Chapter Title : തേജാത്മികം 12 [Nishinoya]
ദേവന്റെ അച്ഛന്റെയും അമ്മയുടെയും അഭാവത്തിൽ ഇത്രയും വലിയ ത്യാഗം ചെയ്ത സരസ്വതിയമ്മക്ക് ആ കുടുംബത്തിന്റെ അധികാരം കിട്ടിയതിൽ തെറ്റ് പറയാൻ പറ്റില്ലല്ലോ. ഇതിനു വേണ്ടിയാണ് അങ്ങനെ ഒരു കഥാപാത്രത്തെ കൊണ്ട് വന്നത്. ദേവന്റെ അച്ഛനോ അമ്മയോ ഉണ്ടായിരുന്നു എങ്കിൽ ദേവൂവും സരസ്വതിയമ്മയും തമ്മിലുള്ള വഴക്കിനിടയിൽ അവർ ദേവുവിനെ സപ്പോർട്ട് ചെയ്തേനെ അങ്ങനെ നടന്നാൽ ആ വീട്ടിൽ നിന്നും മാറണം എന്ന് ദേവുവിന് തോന്നില്ല അതിനു വേണ്ടിയാണ് അവരെ രണ്ടുപേരെയും എലിമിനേറ്റ് ചെയ്യേണ്ടി വന്നത്.
നിരഞ്ജന്റെ ചോരയിൽ ഒരു കുഞ്ഞ് വേണ്ട എന്ന് കുറച്ചുപേര് പറയുന്നുണ്ടായിരുന്നു. കല്ലു എന്നൊരു ഫാക്ടർ ഇല്ലായിരുന്നെങ്കിൽ ദേവു പണ്ടേക്ക് പണ്ടേ മണ്ണോട് മണ്ണായേനെ. കല്ലു ഉള്ളതുകൊണ്ട് മാത്രമാണ് ജീവിക്കണം എന്നൊരു ചിന്ത അവൾക്ക് വന്നത്. ഈ കഥ മാക്സിമം ലോജിക്കോടുകൂടിയാണ് ഞാൻ എഴുതാൻ ശ്രമിക്കുന്നത്. ഒരോ സംഭവവിഹാസങ്ങൾ നടക്കുന്നതിനും പിന്നിൽ വ്യക്തമായ കാരണങ്ങൾ സൂചിപ്പിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. എങ്ങനെയുള്ള ചെറിയൊരു കാര്യത്തിന് വേണ്ടി ഇത്രയും ചിന്തിച്ച് കൂട്ടിയ ഞാൻ പെട്ടെന്ന് ഒരു നിമിഷം ദേവുവിനെ ദേവാത്മിക ആക്കി മാറ്റിയത് ആണെന്ന് തോന്നുന്നുണ്ടോ...?
തേജസ് മാറികിടന്നതുകൊണ്ട് ഞാൻ ഉദ്ദേശിച്ചത് എല്ലാം സീറോയിൽ നിന്നും തുടങ്ങാം എന്നാണ്. Bro പറഞ്ഞപോലെ ദേവുന്റെ ഭാഗത്ത് നിന്നും നോക്കുമ്പോൾ തന്നോട് ഭർത്താവിന് ഇഷ്ട്ടം ഇല്ല എന്നൊരുതോന്നൽ ഉണ്ടാവും എന്ന കാര്യം ഞാൻ ഓർത്തില്ല.
പെട്ടെന്നൊരു സെക്സിലേക്ക് പോവാതെ ഇന്റിമേറ്റ് സീൻസ് നല്ലപോലെ ഡെവലപ്പ് ചെയ്യാൻ ശ്രമിക്കാം bro. ദേവു തേജസിനെ അഭിസംബോധന ചെയ്യുന്ന രംഗങ്ങൾ ഞാൻ വിചാരിച്ചപ്പോലെ നിങ്ങൾക്കും മനസ്സിലാക്കാൻ സാധിച്ചെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം 🥰. ദേവുവിന്റെ ഇപ്പോഴത്തെ പ്രാർത്ഥനയും ജീവിതവും അവളുടെ മോൾക്ക് വേണ്ടിയാണ്. ഒരുപക്ഷെ തേജസിനോടുള്ള സ്നേഹവും വിശ്വാസവും അവൾക്ക് നഷ്ട്ടപെട്ടേക്കാം. അതെല്ലാം വീണ്ടെടുക്കുക എന്ന കടമ്പയാണ് തേജസിന്റെ മുന്നിൽ ഉള്ളത്.
സംശയങ്ങൾ ചോദിച്ചവർക്കും തെറ്റുകൾ ചൂണ്ടികാട്ടിയവർക്കും ഒരുപാട് നന്ദി. ഇപ്പൊ സംസാരിച്ചപ്പോലേ കഥയെപ്പറ്റി ഡീറ്റെയിലായി കഥയുടെ അവസാനം സംസാരിക്കാം. തുടർന്നും സംശയങ്ങളും തെറ്റുകുറ്റങ്ങളും ചൂണ്ടികാണിക്കുക.
രാത്രിയിൽ ആണ് എന്റെ എഴുത്ത് നടക്കുന്നത് IPL തുടങ്ങിയത്കൊണ്ട് ഇനി എഴുത്ത് എന്താവും എന്നൊരു പിടിയും ഇല്ല.
пї$нїпѳча
💬 Comments
View all comments