0%

Chapter Title : തേജാത്മികം 9 [Nishinoya]

Author : Nishinoya Read All Parts 693

ഞാൻ ഈ കണ്ടത് എല്ലാം ഉണ്ടാക്കിയത് ഈ വീടുപോലും. എന്നിട്ട് ഞാൻ ഒറ്റക്ക് ആണെന്ന് പോലും ഓർക്കാതെ എന്നെ തനിച്ചാക്കി അമ്മ പോയില്ലേ..." അമ്മയുടെ ചിത എരിയുമ്പോൾ ദേവനെ കെട്ടിപ്പിടിച്ച് തേജസ്‌ അലറി കരഞ്ഞു. കണ്ട് നിന്ന എല്ലാരുടെയും ഉള്ളു കലങ്ങി.

തുടരും...

**__________**_____________** ___________**

ഒറ്റ പാർട്ട്‌ കൊണ്ട് തേജസ്‌ നിങ്ങൾക്ക് വെറുക്കപെട്ട കനിയായി മാറും എന്ന് കരുതിയില്ല. നിങ്ങൾ എത്രമാത്രം ഈ കഥയെ സ്നേഹിക്കുന്നു എന്ന് നിങ്ങളുടെ ദേഷ്യവും ഫസ്ട്രേഷനും കാണുമ്പോൾ എനിക്ക് മനസ്സിലാവുന്നുണ്ട്. അങ്ങനെ അല്ലെങ്കിൽ കൂടി അങ്ങനെ വിശ്വസിക്കനാണ് എനിക്ക് ഇഷ്ട്ടം.

ഇനി ഈ കഥ മുന്നോട്ട് വായിക്കില്ല എന്ന് പറയുന്നത് നിങ്ങളുടെ വിഷമം കൊണ്ട് ആണെന്ന് ഞാൻ കരുതുന്നു. എനിക്ക് നിങ്ങളോട് ഒന്നേ പറയാൻ ഉള്ളു

"..കണ്ണീര്‍ തുളുമ്പിയ മണ്ണിൽ തന്നെ പുഞ്ചിരിയുടെ പൂക്കള്‍ വിരിയും.." Trust me

пї$нїпѳча

💬 Comments

View all comments