← Back to തേജാത്മികം 8 [Nishinoya]

Comments

തേജാത്മികം 8 [Nishinoya] · approved reader discussion

അശ്വത്ഥാമാവ് • 04-03-2026 23:02

ഈ കഥ അറിയാവുന്നവർ ഒന്ന് പറയണേ??
ഈ കഥ നടക്കുന്നത് നായകൻ്റെ തറവാട്ടിൽ ആണ്.അമ്മയുടെ വീട്ടിൽ അമ്മയ്ക് ഒരു ചേട്ടൻ ഒരു അനിയൻ ആണ്.അനിയൻ കള്ള് കുടി ഫുൾ അല്ലംബ് ആണ്.ചേട്ടൻ ഗൾഫ് നിന്ന് നട്ടില്ക് വരുന്നുണ്ട് അവിടെ ആണ് നായകൻ.പിന്നെ അമ്മയുടെ ചേട്ടൻ്റെ മോളെ നായകൻ ഇഷ്ടം ആണ്.പിന്നെ ചെറി അമ്മയ്യേ നായകൻ കലികോം ചെയും.ചെറിച്ചൻ നയക്നെ തല്ലും.ഇങ്ങിനെ ഒക്കെ ആണ് കഥ അറിയാവുന്നവർ പറയണേ???

✖‿✖•രാവണൻ • 04-03-2026 10:22

ഇനി thanvi തിരിച്ചു വരാം

Aegon • 04-03-2026 05:21

ellarkum ishtapettilla parnju.. but enikkishteppettu.. karanam vere onnumalla ipoo oru variety und.. allel sadha kadhakal pole thanne ayane..

Fayiz Mohamed • 04-03-2026 01:59

നൈസ് ആയിട്ടുണ്ട് ബ്രോ ❤️
വെയ്റ്റിംഗ്

Uzi • 03-03-2026 16:07

ഇനി ദേവൂന്റെ പിന്നാലെ പൊയ്യ bore ആവും പുതിയ കാരക്റ്റർ കൊണ്ടുവാ

Mikhael • 03-03-2026 01:38

ബ്രോ കഥ ഫുൾ ഒറ്റയിരുപ്പിന് വായിച്ചു പക്ഷെ ഈ പാർട്ട് എനിക്ക് ഇഷ്ടമായില്ല ദേവുവിനെ മറ്റേ മൈരൻ നിരഞ്ജൻ ഫിസിക്കൽ ആയി ഒന്നും ചെയ്യാതെ തന്നെ തേജസിനു തിരിച്ച് കൊടുത്തൂടെ
അടുത്ത പാർട്ടിൽ അങ്ങനെ ഒരു ട്വിസ്റ്റ് ഉണ്ടാവുമോ അല്ലെങ്കിൽ ദേവുവിൻ്റെ കല്ല്യാണം തേജസ് സ്വപ്നം കണ്ടത് ആയലും മതി  ഇതൊന്ന് റെഡി ആക്കിക്കൂടെ
എന്തായാലും അടുത്ത പാർട്ട് നു വെയ്റ്റിംഗ് ആണ് അതിൽ തേജസിന് ദേവുവിനെ കിട്ടുന്നില്ലെങ്കിൽ പിന്നെ ഈ സ്റ്റോറി ഞാൻ വയിക്കില്ല ഇത് എൻ്റെ അഭിപ്രായം ആണ് ബ്രോയുടെ കഥ ബ്രോയുടെ ഇഷ്ടം

Sung Jin-woo • 03-03-2026 10:50

Endeyum

John wick • 03-03-2026 00:46

twist vallom vachittindo machan...
Ellarntem pole enikkm same abiprayam thanne...Devu Niranjan oru matchum illa...

