Chapter Title : തേൻ ഇതളുകൾ 2 [SoulHacker]
മേള ...സാരമില്ല ഇന്ന് ഒരു ദിവസം നീ ഇവിടെ റസ്റ്റ് ഇടുക്കി .മാത്രം അല്ല നമുക് നിന്റെ വീട്ടിൽ വിളിച്ചു എല്ലാം അറേഞ്ച് ചെയ്യണം .പിന്നെ നിങ്ങൾക് താമസിക്കാൻ ഒരു വീടും നോക്കണം.ഞാൻ രാവിലെ ജോലിക് പോയി ഉച്ച ആകുമ്പോൾ ലീവ് എടുത്തു വരാം ഏന് പറഞ്ഞു ..ഞാൻ രാവിലെ ഇറങ്ങി .
ലൂക്കയ്ക് ഞാൻ എത്തി .അവൾ അപ്പോഴേക്കും ചോറും കറിയും എല്ലാം വെച്ചിരുന്നു .ഞങ്ങൾ ചോറുണ്ടു ..എന്റെ കാര് എടുത്തു ,ഞങ്ങൾ വീട് നോക്കാൻ ഇറങ്ങി ,എന്റെ ഫ്ലാറ്റ് ന്റെ തൊട്ടു അടുത്ത് തന്നെ ഒരു ചെറിയ സ്ഥലം ഉണ്ട് ,അവിടെ കുറഞ്ഞ വാടകയ്ക്കു ഒരു വീട് ,അഡ്വാൻസ് 10 ആയിരം ,വാടക മാസം 4000 ,ഞങ്ങൾ അഡ്വാൻസ് കൊടുത്തു അവിടെ നിന്നും ഇറങ്ങി .വൈകിട്ടത്തെ ഫുഡ് ഉം വാങ്ങി അവളെ ഹോസ്റ്റൽ ഇത് വിട്ടു .
പിനീ ഡി അങ്ങൊട് പരീക്ഷ ആയിരുന്നു ,ഞാനും ആകെ ബിസി ആയി പോയി പത്തു ദിവസങ്ങൾ എങ്ങനെ കഴിഞ്ഞു പോയി ഏന് മനസ്സിൽ ആയില്ല .അങ്ങനെ ഒരു പതിനഞ്ചു ദിവസം ആയപ്പോൾ സെമസ്റ്റർ ബ്രേക്ക് ആയി .പിള്ളേർ എല്ലാം നാട്ടിലേക് പോകുവാൻ വേണ്ടി ഇറങ്ങി ,ഹസീന അവിടെ നിന്ന് ,അന്ന് ആണ് അവളുടെ വീട്ടുകാർ വരുന്നത് .രാവിലെ 7 മാണി ആയപ്പോൾ എല്ലാം കൂടി ട്രെയിനിൽ കയറി .അത് 5 ആകുമ്പോൾ എല്ലാം വീട്ടിൽ ചെല്ലും.അങ്ങനെ ഒരു ഉച്ച ആയപ്പോൾ ഹസീന എന്നെ വിളിച്ചു .വീട്ടുകാർ എല്ലാം വന്നു ,അവർ സ്റ്റേഷൻ ഉണ്ട് എന്നും .അങ്ങനെ
💬 Comments
View all comments