ്പോൾ അവൾ അവനെ തടഞ്ഞില്ല,... "കട്ടിലിന്റെ സൈഡിൽ വേണേൽ കിടന്നൊ" എന്ന് അവൾക്ക് അവനോട് പറയാമായിരുന്നു... പക്ഷെ അവൾ പറഞ്ഞില്ലാ, ആം കുഴപ്പവില്ല,... അടുത്ത പാർട്ടിൽ അത് സെറ്റാക്കിയാ മതി😁

"ദേവാത്മിക തേജാത്മിക ആകുന്നത് കാണാൻ കാത്തിരിക്കുന്നു"

അതുപോലെ... ഇനി ആ തനൂനെ ഒന്നും ഇവരുടെ ജീവിതത്തിൽ വില്ലത്തിയാതിട്ട് കൊണ്ടുവരല്ലെ😒, അവർ സുഗവായിട്ട് ജീവിക്കട്ടെ... പക്ഷെ തേജസിന്റേയും ദേവുവിന്റെയും ജീവിതം തനു കാണണം😁

Ok set..

അടുത്ത part നാളെതന്നെ തന്നോളൂ.☹️

Sam Ev • 22-03-2026 11:44

finally ethiualo ith ketiyit verete akandiruna mathi

ഒറ്റപ്പെട്ടവൻ • 22-03-2026 11:43

ഈ ഭാഗം നല്ലത് ആയിരുന്നു... അത്പോലെ പേര് എനിക്ക് ഇഷ്ടപ്പെട്ടു ദേവാത്മീക.... ഇപ്പോൾ അല്ലെ തേജാത്മികം എന്ന് പേര് ഇങ്ങനെ വന്നു എന്ന് മനസ്സിലായത്... എനിക്ക് നല്ലപോലെ ഇഷ്ടപ്പെട്ടു ഈ ഭാഗം.... ഒരുപക്ഷെ ചിലർക്ക് എങ്കിലും ഇവർ ഇപ്പോൾ ഒന്നിക്കുന്നതിൽ തെറ്റ് ഉണ്ടെന്നു പറയാം... പക്ഷെ എനിക്ക് എന്തോ ഇതാണ് ശെരി എന്ന് തോന്നി...തേജസ്‌ മുന്നേ മനസ്സ് വച്ചിരുന്നേൽ.. ഇത് ഒക്കെ ഒഴിവാക്കാമായിരുന്നു എന്ന് തോന്നി.. ഇപ്പോൾ കാണിച്ച ധൈര്യം അവൻ അന്ന് കാണിച്ചിരുന്നേൽ... ദേവുവിന് ആശിച്ച ഒരു ജീവിതം ലഭിച്ചെന്നെ എന്ന് തോന്നി.... എന്തായാലും ഈ കഥ അതിന്റെ അന്ത്യത്തിലേക്ക് അടുക്കുകയാണ് എന്ന് മനസിലായി.. എന്തായാലും അടുത്ത ഭാഗം കഴിയുന്ന വേഗത്തിൽ എത്തിക്കാൻ പറ്റട്ടെ...

Rose • 22-03-2026 11:37

aah manoharamaya nimishagalkk njan katherikunnu
kallu moll eppozhum happy ayirikanam
koode devu ellavarum santhoshathell thanne ondakanam
avarude idayile velii oronnai azhinjj pokanathe kananum avarude preya simishagalkum waiting....
🥰🥰🥰