← Back to തേജാത്മികം 2 [Nishinoya]

Comments

തേജാത്മികം 2 [Nishinoya] · approved reader discussion

Daada • 20-01-2026 23:58

kiduve mwone waiting for new parts

Aegon • 18-01-2026 03:18

good job man❤️ keep going❤️ twist and turns kanumo or plane story ano

Stalin • 16-01-2026 09:52

enik enta kootukarane ahn orma vannathe payangana simga ayirun ippo kananam enta ponnoo same feel thanne 😘😘
continue 😍

Lalji • 15-01-2026 17:27

good One

Dogo • 15-01-2026 15:29

kathaude avatharanam manoharam ahn, alla reethel katha pokunnathe
randuperude jeevithathel ondacan pokunna sunthara nimishagalkk waiting
next part late akkale

John wick • 15-01-2026 15:17

Bro edakk ചാരു kerivannu 😂

Don • 15-01-2026 14:18

petten thanne adutha part ayyi vaa

Geobel • 15-01-2026 13:44

pinne katha kollam
waiting for next part❣️

നന്ദൂസ് • 15-01-2026 11:45

സൂപ്പർ.. നല്ലൊരു പ്രണയ സ്റ്റോറി..
നല്ല ഒഴുക്കാണ് എഴുത്തിൻ്റെ...
അതുപോലെ അവതരണവും....
ഒരു പഴയ കോളജ് കാലഘട്ട nolstagia ഫീൽ തന്നിട്ടുണ്ട്...
തുടരൂ...

നന്ദൂസ്..

Eclipse • 15-01-2026 02:25

nyc😍

Anu • 14-01-2026 23:43

sathyam parayaloo ni muthe ahn
katha name adipoly ahn athe pole thanne kathaum
thanu kollam theyjasum kollam
avarude katha vaican alla kanan waiting ahn

KATHALIN • 14-01-2026 23:31

അടിപൊളി♥️
പിന്നെ കഥയുടെ പോക്ക് കണ്ടിട്ട് എന്തോ ഒരു ട്വിസ്റ്റ്‌ മണക്കുന്നു ട്വിസ്റ്റ്‌ 😅.

Hey • 14-01-2026 23:30

ninte katha vaichan ondalo athe oru santhosam
reply ithe pole thanne thanna mathe
ninta katha, azhuthunna reethe ellam vere level ahn ellavarkum ista pedum 😉

Snake • 14-01-2026 23:03

ayyo eyalde kathakk waiting ahn njan
druvachaithanyam athe oru set katha ahn no doubt
chekkan all oru killadi ahnloo kiss 😘
nthokke sambavagal ondakan irikunnu ellathenum waiting ahn 😁

Annie • 14-01-2026 22:59

seetha raman kollam aah dialogue
pinne anjalik oru koot okke vende mone 😁
njan paranju enne oll
appo part 3 waiting

ഒറ്റപ്പെട്ടവൻ • 14-01-2026 21:04

എന്താ bro പറയുക... ഗംഭീരം... അതിഗംഭീരം... ഞാൻ നിങ്ങളുടെ ഫാൻ ആയി... ഇത്പോലെ ഒള്ള കഥകൾ വായിക്കാൻ തന്നെ ഒരു രസം ആണ്... അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.... തേജസ്‌ - തൻവിക കോമ്പോ ഒരു രക്ഷയില്ല...

Priyanka Sooraj • 14-01-2026 23:24

ധ്രുവചൈതന്യം നല്ല കഥയായിരുന്നു. താങ്കളുടെ ആദ്യ കഥയും. ആദ്യകഥ തന്നെ ഇങ്ങനെ ഉപേക്ഷിച്ചത് കാണുമ്പോൾ വല്ലാത്ത ഒരു വിഷമം തോന്നി. എല്ലാം താങ്കളുടെ ഇഷ്ടം

Aaron • 14-01-2026 19:46

bro powli story keep going🔥

MK • 14-01-2026 20:36

അടിപൊളി പേജ് കുറച്ചുംകൂടി കൂട്ടണം അതികം വൈകാതെ അടുത്തപ്പാർട്ടും തരണം

Love • 14-01-2026 18:29

ee year athara tharakedd illa, oru flow okkey ond
katha polichtta 😉
njan nerathey parajathe thanne ippozhum parauva you and your stories have major role in my happiness in this sight
3 waiting
sneham parakatte 🙂

Marco • 14-01-2026 18:09

മോനെ കുട്ടാ nice item 🙌🏻കിടു കിടിലൻ പാർട്ട്‌ ❤‍🔥അപ്പൊ ഇങ്ങനെ lag ഇല്ലാതെ next പാർട്ട്‌ വേഗം തായോ

Rose • 14-01-2026 17:37

ee varsham poli akum ellavarkum
ninne nokki iripp ahn ariyoo
eppozhum nokkum upcoming ill ondo enn
eppozhatheym pole thanne oreey poli
waiting