Chapter Title : തേൻ ഇതളുകൾ 2 [SoulHacker]
.ഒരു ആപ്പിൾ കഷ്ണം എടുക്കുവാൻ വന്നു .ഞാൻ അവളോട് പറഞ്ഞു ..
എടി ...നീ എന്നോട് കാര്യം പറ ..നിന്റെ മനസ്സിൽ ഇരുന്നാൽ അത് ഇരുന്നു വിങ്ങി ..നിനക്കു പിന്നെ ഒരു സമാധാനം ഉണ്ടാകില്ല ...ഞാൻ കൂടെ ഉള്ളപ്പോൾ ഹാപ്പി ആണ് ഏന് നീ തന്നെ അല്ലെ പറഞ്ഞത് ...
അവൾ അപ്പോഴും മൗനം ആചരിച്ചു ..
ഞാൻ പിന്നെ ഒന്നും പറഞ്ഞില്ല ..അടുത്ത പെഗ് ഉം നിറച്ചു ..എന്നിട്ട് എന്റെ കസേര ഇത് ചാരി ഇരുന്നു പതിയെ നുണഞ്ഞു .ഞങ്ങള്ക് ഇടയിൽ മൗനം കനത്തു .
മാഷെ ...
ഉം ...
മാഷ് ദേഷ്യത്തിൽ ആണോ
എന്തിനു /?
മാഷ് ചോദിക്കുന്നതിനു ഒന്നും എനിക്ക് മറുപടി ഇല്ലാത്ത കൊട്നു
ദേഷ്യം ഒന്നും ഇല്ലാടി ..എന്നോട് പറയാൻ ചിലപ്പോൾ നിനക്കു തോന്നുന്നില്ലായിരുന്നകും .പിന്നെ നിര്ബന്ധിക്കേണ്ട ഏന് എനിക്ക് തോന്നി .ഒരാളെ നിർബന്ധിച്ചു ഒന്നും നേടാൻ പറ്റില്ല മോളു
മാഷെ ...ഞ പറയാം ..
ഉം ഞാൻ അവളെ പ്രതീക്ഷയോടെ നോക്കി
അവൾ പറഞ്ഞു .മാഷെ ഞാൻ ഒരു സാധാരണ കുടുംബത്തിൽ ആണ് ,ജനിച്ചത് .ഞങ്ങൾ മൂന്ന് പെൺകുട്ടികൾ ആണ് .ഉമ്മ കല്യാണം കഴിച്ചത് ഉമ്മയുടെ പതിനഞ്ചാമത്തെ വയസിൽ ആണ് .ഒരു കൊല്ലം കഴിഞ്ഞപ്പോൾ തന്നെ ഞാൻ ഉണ്ടായി .വാപ്പ ഒരു ആക്രി കച്ചവടക്കാരൻ ആയിരുന്നു .എനിക്ക് താഴെ രണ്ടു പെങ്ങന്മാർ ആണ് ഒരാൾ ഇപ്പോൾ ഡിഗ്രി 2nd ഇയർ എത്തി നില്കുന്നു .ഒരാൾ പ്ലസ് ടു വിലും .
എന്റെ ഉമ്മയ്ക് 21 വയസ്സ് ആയപ്പോൾ തന്നെ ഞങ്ങൾ മൂന്ന് പിള്ളേരും ജനിച്ചു .ഉമ്മയുടെ 22 ആമത്തെ വയസ്സിൽ ഞങ്ങളുടെ വാപ്പ ഞങ്ങളെ വിട്ടു വേറെ കെട്ടി പോയി .ഉമ്മ കുറെ കരഞ്ഞു .അവസാനം വാപ്പയുടെ വെട്ടുകാർ നിർബന്ധിച്ചു വാപ്പ ഉമ്മയെ മൊഴിചൊല്ലി .പിന്നെ അങ്ങൊട് ഞങ്ങളെ വളർത്തുവാൻ ഉമ്മ ഒരുപാട് കഷ്‌ടപ്പെട്ടു .ഉമ്മയുടെ വാപ്പ ആണ് ഞങ്ങള്ക് അത്യാവശ്യം വേണ്ട ചിലവ് തനത് .ഉമ്മയ്ക് പിന്നെ ഒരു തുണി കടയിൽ ജെജോലി കിട്ടി .അങ്ങനെ കഷ്ടപ്പെട്ട് ആണ്
💬 Comments
View all comments