0%

Chapter Title : തേൻ ഇതളുകൾ 2 [SoulHacker]

Author : Kambikathakal Read All Parts 1.1K
എന്ന ചിന്ത ആയി .പക്ഷെ എങ്ങനെ ..എന്തായാലും അവൾ പറയുന്നത് മുഴുവൻ കേളകം .. അങ്ങനെ ഞാൻ അവളോട് ചോദിച്ചു . അവൾ ഇപ്പോൾ സെക്കന്റ് ഇയർ അല്ലെ ..അവൾക് വേറെ കല്യാണം ആലോചിച്ചാൽ പോരെ ...അപ്പോൾ പിന്നെ ഇങ്ങേരുടെ ആഗ്രഹം നടക്കില്ലല്ലോ അത് പറ്റില്ല മാഷെ .അവളെ വേറെ കെട്ടിക്കണം എങ്കിൽ ക്യാഷ് ഇല്ല .ഉള്ളതെല്ലാം ഉമ്മ എനിക്ക് പഠിക്കാൻ വേണ്ടി തന്നു .ഇനി കടം വാങ്ങി എങ്കിലും അവളെ വേറെ കെട്ടിച്ചാൽ ..എന്റെ കെട്ട്യോൻ പിന്നെ എന്നെ എന്ത് ചെയ്യും ഏന് അറിയില്ല നിനക്കു നിന്റെ കെട്ട്യോനെ ഇഷ്ടം ആണോ അല്ല മാഷെ എനിക്ക് ഇഷ്ടം അല്ല.ഞാൻ കഴിഞ്ഞ 3 വര്ഷം ആയി വെറും പാവ ആണ് .കീ കൊടുത്തു നടക്കുന്ന ഒരു പാവ .എനിക്ക് അയാളുടെ പിടിയിൽ നിന്നും രക്ഷപ്പെടണം .മാഷ് പറയാറുള്ളത് പോലെ റിസർച്ച് ചെയ്യണം .പക്ഷെ ഇപ്പോൾ എനിക്ക് എതിർക്കാൻ പറ്റില്ല .എന്നെ മൊഴി ചൊല്ലിയാൽ .അത് അനിയത്തി യുടെ ഭാവിയെ ബാധിക്കും .ഇങ്ങനെ 100 കാര്യങ്ങൾ ഉണ്ട് മാഷെ മനസ്സിൽ അതാ.ഞാൻ ഇത്രേം ടെൻഷൻ .. ഉം ..എന്തായാലും ...നമുക് വഴി ഉണ്ടാക്കാം ..കെട്ടടത്തോളം ഇത് പരിഹരിക്കാവുന്ന പ്രശനം ആണ് .പക്ഷെ അല്പം ആലോചിക്കണ, ഹ്മ്മ് അത് പോട്ടെ..നീ ഇങ്ങേരെ ഇത്ര വെറുക്കാൻ കാരണം നിന്നെ തള്ളുന്നത് കൊണ്ട് ആണോ
അത് മാത്രം അല്ല മാഷെ ..ഞാൻ ഒരു പെണ്ണ് അല്ലെ ..അയാൾഇത് നിന്നും ഒരു തുള്ളി സ്നേഹം എനിക്ക് കിട്ടിയിട്ടില്ല .ഇനി കാമം ആണ് എങ്കിൽ അതും

💬 Comments

View all comments