Chapter Title : തേൻ ഇതളുകൾ 3 [SoulHacker]
കഷ്ടപെട്ടതിന്റെ ഗുണം .
ആ സന്തോഷത്തിൽ ഞാൻ തിരികെ നാട്ടിൽ എത്തി .എത്തിയ കാര്യം ഞാൻ ഹസീന യെ വിളിച്ചു അറിയിച്ചു .റസ്റ്റ് എടുക്കട്ടേ വൈകിട്ട് കാണാം ഏന് പറഞ്ഞു .അങ്ങനെ ഞാൻ എന്റെ റൂമിൽ വന്നു കുളി എല്ലാം കഴിഞ്ഞു കിടന്നു .വാട്സ് ആപ്പ് എടുത്തു .വീണ്ടും ഗായത്രി ...
ഞാൻ അവളോട് വിശേഷങ്ങൾ എല്ലാം പറഞ്ഞു .ആൻഡ് ആരോടും പറയരുത് എന്നും .സത്യത്തിൽ ഞാൻ പോലും അറിയാതെ അവളെ ഇഷ്ടപ്പെട്ടോ ഏന് എനിക്ക് തന്നെ ഒരു സംശയംഅവളുടെ ഓരോ മെസേജ് ഉം ആയി അന്ന് എത്ര നേരം ഞാൻ ചാറ്റ് ചെയ്തു ഇരുന്നു ഏന് എനിക്ക് തന്നെ അറിയില്ല .ഞാൻ പോലും അറിയാതെ അവൾ എന്റെ ആരോ ആയി ..അങ്ങനെ ഉറങ്ങി പോയി .ഇടയ്ക് അവൾ എന്നെ വിളിച്ചു ,ഞാൻ ഉറക്കപിച്ചിൽ ആണ് ഏന് അവൾക് മനസ്സിൽ ആയത് കൊണ്ട് അവൾ തന്നെ ഫോൺ വെച്ച് .ഞാൻ കിടന്നു ഉറങ്ങി നല്ലത് പോലെ .രാവിലെ 8 മാണി ആയപ്പോൾ എത്തിയ ഞാൻ .ഇവളോടും സംസാരിച്ചു കിടന്നു ഒരു ഉറക്കം ,എല്ലാം കഴിഞ്ഞു ഒന്ന് കണ്ണ് തുറന്നപ്പോൾ മാണി 4 ആഹാ ..അന്തസ്സ് ,,അടിപൊളി ...ഇങ്ങനെ വേണം ഉറങ്ങാൻ ..നല്ല ഒരു ഉറക്കം കിട്ടിയതിന്റെ സുഖം എനിക്ക് തോന്നി ..ഞാൻ മൊബൈൽ എടുത്തു നോക്കി ,പതിനാറു മിസ്സ്ഡ് കാൾ ഹസീന ,അവളുടെ ഉമ്മ വക 7 എണ്ണം ,പിന്നെ വീട്ടിൽ നിന്നും 2 അങ്ങനെ ഓരോ ഓരോ മിസ്സെദ് കാലിസ് .ഞാൻ എല്ലാം അവിടെ വെച്ച് ,പോയി ഫ്രഷ് ആയി ഒരു ചായ ഇട്ടു ...കുടിച്ചു ..നല്ലപോലെ വിശക്കുന്നു ...ഞാൻ ഫോൺ എടുത്തു വീട്ടിൽ വിളിച്ചു .പിന്നെ കോളേജ് ചെയർ നെ വിളിച്ചു ,,റസ്റ്റ് ആയിരുന്നു ഏന് പറഞ്ഞു ..അവർ പറഞ്ഞു
💬 Comments
View all comments