Siddu • 03-03-2026 00:08

പ്രണയിനികളാൽ തേഞ്ഞൊട്ടാൻ 'നായകൻ'  തേജസിന്റെ ജന്മം ഇനിയും ബാക്കി 😂

(എന്നാലും ഞാൻ ഞാൻ എന്നുള്ള തള്ളിനു കുറവൊന്നുമില്ല കേട്ടോ 😄)

Dane • 02-03-2026 21:29

broo enikk ee part atrakk ang ishtappettilla... chelappo okke normal chiche scenes thanneya nallathenn thonnunnu...devu ne okrthitt nalla veshamam thonnunnu broo athaa... enthoo chankil oru bhaaram...🥲adutha part pettann tharanee allel ith oorth mind out aakum🙃

അമ്പാൻ • 02-03-2026 17:42

ദേവു.......😔😔😔😔

Hey • 02-03-2026 16:46

pavam ond devu 🥺
theyjas karyam ollathe pole paranja matheyayirunn
waiting for part 9
payye azhutheya mathe therakk koottanda ithe cuck, Inc, cheating astory onnum allalo appo korach bore ayalum kozhapp illa
ni ninta max nokkun ondenn ariyam athe mathe 👍👍

Marco • 02-03-2026 16:32

ഇങ്ങനെ ഒരു പാർട്ടിന് വേണ്ടിയിട്ടല്ല കാത്തിരുന്നത് ഇനി താൻ പറ next വേറൊരുത്തി വരും പിന്നെയും നഷ്ടപ്പെടും അങ്ങനെ ആണോ 🫡🫠താൻ ന്തുവാ ശെരിക്കും ഉദ്ദേശിക്കുന്നെ last ഭാഗം okke വായിച്ചപ്പോൾ ദേഷ്യം വന്നു വിട്ടുകളഞ്ഞതിൽ ഇനി ന്തേലും hope ondo🤦🏻‍♂️🤦🏻‍♂️🤦🏻‍♂️next പാർട്ട്‌ എപ്പോ ഇനി ദേവൂന്റെ അവസ്ഥ എല്ലാം ചോദ്യത്തിനും മറുപടി വേണം

Mr malayali • 02-03-2026 16:24

entha🫴🏻ഭായ് താൻ ചെയുന്നത് 👀🤦🏻‍♂️എനിക്ക് മനസ്സിലാവുന്നില്ല..... അപ്പൊ നായിക ആരാ 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️വേഷമം കൊണ്ട് ചോയ്ക ദേവൂന്റെ അവസ്ഥ മോശായി പോയി 🤦🏻‍♂️next പാർട്ട്‌ എപ്പോ

Aju • 02-03-2026 15:51

Waiting for next part ❤️

Priyanka Sooraj • 02-03-2026 14:58

വളരെ വിഷമം പിടിച്ചു ഭാഗം. ഇനി എന്തിനാണ് ഈ കഥ വായിക്കുന്നത്

കർണ്ണൻ • 02-03-2026 14:16

ദേവൂനെ നിരഞ്ജന് കൊടുത്തത് ശരിയായില്ല.. വേറെ ആരായാലും കുഴപ്പം ഇല്ലാരുന്നു, നിരഞ്ജൻ വേണ്ടായിരുന്നു..

ഇനി തേജസിനോട് --- എത്തിയിരുന്ന് നീട്ടിപ്പിടിച്ചൊരു ഊ**** കൊട്..

ഹല്ല പിന്നെ..

കുഞ്ഞുണ്ണി • 02-03-2026 13:37

എന്തിനാ ബ്രോ ദേവൂനെ വിട്ടു കൊടുത്തേ ഇഷ്ടപ്പെടുന്നവർ ഒന്നിക്കുമ്പോൾ അല്ലെ സുഖം

YD • 02-03-2026 13:02

അയ്യേ ഇതെന്താ ഇങ്ങനെ അവളെ നരകിക്കാൻ വിട്ടോ 😠, എന്തൊരു ചെയ്തു ആയിപോയി പുല്ല് അതിലും നല്ലത് അവളെ കൊന്നു കളയുന്നത് ആയിരുന്നു 🤨

