Chapter Title : തേൻ ഇതളുകൾ 2 [SoulHacker]
പക്ഷെ ..അങ്ങനെ വേണ്ട..പൂർണമായ ഇഷ്ടത്തോടെ വരണം ...അതിലെ സുഖം ഉള്ള
ഞാൻ അവളോട് പറഞ്ഞു ..നീ വിഷമിക്കണ്ട..എന്റെ മനസ്സിൽ പാൻ ഉണ്ട് ...
അവൾ ചോദിയച്ചു ..എന്ത് പ്ലാൻ
നമ്മുടെ ടെപർത്മെന്റ്റ് ഒരു പ്രൊജക്റ്റ് പ്രൊപോസൽ നു ഞാൻ കൊടുത്തിരുന്നു .അത് സംക്ഷൻ ആയി .അതിൽ ഒരു പ്രൊജക്റ്റ് അസിസ്റ്റന്റ് വാസെൻസി ഉണ്ട് .അതോടൊപ്പം ഒരു പ്രൊജക്റ്റ് ഫെലിലോ യുടെ യും .
പ്രൊജക്റ്റ് അസിസ്റ്റന്റ് ആയി നിന്റെ അനിയത്തിയെ ഞാൻ എടുക്കാം .ഇപ്പോൾ 18000 കിട്ടും മാസം .പിന്നെ 15% അള്ളുവാൻസ് ഉം .നിന്റെ ഉമ്മ ക്ക് ഇവിടെ കോളേജിൽ ഒരു ജോലി കൊടുക്കാം .നിന്റെ ഉമ്മ തയ്ക്കും എന്ന് അല്ലെ പറഞ്ഞത് .കോളേജ് യൂണിഫോം സെക്ഷൻ ഇപ്പോൾ ഒരു വാസെൻസി ഉണ്ട് .നമ്മുടെ ദീപ്തി മഠം ആണ് അതിന്റെ ഇൻചാർജ് ഞാൻ പറഞ്ഞാൽ അവിടെ നിന്റെ ഉമ്മയ്ക് ഒരു ജോലി കിട്ടും .ഇവിടെ പുറത്തു ഒരു വീട് വാടകയ്ക്കു എടുത്തു തരാം ഞാൻ കുറഞ്ഞ വിളക് .ഇവിടെ സാധാരണ വീടിന്റെ വാടക കുറവാണു .റിപോയാൽ ഒരു മാസം 4000 അതിൽ കൂടുതൽ വരില്ല .നിന്റെ പെങ്ങൾ ഇപ്പോൾ സെക്കന്റ് ഇയർ കഴിഞ്ഞു എന്ന് അല്ലെ പറഞ്ഞത് അവൾക് ഇന്റർകോളേജ് /ഇന്റർയൂണിവേഴ്സിറ്റി ട്രാൻസ്ഫർ നു അപേക്ഷിക്കാം .ആരോഗ്യപരമായ കാരണങ്ങൾ കാണിച്ചാൽ മതി .ഈ കോളേജിൽ നിന്നും ഉള്ള സൗകര്യങ്ങൾ ഞാൻ ചെയ്തു തരാം ..ഇളയ അനിയത്തിക്ക് നമ്മുടെ കോളേജിൽ അഡ്മിഷൻ ഉം വാങ്ങിക്കാം .നിനക്കു ഞാൻ ഒരു പാർട്ട് ടൈം ജോലി യും തരാം .എന്റെ
💬 Comments
View all comments