Chapter Title : തേൻ ഇതളുകൾ 2 [SoulHacker]
/?
മാഷ് ചോദിക്കുന്നതിനു ഒന്നും എനിക്ക് മറുപടി ഇല്ലാത്ത കൊട്നു
ദേഷ്യം ഒന്നും ഇല്ലാടി ..എന്നോട് പറയാൻ ചിലപ്പോൾ നിനക്കു തോന്നുന്നില്ലായിരുന്നകും .പിന്നെ നിര്ബന്ധിക്കേണ്ട ഏന് എനിക്ക് തോന്നി .ഒരാളെ നിർബന്ധിച്ചു ഒന്നും നേടാൻ പറ്റില്ല മോളു
മാഷെ ...ഞ പറയാം ..
ഉം ഞാൻ അവളെ പ്രതീക്ഷയോടെ നോക്കി
അവൾ പറഞ്ഞു .മാഷെ ഞാൻ ഒരു സാധാരണ കുടുംബത്തിൽ ആണ് ,ജനിച്ചത് .ഞങ്ങൾ മൂന്ന് പെൺകുട്ടികൾ ആണ് .ഉമ്മ കല്യാണം കഴിച്ചത് ഉമ്മയുടെ പതിനഞ്ചാമത്തെ വയസിൽ ആണ് .ഒരു കൊല്ലം കഴിഞ്ഞപ്പോൾ തന്നെ ഞാൻ ഉണ്ടായി .വാപ്പ ഒരു ആക്രി കച്ചവടക്കാരൻ ആയിരുന്നു .എനിക്ക് താഴെ രണ്ടു പെങ്ങന്മാർ ആണ് ഒരാൾ ഇപ്പോൾ ഡിഗ്രി 2nd ഇയർ എത്തി നില്കുന്നു .ഒരാൾ പ്ലസ് ടു വിലും .
എന്റെ ഉമ്മയ്ക് 21 വയസ്സ് ആയപ്പോൾ തന്നെ ഞങ്ങൾ മൂന്ന് പിള്ളേരും ജനിച്ചു .ഉമ്മയുടെ 22 ആമത്തെ വയസ്സിൽ ഞങ്ങളുടെ വാപ്പ ഞങ്ങളെ വിട്ടു വേറെ കെട്ടി പോയി .ഉമ്മ കുറെ കരഞ്ഞു .അവസാനം വാപ്പയുടെ വെട്ടുകാർ നിർബന്ധിച്ചു വാപ്പ ഉമ്മയെ മൊഴിചൊല്ലി .പിന്നെ അങ്ങൊട് ഞങ്ങളെ വളർത്തുവാൻ ഉമ്മ ഒരുപാട് കഷ്‌ടപ്പെട്ടു .ഉമ്മയുടെ വാപ്പ ആണ് ഞങ്ങള്ക് അത്യാവശ്യം വേണ്ട ചിലവ് തനത് .ഉമ്മയ്ക് പിന്നെ ഒരു തുണി കടയിൽ ജെജോലി കിട്ടി .അങ്ങനെ കഷ്ടപ്പെട്ട് ആണ് മാഷെ ഞങ്ങൾ വളർന്നത് എല്ലാം .ഞങ്ങളുടെ കഷ്ടപ്പാടിന് ഒരു അറുതി ആകുമല്ലോ ഏന് കരുതി ആണ് .ഇപ്പോ എന്നെ നിക്കാഹ് ചെയ്തേക്കുന്ന ആളുടെ ആലോചന വന്നപ്പോൾ ഞങ്ങൾ
💬 Comments
View all comments