Chapter Title : തേൻ ഇതളുകൾ 2 [SoulHacker]
കവിളുകൾ പിടിച്ചു എന്നിലേക്കു അടുപ്പിച്ചു ..അവൾ പോലും അറിയാതെ ഞങ്ങള്ക് ഇടയിൽ ഒരു വിറയൽ ഉണ്ടായി ...മെല്ലെ അവളുടെ മോധാവിൽ ഞാൻ ഒരു ഉമാ കൊടുത്തു .
അവൾ ഒന്നും മിണ്ടാതെ നിന്ന് ...ഞാൻ അവളുടെ ചെവിയിൽ ചോദിച്ചു .വേറെ ആരെയും കാണിക്കാതെ ഞാൻ നിന്നെ അങ്ങ് കേട്ടട്ടേ
അവൾ നാണിച്ചു നിന്ന് ..
ഞാൻ പറഞ്ഞു ..ഉം ...ചെള്ള് ..ഇത് നമ്മുടെ ഇടയിൽ ഇരിക്കട്ടെ ....സെക്രെറ്റ് ആയി ..ചെന്ന് എല്ലാവരെയും വിളിച്ചു റെഡി ആകിക്ക് ,,എന്നിട്ട് എന്നെ വിളിച്ചാൽ മതി ,,,ഇനി ബാക്കി ഉള്ളവരുടെ കിടപ് എങ്ങനാ ഏന് അറിയില്ലല്ലോ ..
വേറെ ആരേലും നോക്കിയാൽ കൊന്നു കലയും ...
ഓ ആയിക്കോട്ടെ .അതുകൊണ്ടു ആണല്ലോ ..നിന്നോട് പോയി വിളിക്കാൻ പറഞ്ഞത് ..എല്ലാം റെഡി ആകിട്ട വിളിക്ക് ,,,
അവൾ അപ്പുറത്തേക്ക് പോയി ...ഞാൻ മെല്ലെ ഒരു കീർത്തനം വെച്ച് ,,,എന്റെ ഒരു പുസ്തകം എടുത്തു ക്യൂഷൻ കസേര യിൽ ഇരുന്നു . ഒരു അറ മണിക്കൂർ ഉള്ളിൽ എല്ലവളുമ്മാരും റെഡി ആയി ,ഞങ്ങൾ എല്ലാം കൂടി ബിരിയാണി കഴിച്ചു .വിചാരിച്ചത് പോലെ തന്നെ കോഴിയുടെ എല്ലു പോലും മിച്ചം വെയ്ക്കാതെ എല്ലാം തിന്നു തീർത്തു ,ക്ഷേണാവും ,ബിയർ ഉം കൂടി വിശപ് ഉം കൂട്ടികാണും ..പിന്നെ ഒരു ഗുണം ഉണ്ട് ..പത്രം കഴുകലും ,വൃത്തിയ്ക്കലും എല്ലാം ചെയ്തോളും ഞാൻ ഒരു മൂലയ്ക് മാറി ഇരുന്നാൽ മതി ...അങ്ങനെ ...കഴിച്ചു കഴിഞ്ഞു വന്ന എല്ലാത്തിനും ഞാൻ ഐസ് ക്രീം കൊടുത്തു .അതും കൂടി കണ്ടപ്പോൾ എല്ലാം
💬 Comments
View all comments