← Back to തേൻ അരുവി 2 [Sanath] [Updated]

Comments

തേൻ അരുവി 2 [Sanath] [Updated] · approved reader discussion

Sanath • 2022-08-09 16:04

ഈ പാർട്ട്‌ ഞാൻ കറക്റ്റ് ചെയ്യാത്ത കോപ്പി ആണ് ദയവു ചെയ്തു ആരും വായിക്കരുത്. എഴുതി കഴിയാറാവുന്നതേ ഉള്ളു. ക്ഷമിക്കുമല്ലോ

Ajith • 2022-08-09 13:49

തുടർന്ന് എഴുതുവാണ് എങ്കിൽ ഒരു പാർട്ട്‌ എങ്കിലും മാന്യമായി എഴുതു ഒരു അപേക്ഷ ആണ്

Sanath • 2022-08-09 15:59

ക്ഷമിക്കണം ഇത് അറിയാതെ അപ്‌ലോഡ് ആയി പോയതാണ്.