Chapter Title : തേൻ ഇതളുകൾ 2 [SoulHacker]
കിടക്കാം എന്ന് കരുതി നേരെ പോയി ഉറങ്ങി
എത്ര നേരം ഉറങ്ങി എന്ന് എനിക്ക് തന്നെ അറിയില്ല .കണ്ണ് തുറന്നപ്പോൾ ഫോൺ തുരുതുരെ അടിക്കുന്നു .മേലെ എണീറ്റ് മുഖം കഴുകി ഫ്രഷ് ആയി ഒന്ന് കുളിച്ചു കഴിഞ്ഞപ്പോൾ ഉഷാർ ആയി .എന്നിട്ട് റൂം വന്നു ക്ലോക്ക് നോക്കിയപ്പോൾ സമയം വൈകിട് അഞ്ചര .ഫോൺ ബെൽ അടിക്കുന്നത് ഒന്നും ഞാൻ നോക്കിയില്ല .പോയി ഒരു ചായ ഇട്ടു കുടിച്ചു കൊണ്ട് ഞാൻ ഫോൺ എടുത്തു .നോക്കിയപ്പോൾ വിളിക്കുന്നത് കുട്ടികൾ ആണ്.എല്ലാം കൂടി ഒരു 36 മിസ്സെദ് കാൾ .ഇങ്ങോട് വരാൻ വേണ്ടി ആകും .ഞാൻ ഫോൺ എടുത്തു തിരികെ വിളിച്ചു
രേവതി ആണ് അവസാനം വിളിച്ചത് .അവളെ തിരികെ വിളിച്ചു
ഹലോ മാഷെ ..
ആഹ് പറ രേവതി ...
എത്ര നേരം ആയി വിളിക്കുന്നു . മാഷെ ഞങ്ങൾ അങ്ങൊട് വരൻ വേണ്ടി ആണ് .
നിങ്ങൾ പോര് .എപ്പോൾ എത്തും .?
എന്റെ മാഷെ ഞങ്ങൾ ഹോസ്റ്റൽ നിന്നും 4 മണിക് തന്നെ ഇറങ്ങി .ഇപ്പോൾ ടൌൺ ഇൽ ഉണ്ട് .
ആണോ .എന്നാൽ നിങ്ങൾ പോര് .
മാഷെ ഇന്ന് ഞങ്ങള്ക് ബിരിയാണി വേണം രാത്രി .
ആയിക്കോട്ടെ .ചിക്കൻ വേണോ അതോ മട്ടൻ വേണോ .അതോ ബീഫ് വേണോ .
ചിക്കൻ ബിരിയാണി .....അതുപറഞ്ഞത് എല്ലാവരും കൂടി ആണ് .
ആഹ് എന്നാൽ നിങ്ങൾ ഇങ്ങു പോരു.
ടൌൺ നിന്നും ഏകദേശം ഒരു അറ മണിക്കൂർ വേണം എന്റെ താമസ സ്ഥലം എത്തുവാൻ .സെക്യൂരിറ്റി 3 പേരും എന്റെ ആൾകാർ ആണ് .ഫ്ലാറ്റ് മൈന്റൈൻ സെഷൻ മാനേജർ ഉം .കാരണം ഇവർക്കു എല്ലാം സമയം പോലെ എന്റെ കൂടെ മദ്യം ആയി കൂടാറുണ്ട് .പിന്നെ അത്യാവശ്യം ചെറിയ ടിപ്സ്
💬 Comments
View all comments