Chapter Title : തേൻ ഇതളുകൾ 3 [SoulHacker]
പോരാം .രാവിലെ ഇറങ്ങുമ്പോൾ ഉച്ചകലത്തേക്ക് ഉള്ള ഭക്ഷണം കൂടി എടുക്കണം .നിനക്ക് അവിടെ ഇരിക്കാനും ,കഴിക്കാന എക്കെ സ്ഥല ഉണ്ട് .ശഹാനാ നിന്നെ കോളേജ് എല്ലാം കാണിച്ചു പരിചയപ്പെടുത്തി തരും .ഉം ...വാടക കൃത്യം ആയി കൊടുക്കുക .അത് നീ ശ്രദ്ധിച്ചോണം .പിന്നെ ശഹാനാ യെ ഞാൻ എന്റെ ഒരു പ്രൊജക്റ്റ് ഇൽ ഇപ്പോൾ കയറ്റും .അവളുടെ ഇനി വരുന്നത് പ്രോക്ക്ട് ടൈം ആണ് .ആ സമയം എന്റെ തന്നെ ഒരു പ്രൊജക്റ്റ് ഇൽ അവളെ കയറ്റം അവൾ എന്റെ കൂടെ തന്നെ നിന്ന് റിസർച്ച് ചെയ്യാൻ ആണ് ഭാവി പ്ലാൻ എന്ന പറയുന്നത് .എന്താ നിന്റെ അഭിപ്രായം
എല്ലാം എന്റെ ഇക്ക തീരുമാനിച്ചാൽ മതി .ഇങ്ങള് ഒരു ആണ് ആണ് .ഇങ്ങള് ആണ് എന്റെ പുരുഷൻ ...എനിക്ക് ഇനി ഇങ്ങള് പറയുന്നത് ഉള്ളു എല്ലാത്തിലും വലുത് ..
ഉം ശെരി ...എങ്കിൽംങ്ങനെ ചെയ്യാം .അവൾക് പ്രൊജക്റ്റ് സമയത് ഒരു ചെറിയ സ്റ്റൈപ്പന്റ് കിട്ടും ഒരു അയ്യായിരം രൂപ .അത് കഴിയുമ്പോൾ എക്സാം ഉണ്ട് അത് പാസ് ആയാൽ മാസം ഇരുപത്തി അയ്യായിരം കിട്ടും ഒപ്പം അള്ളുവാൻസ് ഉം .പിന്നെ അവളുടെ അനിയത്തിയെ ഞാൻ പോയി വന്നിട് പാലക്കാട് കോളേജിൽ കൊണ്ട് ആകാം .അവിടെ എനിക്ക് പരിചയം ഉള്ള ഹോസ്റ്റൽ ആണ് .നിങ്ങൾ പറയുന്ന ആരും അവളെ തിരക്കി അങ്ങൊട് ചെല്ലില്ല .എന്റെ ആൾകാർ ആണ് അവിടെ ഉള്ളത് ..
ശെരി ഇക്ക ...
ഇളയവൾ ഇവിടെ മാത്‍സ് നു അഡ്മിഷൻ എടുക്കട്ടേ ..അവൾക് അതാണ് താത്പര്യം എന്ന പറഞ്ഞത് .ആ മാത്‍സ് ടീച്ചർ .നമ്മുടെ ഈ ഫ്ലാറ്റ് ന്റെ അപ്പുറത്തെ വശത്തു ആണ് താമസം .അതുകൊണ്ടു നേരിട് ചെന്ന് കണ്ടു നമുക് എല്ലാം ചോദിക്കാം .അവൾക് ഉള്ള സീറ്റ് ഞാൻ പർണജൂ
💬 Comments
View all comments