Chapter Title : തെല്ലൊരു നാണത്തോടെ [സിതാര]
കുലത്തെ കൊതിപ്പിച്ചു കൊല്ലും...!)
ഇതൊക്കെ സമ്മേളിച്ചതാണ്...., സുര സുന്ദരി, അർപ്പിത...
അപ്പോൾ പിന്നെ , എങ്ങനെ നമുക്കവളെ കുറ്റം പറയാൻ കഴിയും?
ന്യായമായും ഒന്നാന്തരം ഒരു ചുള്ളനെ അർപ്പിത അർഹിക്കുന്നുണ്ട്....!
അർപ്പിതയുടെ മമ്മിക്കുള്ള ആധിയോ വേവലാതിയോ ഒന്നും ഡാഡി രാമൻ നായർക്കില്ല....
രാഖി പറയുമ്പോൾ തെറ്റും ശരിയും നോക്കാതെ " യെസ്സ് " പറയുന്നതിന് അപ്പുറം ഒന്നും ഇല്ല, രാമൻ നായർക്കു...
ഒരു കൊടിച്ചി പട്ടിയുടെ വില പോലും നായർക്ക് അവിടെ ഇല്ല...
മറ്റുള്ളോർ നിൽക്കുന്നത് ഒന്നും ഗൗനിക്കാതെ രാഖി നായരെ ആക്ഷേപിക്കും...
" ഞാത്തി ഇട്ടോണ്ട് നടക്കുന്നു, ആണെന്ന് പറഞ്ഞു...!"
അത് കേൾക്കുമ്പോൾ.... നായർ ഒന്നുടെ ഒന്ന് ചുരുളും...
ഇതൊക്കെ കേട്ട് നിൽക്കാനേ അർപ്പിതയ്ക്ക് കഴിയു...
" മീശ ഉണ്ടെന്ന് വിചാരിച്ചു ആണ് ആവണം എന്നില്ല... അതിനു ആണത്തം വേണം.... അതെങ്ങനെ...? "
രാമൻ നായർ അത് കേട്ട് വിറങ്ലിച്ചു നില്കും...
( അവളുടെ നിർബന്ധം കൊണ്ടാ മീശ വച്ചത്... എന്നിട്ടിപ്പം അതും കുറ്റം....!)
ആരോടെന്നില്ലാതെ രാമൻ നായർ നിസ്സഹായത പറയും...
മമ്മി പറേന്നത് വരികൾക്കിടയിൽ വായിച്ചാൽ കാര്യം മനസ്സിലാക്കാൻ ഉള്ള പ്രായം ഒക്കെ അർപ്പിതയ്ക്ക് ആയിട്ടുണ്ട്...
കിടപ്പറയിൽ ഡാഡി ഒരു സംബൂർണ്ണ തോൽവി ആണെന്ന് അർപ്പിത മനസ്സിലാക്കി
" മമ്മിക്ക് ആവും വിധം ഒന്ന് കിളച്ചു മറിച്ചു ഇട്ട് കൊട്.. "
എന്ന് ഡാഡിയോട് ഒരു മകൾ എങ്ങനെ പറയും..?
" ഡാഡി... കുറച്ചൂടെ ഒന്നു ഉഷാർ ആവണം.. "
എന്ന് എങ്ങും തൊടാതെ നൈസ് ആയി പറഞ്ഞു നോക്കി, അർപ്പിത...
പക്ഷേ, ഗുണമേതും
💬 Comments
View all comments