0%

Chapter Title : തേൻ ഇതളുകൾ 2 [SoulHacker]

Author : Kambikathakal Read All Parts 1.1K
അറേഞ്ച് ചെയാം .നീ നാളെ തന്നെ വീട്ടിൽ വിളിച്ച പറയുക എന്നിട്ട് .അവരുടെ അഭിപ്രായം എന്നോട് പറയു ..എല്ലാം ഓക്കേ ആണേൽ.നമുക് കുറച ജോലി ഉണ്ട് ..
ശെരി മാഷെ ...അവൾ മൊഴിഞ്ഞു അഹ് എന്നാൽ നീ കിടന്നോ ..ഏന് പറഞ്ഞു ഞാൻ എന്റെ മുറിയിൽ പോയി ..അവൾ ചിരിച്ചോണ്ട് അവൾക് ഞാൻ നൽകിയ മുറിയിലും , എപ്പോഴോ ഞാൻ മയങ്ങി പോയി.ആരോ കുലുക്കി വിളിക്കുന്നത് കേട്ടാണ് ഞാൻ കണ്ണ് തുറന്നത് .നോക്കിയപ്പോൾ പർദ്ദ എല്ലാം ഇട്ടു അവൾ റെഡി ആയി ഇരിക്കുന്നു . മാഷെ നേരം ഏഴര ആയി .എനിക്ക് കോളേജിൽ പോകണ്ടേയ് .ഞാൻ ദേ ചായ ഇട്ടു വെച്ചിട്ടുണ്ട് .ദോശയും . നീ ഇതിപ്പോൾ എണീറ്റ് ?? ഞാൻ കുറച്ച നേരം ആയി .മാഷ് പറഞ്ഞത് കേട്ട് എനിക്ക് നല്ല സമാദാനം ആയി ഉറങ്ങാൻ പറ്റി .അതുകൊണ്ടു ഇന്ന് രാവിലെ മുതൽ എക്സിറ്റ് ആയിരുന്നു അഹ് ഓക്കേ ഡി ..നീ നിൽക്കെ ഞാൻ .ഒന്നു ഫ്രഷ് ആയി വരം .അപ്പോഴേക്കും താഴെ മേട്രൺ വരും .നിങ്ങൾക് ഒരുമിച്ചു പോകാം ...മറ്റുള്ളവരോട് എന്ത് പറയണം ഏന് എല്ലാം മേട്രൺ പറഞ്ഞു തരും .പിന്നെ ഇന്ന് തന്നെ വീട്ടിൽ വിളിച്ചിട് എന്നെ വിളിച്ചു അറിയിക്ക് ഓക്കേ മാഷെ .. ഞാൻ ഫ്രഷ് ആയി വന്നു .ചായ കുടിച്ചു .അവളെ എന്നിലേക്കു ചേർത്ത് നിർത്തി ..അവൾ കുറുകി കൊണ്ട് നിന്ന് ...ഞാൻ അവളുടെ നെറുകയിൽ ഒരു ഉമാ കൂടി നൽകി .അവൾ കൂടുതൽ ചേരുന്നു നിന്ന്.അന്നേരം എനിക്ക് ദീപ്തി

💬 Comments

View all comments