💯KINH💯 • 02-03-2026 11:20

ഇനി ദേവൂനെ നീരഞ്ജൻ റേപ്പ് ചെയുന്നത്കൂടെ ഉണ്ടാവോ 👎

ഒറ്റപ്പെട്ടവൻ • 02-03-2026 11:20

എനിക്ക് നല്ല നിരാശ ഉണ്ട് ഈ ഭാഗത്തിനോട്... എനിക്ക് ഒട്ടും accept ചെയ്യാൻ പറ്റുന്നില്ല തേജസ്‌ ഇങ്ങനെ ഒന്നും ചെയ്യാതെ ഇരുന്നതിനോട്... അടുത്ത ഭാഗം വായിക്കാൻ ഒള്ള മൂഡ് പോയി... മൊത്തത്തിൽ വിഷമം... ആദ്യ ഭാഗങ്ങളിൽ തേജസ്സിനെ ഒക്കെ വലിയ ധൈര്യശാലി പിന്നെ പേടി ഇല്ലാത്തവൻ ആയിട്ട് ഒക്കെ ആണ് കാണിക്കുന്നത്... ഒരിക്കൽ ഒരു പണി കിട്ടി എന്ന് വച്ച്... അടുത്തത് എങ്കിലും സ്വന്തമാക്കാൻ കഴിയുനായിരുന്നു... എന്നിട്ട് അതും ചെയ്തില്ല... ഒരു മോന്ന കഥാപാത്രം ആക്കി കളഞ്ഞു.... ദേവു ആയി ഒള്ള love track വേണ്ടെന്ന് മുന്നേ പറഞ്ഞത് ഇത് കൊണ്ട് ഒക്കെ ആണ്... അത് ഇപ്പോൾ ഇങ്ങനെയും ആയി... ഇനി എങ്കിലും തേജസിനു നല്ല ഒരു സന്തോഷം ഒള്ള കാലം കൊടുക്കണം... അല്ലാതെ എപ്പോഴും ദുഃഖം മാത്രം കൊടുക്കരുത്... ഇത് ഇനി എന്ത് ആവും എന്ന് ഒന്നും അറിയില്ല... എന്ത് കൊണ്ട് ആണ് ഈ രീതിയിൽ എഴുതി വന്നത് എന്നും അറിയില്ല... പക്ഷെ വായനക്കാരൻ എന്ന് നിലയിൽ നല്ല വിഷമം ഉണ്ട്... അടുത്ത ഭാഗം നല്ലത് ആവട്ടെ എന്ന് ആശംസിക്കുന്നു... സത്യം പറഞ്ഞാൽ വായിക്കാൻ ഒള്ള മൂഡ് പോയി എന്നുള്ളത് ആണ് സത്യം... 🥹 നല്ല ഒരു കഥ ആയിരുന്നു പിന്നെ എന്തൊക്കെയോ സംഭവിച്ചു... എനിക്ക് personally ബോർ ആയി തോന്നിയില്ല... എന്തായാലും അടുത്ത ഭാഗം എന്ത് ആവും എന്ന് നോക്കാം.... 😭

Love • 02-03-2026 09:38

pavam ond devu
njan orthe kalyanam modagum enn
ini ippo ntha...
waiting for next part

സ്റ്റോറി എഴുതി ബോർ ആക്കുന്നുണ്ടോ എന്നൊരു സംശയം ee samshayam venda adipoli ahn
🙂🙂

Max • 02-03-2026 09:34

kezhangan hero

Escanor • 02-03-2026 09:23

Adipoli bro ❤️ korach sad aayi🙂 pinne story bore aakunnonnumilla ⚡️ vaikathe adutha part idane❤️

Eclipse • 02-03-2026 08:54

nice chapter with an emotional rollercoaster 🥹.next part vegam kittum enn pradishikkunnu

Rajesh • 02-03-2026 08:42

അടുത്ത പാർട്ട്‌

Rose • 02-03-2026 08:19

boring onnum thanne illa
avanate jeevithathel nthe okkey sambam ondakum athenne okke engane neridum enna oru chintha ahn ollathe
pinne ithe love story alle appo koch boring ondakum athe okke ithel ollatha
athe onnum karyam akandaa
waiting for next part❣️❣️